സംസ്ഥാനത്ത് ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കുമെന്ന് ഗതാഗത മന്ത്രി , വ്യാജ ഹെല്‍മറ്റ് വില്‍പ്പനക്കാര്‍ക്കെതിരെ നടപടി

സംസ്ഥാനത്ത് ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍. വ്യാജ ഹെല്‍മറ്റ് വില്‍പ്പനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha























