Widgets Magazine
26
Sep / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയും മകളും അറസ്റ്റിലാകും.....? കാരണങ്ങള്‍ അക്കമിട്ടു നിരത്തി ക്രൈം നന്ദകുമാര്‍; സ്വപ്‌നയും ശിവശങ്കറും ചേര്‍ന്ന് ലോക്കറില്‍ സുക്ഷിച്ച ഒരു കോടി രൂപ വീണയുടെ കമ്മീഷന്‍; ലാവ്‌ലിനും ലൈഫ് മിഷനും ഒരു പോലെ പാവങ്ങളെ മറയാക്കി കമ്മീഷന്‍ തട്ടി


ഇനി അടുത്തു വന്നാല്‍ വെടിവച്ച് തകര്‍ക്കും; ചൈനക്ക് ശക്തമായ താക്കീതു നല്‍കി ഇന്ത്യ; അതിര്‍ത്തിയില്‍ ഇനി കുട്ടിക്കളിയില്ല; അതിര്‍ത്തിയില്‍ നിന്നും പിന്‍മാറാതെ ചൈന; ശൈത്യകാലത്തിന് മുമ്പേ സൈനിക വിന്യാസം ശക്തമാക്കി ഇരു വിഭാഗങ്ങളും


ധോണിക്ക് ഇതു എന്തുപറ്റി; ബാറ്റിംഗ് ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മടിക്കുന്നു; വീക്കറ്റ് പിന്നീലെ ഡി.ആര്‍.എസ് സംവിധാനത്തിന് ഇന്നലെ സംഭവിച്ചത് വലിയ അബന്ധം; നല്‍കേണ്ട വന്നത് വലിയ വിജയം; പഴയ ധോണിയുടെ നിഴല്‍ മാത്രമാകുന്ന പുതിയ ധോണി


മുഖ്യമന്ത്രിയെ മാത്രമല്ല മന്ത്രിമാരെയും സി.ബി.ഐ ചോദ്യം ചെയ്യും; മുഖ്യമന്ത്രിയും മന്ത്രിമാരും അന്വേഷണ പരിധിയില്‍; വിദേശഫണ്ട് സ്വീകരിച്ചതില്‍ സര്‍ക്കാര്‍ വാദം നിലനില്‍ക്കില്ല; യുണിടാക് കമ്പനി ഉടമ നല്‍കിയ മൊഴി നിര്‍ണായകമാകും; ഫയലുകള്‍ക്കായി സി.ബി.ഐക്ക് വിജിലന്‍സിനോട് ഏറ്റുമുട്ടേണ്ടി വരും


കരുത്തു കാട്ടി ഇന്ത്യയുടെ ഡി.ആര്‍.ഡി.ഒ; പൃഥ്വി മിസൈല്‍ ഇനി അതിര്‍ത്തി കാക്കും; ഒരാഴ്ചക്കിടെ ഇന്ത്യക്കു മൂന്നാം വിജയം; ഇന്ത്യന്‍ ശക്തി തിരിച്ചറിയാത്ത ശത്രുകള്‍ ഇനി തിരിച്ചറിയും; പൃഥ്വി ഷോര്‍ട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലിനെ കുറിച്ച് അറിയേണ്ടതെല്ലാം

കഴുത്തിന് പിടിച്ച് ഉയര്‍ത്തുകയും മുഖത്ത് നഖം ആഴ്ത്തി മാന്തുകയും ചെയ്ത അധ്യാപകനെ പുറത്താക്കാന്‍ നിര്‍ദേശം

10 DECEMBER 2019 09:07 PM IST
മലയാളി വാര്‍ത്ത

More Stories...

കര്‍ഷക വിരുദ്ധ കരിനിയമം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കും വരെ കോണ്‍ഗ്രസ് പോരാടും; കോര്‍പ്പറേറ്റ്‌ താല്‍പ്പര്യം സംരക്ഷിക്കാനും കുത്തകകളെ താലോലിക്കാനുമാണ്‌ കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നിയമം നടപാക്കിയത്, കോണ്‍ഗ്രസ്‌ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ കേരളത്തിലുടനീളം നടക്കുന്ന പ്രതിഷേധ സമരം നടത്തുമെന്ന് മുല്ലപ്പള്ളി

പാലാരിവട്ടം പാലം; പൊളിച്ചു നീക്കുന്ന നടപടി തിങ്കളാഴ്‌ച മുതല്‍ ആരംഭിക്കും

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹബില്ലിനെതിരെ പ്രതിഷേധം ശക്തം; കര്‍ഷക വിരുദ്ധ കരിനിയമം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കും വരെ കോണ്‍ഗ്രസ്‌ പോരാട്ടം തുടരുമെന്ന് കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍.

കിട്ടിയത് സ്വര്ണമത്സ്യം? കണ്ണഞ്ചിപ്പിക്കുന്ന തിളക്കം; വലയില്‍ കുടുങ്ങിയ അപൂര്‍വ്വ മത്സ്യത്തെ വിറ്റ മത്സ്യതൊഴിലാളിക്ക് ലഭിച്ചത് 1.4 ലക്ഷം രൂപ, ണ്ടൂര്‍ ജില്ലയിലെ മത്സ്യതൊഴിലാളിക്ക് കൈവന്ന ഭാഗ്യം കണ്ട് ഞെട്ടിത്തരിച്ച് നാട്ടുകാർ

സി.ബി.ഐ അന്വേഷണം ആരംഭിച്ചതിന്‌ പിന്നാലെ ലൈഫ്‌ മിഷനുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ സെക്രട്ടേറിയറ്റില്‍ നിന്നും വിജിലന്‍സ്‌ പിടിച്ചെടുത്തു ; ഇതിൽ ദുരൂഹതയുണ്ടെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍

ഇങ്ങനേയും അധ്യാപകരുണ്ടോ എന്നാണ് സംശയം. കോഴിക്കോട് കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ച യുപി വിഭാഗം അധ്യാപകന്‍ ശ്രീനിജിനെ സര്‍വീസില്‍നിന്ന് പുറത്താക്കാന്‍ സംസ്ഥാന ബാലാവാകാശ സംരക്ഷണ കമ്മീഷന്റെ നിര്‍ദേശം. കുട്ടിയെ കഴുത്തിനു പിടിച്ച് ഉയര്‍ത്താന്‍ ശ്രമിക്കുകയും മുഖത്തു നഖം ആഴ്ത്തി മാന്തുകയും ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ബാലാവാകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ഈ അധ്യാപകന്‍ മറ്റു കുട്ടികളെയും സമാനമായി നിലത്തിട്ടു മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

ഡിസംബര്‍ രണ്ടിനാണു കേസിനാസ്പദമമായി സംഭവം നടന്നത്. പരിക്കേറ്റ കുട്ടിയുടെയും രക്ഷാകര്‍ത്താകളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും മൊഴികള്‍ കമ്മീഷന്‍ രേഖപ്പെടുത്തി. മുന്‍പ് സമാനമായ സംഭവത്തില്‍ ഈ അധ്യപകനെ ആറു മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്തിരുന്നെങ്കിലും ഹിയറിംഗ് നടത്തി തിരിച്ചെടുക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു.; എപി അബ്ദുള്ളക്കുട്ടി ബിജെപി ദേശീയ ഉപാധ്യക്ഷന്‍  (14 minutes ago)

പിണറായിയും മകളും അറസ്റ്റിലാകും.....? കാരണങ്ങള്‍ അക്കമിട്ടു നിരത്തി ക്രൈം നന്ദകുമാര്‍; സ്വപ്‌നയും ശിവശങ്കറും ചേര്‍ന്ന് ലോക്കറില്‍ സുക്ഷിച്ച ഒരു കോടി രൂപ വീണയുടെ കമ്മീഷന്‍; ലാവ്‌ലിനും ലൈഫ് മിഷനും ഒരു പോ  (18 minutes ago)

ഇനി അടുത്തു വന്നാല്‍ വെടിവച്ച് തകര്‍ക്കും; ചൈനക്ക് ശക്തമായ താക്കീതു നല്‍കി ഇന്ത്യ; അതിര്‍ത്തിയില്‍ ഇനി കുട്ടിക്കളിയില്ല; അതിര്‍ത്തിയില്‍ നിന്നും പിന്‍മാറാതെ ചൈന; ശൈത്യകാലത്തിന് മുമ്പേ സൈനിക വിന്യാസം ശ  (23 minutes ago)

ധോണിക്ക് ഇതു എന്തുപറ്റി; ബാറ്റിംഗ് ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മടിക്കുന്നു; വീക്കറ്റ് പിന്നീലെ ഡി.ആര്‍.എസ് സംവിധാനത്തിന് ഇന്നലെ സംഭവിച്ചത് വലിയ അബന്ധം; നല്‍കേണ്ട വന്നത് വലിയ വിജയം; പഴയ ധോണിയുടെ നിഴല്  (28 minutes ago)

ഇമ്രാൻ ഖാന്റേത് നുണകളും തെറ്റായ വിവരങ്ങളും യുദ്ധക്കൊതിയും മാത്രമുള്ള പ്രസ്‌താവന; പാകിസ്ഥാന് മറുപടിയുമായി‌ ഇന്ത്യ  (32 minutes ago)

