വടകരയ്ക്കടുത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

വടകരക്കടുത്ത് കണ്ണൂക്കരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് . തൃശൂര്‍ സ്വദേശികളായ പത്മനാഭന്‍(56), ഭാര്യ പങ്കജാക്ഷിയമ്മ, ഇവരുടെ മകന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം നടന്നത്. മംഗലാപുരത്തു നിന്ന് തൃശൂരിലേക്ക് തിരിച്ചുപോവുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പെട്ടത്.
https://www.facebook.com/Malayalivartha























