Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ശബരിനാഥന് അറസ്റ്റ് വാറണ്ട്; വഴി തടയൽ കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാത്ത അരുവിക്കര നിയോജക മണ്ഡലം എം എൽ എ ശബരിനാഥന് അറസ്റ്റ് വാറണ്ട്

18 JANUARY 2020 02:47 PM IST
മലയാളി വാര്‍ത്ത

More Stories...

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെന്ന് പോലീസ്

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്

ആര്‍ക്കും ആരുടേയും സ്വാതന്ത്ര്യം നിഷേധിക്കാന്‍ അധികാരമില്ലാത്ത നാടാണ് നമ്മുടേത്. എന്നാലോ, എല്ലാ സ്വാതന്ത്ര്യങ്ങള്‍ക്കും പരിധിയുണ്ട് താനും. രാഷ്ട്രീയക്കാർ സാധാരണ സമരം നടത്തിയാല്‍ ആ നാട്ടില്‍ അന്ന് പിന്നെ ആര്‍ക്കും വലിയ സ്വാതന്ത്ര്യം ഒന്നും ഉണ്ടാകാറ് പതിവില്ല. അതിപ്പോള്‍ ഹാര്‍ത്താലോ മാര്‍ച്ചോ ധര്‍ണയോ ഉപരോധമോ എന്തുമാകട്ടെ, നാടടക്കം പാര്‍ട്ടിക്കാര്‍ അങ്ങ് കയ്യടക്കുകയായിരുന്നു പതിവ്.

ഇപ്പോഴിതാ പണികിട്ടിയിരിക്കുകയാണ് എ ശബരിനാഥൻ എംഎൽഎക്ക്. വഴി തടയൽ കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാത്ത അരുവിക്കര നിയോജക മണ്ഡലം എം എൽ എ ശബരിനാഥന് അറസ്റ്റ് വാറണ്ട്. തിരുവന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് അറസ്റ്റ് വാറണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. എം എൽ എ അടക്കം പന്ത്രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യാൻ പൂജപ്പുര സർക്കിൾ ഇൻസ്പെക്ടറോടാണ് മജിസ്ട്രേട്ട് ജയകൃഷ്ണൻ ഉത്തരവിട്ടത്.

2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമായ ശബരിനാഥൻ , വിൻസന്റ് , കരകുളം കൃഷ്ണപിള്ള , സതീഷ് കുമാർ , ഹരികുമാർ , ഷൈൻ ലാൽ , അനിൽകുമാർ , രാജേഷ് , ദീപു , അനന്തു ശേഖർ , ജയേഷ് ചന്ദ്രൻ , ജയശ്രീ എന്നിവരാണ് കേസിലെ ഒന്നു മുതൽ പന്ത്രണ്ടു വരെയുള്ള പ്രതികൾ.

പൂജപ്പുര ജംഗ്ഷന് സമീപം പ്രതികൾ ന്യായവിരോധമായി സംഘം ചേർന്ന് പൊതുവഴി തടഞ്ഞ് അതു വഴിയുള്ള വാഹന ഗതാഗതത്തിനും കാൽനട യാത്രക്കാർക്കും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുവെന്നും ന്യായവിരോധമായ ജനക്കൂട്ടം പിരിഞ്ഞു പോകണമെന്ന പോലീസിന്റെ ന്യായമായ അജ്ഞയെ ധിക്കരിച്ചു പ്രവർത്തിച്ചുവെന്നുമാണ് കേസ്. 2017 ജനുവരി 13 നാണ് പൂജപ്പുര പോലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

സമാന രീതിയിൽ മുൻപ് ദേവസ്വം -സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയും തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2012 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൂജപ്പുര ജംഗ്ഷന് മുന്നിലുള്ള പബ്ലിക് റോഡിൽ നേതാക്കളുടെ നേതൃത്വത്തിൽ ന്യായവിരോധമായി സംഘം ചേർന്ന് കാൽനടയാത്രക്കാർക്കും വാഹന ഗതാഗതത്തിനും തടസ്സം സൃഷ്ടിച്ച് ജനങ്ങൾക്ക് ഭരണഘടന വിഭാവനം ചെയ്ത സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയെന്നും നിയമവിരുദ്ധമായ ജനക്കൂട്ടം പിരിഞ്ഞു പോകണമെന്ന പോലീസിന്റെ ന്യായമായ ആജ്ഞയെ ധിക്കരിച്ച് വഴിതടയൽ തുർന്നുവെന്നുമാണ് കേസ്. 2013 മാർച്ച് 25നാണ് പൂജപ്പുര പോലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കടകംപള്ളി സുരേന്ദ്രