Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

കാസര്‍കോട് നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്കെതിരെ നിരവധി ആരോപണങ്ങള്‍, പ്രണയം നടിച്ച് പെണ്‍കുട്ടിയെ ബാംഗ്ലൂരിലേക്ക് പ്രതി ടി.കെ റിഷാബ് തട്ടിക്കൊണ്ട് പോവുകയായിരുന്നെന്നും അവിടെ വെച്ച് ബലാല്‍സംഗം ചെയ്‌തെന്നും മതപരിവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിച്ചെന്നുമാണ് കേസ്

06 JANUARY 2020 04:38 PM IST
മലയാളി വാര്‍ത്ത

കാസര്‍കോട് നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്കെതിരെ നിരവധി ആരോപണങ്ങള്‍. പ്രണയം നടിച്ച് പെണ്‍കുട്ടിയെ ബാംഗ്ലൂരിലേക്ക് പ്രതി ടി.കെ റിഷാബ് (23) തട്ടിക്കൊണ്ട് പോവുകയായിരുന്നെന്നും അവിടെ വെച്ച് ബലാല്‍സംഗം ചെയ്‌തെന്നും മതപരിവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിച്ചെന്നുമാണ് കേസ്. പെണ്‍കുട്ടിയും വീട്ടുകാരും പുതുതായി പരാതികള്‍ നല്‍കിയതോടെയാണ് വീണ്ടും കേസെടുത്തത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കര്‍ണാടക പൊലീസ് കാസര്‍കോട് എത്തി. പാലക്കാട് പെരിന്തല്‍മണ്ണ ചെറുപ്പളശ്ശേരിയിലെ ടി കെ റിഷാബിനെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് ഡിസംബര്‍ 31നാണ് ബലാത്സംഗത്തിനു കേസെടുത്ത് അറസ്റ്റു ചെയ്തത്.

ഉഡുപ്പി എം.പിയും ബി ജെ പി നേതാവുമായ ശോഭ കരന്തലാജെയോടൊപ്പം പെണ്‍കുട്ടി മുഖ്യമന്ത്രി യദ്യൂരപ്പയെ കണ്ട് പുതിയ പരാതി നല്‍കിയതോടെയാണ് കേസില്‍ പുതിയ വഴിത്തിരിവുകളുണ്ടായത്. തുടര്‍ന്ന് ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബാംഗ്ലൂര്‍ പൊലീസ് കാസര്‍കോട് ടൗണ്‍ പോലീസിന്റെ സഹായവും തേടിയിരുന്നു. അതിന്റെ ഭാഗമായാണ് അവര്‍ കാസര്‍കോടെത്തിയത്. റിഷാബ് തന്നെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുന്നതിന് മുമ്പ് മറ്റൊരു യുവാവ് ബംഗളൂരുവില്‍ കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയും ദൃശ്യങ്ങളെടുത്ത് മതം മാറാന്‍ പ്രേരിപ്പിച്ചെന്നാണ് പുതിയ പരാതി. സംഭവം നടന്നപ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. അതിനാല്‍ പോക്‌സോ കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ബാംഗ്ലൂരില്‍ നിന്നാണ് കാസര്‍കോട് പൊലീസ് കണ്ടെത്തി നാട്ടില്‍ കൊണ്ടുവന്നിരുന്നു. അന്ന് തന്നെ പീഡിപ്പിച്ചതായി പരാതി പറഞ്ഞിരുന്നില്ല. പിന്നീട് എ.എസ്.പി ശില്‍പയോട് തന്നെ പീഡിപ്പിച്ചതായി മൊഴി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് റിഷാബിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയത്. പെണ്‍കുട്ടി റിഷാബുമായി പ്രേമത്തിലായിരുന്നെന്നും അങ്ങനെയാണ് ഒളിച്ചോടിയതെന്നും ആദ്യം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ പീഡന വിവരം എ.എസ്.പിയോട് പറഞ്ഞതോടെയാണ് കേസിന്റെ ഗതി മാറിയത്. കാസര്‍കോട് കേന്ദ്രീകരിച്ച് വ്യാപകമായി മതംമാറ്റം നടക്കുന്നുണ്ടെന്ന ആരോപണം കുറേക്കാലമായി നിലനില്‍ക്കുന്നുണ്ട്. ഐ.എസിന്റെ പ്രധാന റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളിലൊന്നായിരുന്നു കാസര്‍കോട് പടന്ന.

മതപരിവര്‍ത്തനമായതിനാല്‍ ബി ജെ പി വനിതാ നേതാവ് ഇടപെട്ടതോടെ കേസ് വേറൊരു രീതിയിലേക്ക് എത്തിയിരിക്കുകയാണ്. ഒരു പക്ഷെ, ഈ കേസ് എന്‍.ഐ.എ ഏറ്റെടുത്താലും അത്ഭുതപ്പെടാനാവില്ല. കര്‍ണാടക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പാണ്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് മുതലാണ് പ്രതികള്‍ പലതരത്തില്‍ ചൂഷണം ചെയ്തത്. അറസ്റ്റിലായ റിഷാബിനെ കൂടാതെ രണ്ട് പ്രതികള്‍ കൂടി കേസിലുണ്ട്. അതിനാല്‍ അന്വേഷണം സൂഷ്മമായി നടത്തിയാലേ പ്രതികള്‍ക്ക് ശിക്ഷലഭിക്കൂ. ഉടുപ്പി എം.പി ഇടപെട്ടതോടെ കേസിന് രാഷ്ട്രീയ പിന്തുണയും ലഭിച്ചിട്ടുണ്ട്. അതിനാല്‍ പെണ്‍കുട്ടിക്ക് നീതി ലഭിക്കും എന്ന വിശ്വാസത്തിലാണ് മാതാപിതാക്കള്‍. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (15 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (32 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (55 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (10 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (10 hours ago)

Malayali Vartha Recommends