Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

വീട്ടമ്മമാരെ ലക്ഷ്യം വയ്ക്കും... വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി വലയിൽ വീഴ്ത്തിയാൽ പിന്നെ തനി നിറം പുറത്തെടുക്കും.... കണ്ണൂരിൽ വീട്ടമ്മ ആത്മഹത്യ ചെയ്തതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ... കേസിൽ വഴിത്തിരിവായത് പി​ങ്കി-​പി​ങ്കു എന്നെഴുതിയ കുറിപ്പ്

18 JANUARY 2020 12:50 PM IST
മലയാളി വാര്‍ത്ത

More Stories...

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെന്ന് പോലീസ്

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ ദിവസമാണ് നാട്ടുകാരെ ഞെട്ടിച്ച് കണ്ണൂർ ജിതിന്റെ ലീലാവിലാസങ്ങൾ പുറത്തായത്. ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ല്‍ വീ​ട്ട​മ്മ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍.​ചൊ​വ്വ കി​ഴു​ത്ത​ള്ളി സ്വ​ദേ​ശി പി.​ജി​തി​നെ (29) യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2019 മേ​യ് മാ​സ​മാ​ണ് നാ​ല്പ​തു​കാ​രി​യാ​യ വീ​ട്ട​മ്മ​യെ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഭ​ര്‍​ത്താ​വി​ന്‍റെ പ​രാ​തി​യി​ല്‍ ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രു​ന്നു. ന​ല്ല നി​ല​യി​ല്‍ കു​ടും​ബ​ത്തോ​ടൊപ്പം ജീ​വി​ച്ചി​രു​ന്ന യു​വ​തി​യു​ടെ മ​ര​ണം എ​ല്ലാ​വ​രി​ലും ഞെ​ട്ട​ല്‍ ഉ​ള​വാ​ക്കി​യി​രു​ന്നു. പ്രാ​ഥ​മി​ക​മാ​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​നു കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍ ഡി​വൈ​എ​സ്പി പി.​പി സ​ദാ​ന​ന്ദ​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ കേ​സ് ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. തി​ക​ച്ചും ശാ​സ്ത്രീ​യ​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​വും മു​ഴു​വ​ന്‍ തെ​ളി​വു​ക​ളും ശേ​ഖ​രി​ച്ചാ​ണ് പ്ര​തി​യെ ഇ​പ്പോ​ള്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കു​ടു​ക്കി​യ​ത് "പി​ങ്കി-​പി​ങ്കു' വീ​ട്ട​മ്മ​യു​ടെ ഫോ​ണ്‍ കോ​ളു​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ അ​സ്വ​ഭാ​വി​ക​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. വീ​ട്ട​മ്മ ആ​ത്മ​ഹ​ത്യ ചെ​യ്ത​പ്പോ​ള്‍ സ​മീ​പ​ത്തു നി​ന്നും ല​ഭി​ച്ച പേ​പ്പ​റി​ല്‍ ക​ണ്ടെ​ത്തി​യ വാ​ക്കു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പേ​പ്പ​റി​ല്‍ പി​ങ്കി-​പി​ങ്കു എ​ന്ന് എ​ഴു​തി​യി​രു​ന്നു. അ​തി​ല്‍ ഒ​രു ഗു​ണ​ന ചി​ഹ്ന​വും ഇ​ട്ടി​രു​ന്നു. ര​ണ്ട് വാ​ക്കു​ക​ള്‍ ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മി​നോ​ട് സാ​മ്യ​മു​ള്ള​തി​നാ​ല്‍ വി​വി​ധ ഓ​ണ്‍​ലൈ​ന്‍ ഗെ​യിം പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, ഇ​തു ജി​തി​ന്‍ വീ​ട്ട​മ്മ​യു​മാ​യി ചാ​റ്റിം​ഗ് ന​ട​ത്തു​ന്ന വ്യാ​ജ ഐ​ഡി​യാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ സ്റ്റേ​ഷ​നു​ക​ളി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ സ്ത്രീ​ക​ളെ ശ​ല്യ ചെ​യ്ത കേ​സു​ക​ളും അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. ഇ​ത്ത​രം