Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ

28 SEPTEMBER 2026 09:23 PM IST
മലയാളി വാര്‍ത്ത

കടല്‍ വീണ്ടും അസാധാരണമായി പിന്‍വാങ്ങിയതോടെ പരപ്പനങ്ങാടി പുത്തന്‍കടപ്പുറം തീരത്ത് ആശങ്ക. തീരത്തുനിന്ന് ഏകദേശം നൂറുമീറ്ററോളം കടല്‍ പിന്നിലേക്ക് മാറിയതോടെ കടല്‍ത്തീരം വിശാലമായി കാണപ്പെട്ടതിനൊപ്പം അടിത്തട്ടില്‍ ചെളി നിറഞ്ഞ നിലയിലുമാണ്. കടലിന്റെ സ്വാഭാവിക രീതിയിലുണ്ടായ മാറ്റം കാണാന്‍ നിരവധി പേരാണ് തീരത്തെത്തിയത്.

രണ്ടാഴ്ചയ്ക്കിടെ പരപ്പനങ്ങാടി തീരത്ത് സമാനമായ പ്രതിഭാസം രണ്ടാം തവണയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് ബദര്‍പള്ളി തീരത്ത് അരക്കിലോമീറ്ററോളം ഭാഗത്ത് കടല്‍ ഗണ്യമായി പിന്‍വാങ്ങിയിരുന്നു. ഇപ്പോള്‍ പുത്തന്‍കടപ്പുറത്തും കടല്‍ ഉള്‍വലിഞ്ഞതോടെയാണ് തീരദേശ മേഖലയില്‍ ആശങ്ക വീണ്ടും ശക്തമായത്.

 

 

 

കടല്‍ പിന്‍വാങ്ങിയതോടെ സാധാരണയായി വെള്ളത്തിനടിയിലായിരുന്ന തീരത്തിന്റെ ഭാഗങ്ങള്‍ പുറത്തുകാണാന്‍ തുടങ്ങി. ചിലയിടങ്ങളില്‍ അടിത്തട്ട് ചെളിമയമായ നിലയിലാണ്. തീരപ്രദേശത്ത് ഇത്തരം മാറ്റങ്ങള്‍ ആവര്‍ത്തിക്കുന്നത് മത്സ്യത്തൊഴിലാളികള്‍ക്കിടയിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കടലിന്റെ സ്വഭാവത്തിലുള്ള പെട്ടെന്നുള്ള മാറ്റം മത്സ്യബന്ധനത്തെയും തീരദേശ ജീവിതത്തെയും ബാധിക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

കടലിലെ ജലനിരപ്പിലുണ്ടാകുന്ന താല്‍ക്കാലിക വ്യതിയാനങ്ങള്‍, കാറ്റിന്റെ ശക്തി, തിരമാലകളിലെ മാറ്റം, അന്തരീക്ഷ-സമുദ്ര താപനിലയിലെ വ്യതിയാനങ്ങള്‍ തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഇത്തരം പ്രതിഭാസങ്ങള്‍ക്ക് കാരണമാകാം. കടല്‍ പിന്‍വാങ്ങുന്നത് മാത്രം കണ്ട് സുനാമി പോലുള്ള വലിയ ദുരന്തത്തിന്റെ സൂചനയാണെന്ന് വിലയിരുത്താനാകില്ലെങ്കിലും അസാധാരണമായ കടല്‍മാറ്റങ്ങള്‍ അധികൃതരുടെ നിരീക്ഷണത്തില്‍ തുടരേണ്ടതുണ്ടെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (14 minutes ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (21 minutes ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (27 minutes ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (30 minutes ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (37 minutes ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (44 minutes ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (57 minutes ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (1 hour ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (1 hour ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (3 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (3 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (3 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (3 hours ago)

Malayali Vartha Recommends