കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ വടക്കാഞ്ചേരി എംഎല്‍എയുമായ വി. ബലറാം അന്തരിച്ചു
കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ വടക്കാഞ്ചേരി എംഎല്‍എയുമായ വി. ബലറാം (72) അന്തരിച്ചു. ശനിയാഴ്ച രാവിലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടുതവണ വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തി.
പിന്നീട്, കെ. മുരളീധരന് മത്സരിക്കാനായി എംഎല്‍എ സ്ഥാനം 2004 ഫെബ്രുവരി 20ന് രാജിവെച്ചു.
"
https://www.facebook.com/Malayalivartha