കേ​സു​ക​ളി​ലെ പ്ര​തി​ക​ളെ നി​രീ​ക്ഷി​ക്കു​ക​യും പ്ര​ത്യേ​കി​ച്ച്‌ സ്ഥി​രം നൈ​റ്റ് ഡ്യൂ​ട്ടി ചെ​യ്തു​വ​രു​ന്ന ആ​ള്‍​ക്കാ​രു​ടെ സ്വ​ഭാ​വ​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്തു. സൈ​ബ​ര്‍ സെ​ല്‍ ടീം ​ക​ണ്‍​ട്രോ​ള​ര്‍ ശ്രീ​ജി​ത്ത് ന​ല്‍​കു​ന്ന ഡാ​റ്റ സോ​ഴ്‌​സ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ അ​ന്വേ​ഷ​ണ സം​ഘം വി​ല​യി​രു​ത്തി​യാ​ണ് പ്ര​തി​യി​ലേ​ക്ക് എ​ത്തി​യ​ത്. മു​ഴു​വ​ന്‍ തെ​ളി​വു​ക​ളും പ്ര​തി ന​ശി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വ്യാ​ജ അ​ക്കൗ​ണ്ടി​ലൂ​ടെ വീ​ട്ട​മ്മ​മാ​രെ വീ​ഴ്ത്തും വ്യാ​ജ അ​ക്കൗ​ണ്ടു​ക​ള്‍ ഫെ​യ്സ്ബു​ക്കി​ല്‍ നി​ര്‍​മി​ച്ച്‌ വീ​ട്ട​മ്മ​മാ​രെ കെ​ണി​യി​ല്‍ വീ​ഴ്ത്തു​ന്ന​താ​യി​രു​ന്നു പ്ര​തി ജി​തി​ന്‍റെ പ​തി​വ്. വീ​ട്ട​മ്മ​മാ​ര്‍​ക്ക് പ​റ്റു​ന്ന അ​ബ​ദ്ധ സ​ന്ദേ​ശ​ങ്ങ​ളും ദൗ​ര്‍​ബ​ല്യ​ങ്ങ​ളും ഇ​തു​വ​ഴി മു​ത​ലെ​ടു​ത്ത് അ​വ​രെ ചൂ​ഷ​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. കാ​വ്യ,നീ​തു,ശ​ര​ത്,മോ​ഹ​ന്‍, ജി​ത്തു തു​ട​ങ്ങി​യ വ്യാ​ജ പ്രൊ​ഫൈ​ലു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ജി​തി​ന്‍ ചാ​റ്റ് ചെ​യ്തി​രു​ന്ന​ത്.​പ്ര​തി​യു​ടെ പേ​രി​ല്‍ മു​മ്ബും സ​മാ​ന പ​രാ​തി​ക​ള്‍ ഉ​ള്ള​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ കു​റ്റം ചു​മ​ത്തി പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യു​ള്ള ഇ​ത്ത​രം സൈ​ബ​ര്‍ കു​റ്റ​ക്യ​ത്യ​ങ്ങ​ള്‍ ചെ​യ്യു​ന്ന​വ​രെ എ​ത്ര തെ​ളി​വ് ന​ശി​പ്പി​ച്ചാ​ലും സ​മ​യ​മെ​ടു​ത്ത് അ​ന്വേ​ഷി​ച്ച്‌ നി​യ​മ​ത്തി​നു മു​ന്നി​ല്‍ കൊ​ണ്ടു​വ​രു​മെ​ന്ന് സി​ഐ പ്ര​ദീ​പ​ന്‍ ക​ണ്ണി​പ്പൊ​യി​ല്‍ പ​റ​ഞ്ഞു. സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ സ​ഞ്ജ​യ് ക​ണ്ണാ​ടി​പ്പ​റ​മ്ബ, വ​നി​താ ഓ​ഫി​സ​ര്‍ ഗി​രി​ജ, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ വി​ജേ​ഷ്,ഷി​ന്‍​ജു എ​ന്നി​വ​രാ​യി​രു​ന്നു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (25 minutes ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (37 minutes ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (39 minutes ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (43 minutes ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (53 minutes ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (54 minutes ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (1 hour ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (1 hour ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (2 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (2 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (2 hours ago)

ഓപ്പറേഷൻ തൂഫാൻ:  (3 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (3 hours ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (3 hours ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (3 hours ago)

Malayali Vartha Recommends