അനില്‍ അക്കര എം.എല്‍.എക്ക് വധഭീഷണി; സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഡി.ജി.പിക്ക് കത്ത് നല്‍കി; കത്ത് നല്‍കിയത് ടി.എന്‍ പ്രതാപന്‍ എം.പി; പോലീസ് ഫോണ്‍ ചോര്‍ത്തുന്നുവെന്ന് എം.എല്‍.എയുടെ ആരോപ  (36 minutes ago)

കര്‍ഷക വിരുദ്ധ കരിനിയമം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കും വരെ കോണ്‍ഗ്രസ് പോരാടും; കോര്‍പ്പറേറ്റ്‌ താല്‍പ്പര്യം സംരക്ഷിക്കാനും കുത്തകകളെ താലോലിക്കാനുമാണ്‌ കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നിയമം നടപാക്കിയത്  (52 minutes ago)

പാലാരിവട്ടം പാലം; പൊളിച്ചു നീക്കുന്ന നടപടി തിങ്കളാഴ്‌ച മുതല്‍ ആരംഭിക്കും  (58 minutes ago)

പ്രവാസികള്‍ക്ക് നൊമ്പരമായ് ആ മൂന്നുപേർ; സൗദിയിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി അവസാനം ഖബറടക്കി, ചെറുപ്പം മുതൽ ഉള്ള സ്നേഹബന്ധം മരണത്തിലും ഒരുമിച്ചായത് ദേശീയദിനാഘോഷത്തിനിടെ  (59 minutes ago)

'മരണം എല്ലായ്പ്പോഴും വേദനാജനകം തന്നെയാണ്. ഞങ്ങളുടെ ബ്രാഞ്ചിൽ ,വളരെ പരിചിതരും അല്ലാത്തവരുമായ ഒട്ടനവധി കസ്റ്റമേഴ്സ് ഈ രോഗം ബാധിച്ചു കഴിഞ്ഞ ആറു മാസത്തിനിടെ ജീവൻ വെടിഞ്ഞിട്ടുണ്ട്...' എന്തൊക്കെ വന്നാലും മറ  (1 hour ago)

കയ്യിൽ നയാ പൈസയില്ല ! ജീവിതം ഭാര്യയുടെ ചെലവില്‍, ആഭരണങ്ങളും വിറ്റു; തന്റെ പക്കല്‍ സ്വത്തൊന്നും ഇല്ലെന്നും ഭാര്യയുടെയും കുടുംബത്തിന്റെയും ചെലവിലാണു കഴിയുന്നതെന്നും റിലയന്‍സ് എഡിഎ ഗ്രൂപ്പ് ചെയര്‍മാന്‍  (1 hour ago)

ഇന്ത്യ​ക്കും സൗദി അറേബ്യക്കുമിടയിൽ നിർത്തിവെച്ച റെഗുലർ വിമാന സർവിസ് ഉടനില്ല; സൗദിയിൽനിന്ന്​ ഇന്ത്യയിലേക്ക്​ വന്ദേഭാരത് മിഷന്​ കീഴിലെ വിമാനങ്ങളും ​ചാർ​േട്ടഡ്​ വിമാനസർവിസുകൾ തുടരും, സൗദിയിലേക്ക് അത്തരത്  (1 hour ago)

കിട്ടിയത് സ്വര്ണമത്സ്യം? കണ്ണഞ്ചിപ്പിക്കുന്ന തിളക്കം; വലയില്‍ കുടുങ്ങിയ അപൂര്‍വ്വ മത്സ്യത്തെ വിറ്റ മത്സ്യതൊഴിലാളിക്ക് ലഭിച്ചത് 1.4 ലക്ഷം രൂപ, ണ്ടൂര്‍ ജില്ലയിലെ മത്സ്യതൊഴിലാളിക്ക് കൈവന്ന ഭാഗ്യം കണ്ട് ഞ  (1 hour ago)

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹബില്ലിനെതിരെ പ്രതിഷേധം ശക്തം; കര്‍ഷക വിരുദ്ധ കരിനിയമം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കും വരെ കോണ്‍ഗ്രസ്‌ പോരാട്ടം തുടരുമെന്ന് കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാ  (1 hour ago)

സി.ബി.ഐ അന്വേഷണം ആരംഭിച്ചതിന്‌ പിന്നാലെ ലൈഫ്‌ മിഷനുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ സെക്രട്ടേറിയറ്റില്‍ നിന്നും വിജിലന്‍സ്‌ പിടിച്ചെടുത്തു ; ഇതിൽ ദുരൂഹതയുണ്ടെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ള  (1 hour ago)

Malayali Vartha Recommends