മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത വീണ്ടും; യുവതിയെ കുത്തി പരിക്കേൽപ്പിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു; കുത്തേറ്റ യുവതിക്ക് ഗുരുതര പരിക്ക്
പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നതിന്റെ ഞെട്ടലിൽ നിന്നും കേരളം മുക്തമാകുന്നതിന് മുന്നേ മറ്റൊരു വിവരം കൂടി ഞെട്ടിപ്പിക്കുന്നു. യുവാവ് യുവതിയെ കുത്തി പരിക്കേൽപ്പിച്ചു. എറണാകുളത്താണ് ഈ ദാരുണ സംഭവം നടന്നിരിക്കുന്നത്. എറണാകുളം കാക്കനാട്ടിലാണ് യുവതിയെ കുത്തി പരിക്കേൽപ്പിച്ചതു . കുത്തിയ ശേഷം യുവാവ് ഓടി രക്ഷപ്പെടുകയും ചെയ്തു. യുവതിയുടെ ശരീരം മുഴുവൻ കുത്ത് ഏറ്റിരുന്നു. മാത്രമല്ല ഈ കുത്തിലൂടെ യുവതിയുടെ ശരീരം മുഴുവൻ മുറിയുകയും ചെയ്തു. യുവതിയെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് . യുവാവ് യുവതിയെ കുത്താനുള്ള കാരണം വ്യക്തമല്ല. എന്നാൽ ഈ കാര്യത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത് ഉള്ളൂ.
https://www.facebook.com/Malayalivartha