പാലയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനം ബൈക്കുമായി കൂട്ടിയിടിച്ച് ഒരു അയ്യപ്പഭക്തനുള്‍പ്പെടെ രണ്ടു മരണം

പാലാ അല്ലാപ്പാറയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനം ബൈക്കുമായി കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ലോട്ടറി കച്ചവടക്കാരനും ഒരു അയ്യപ്പഭക്തനുമാണ് മരിച്ചത്. പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha























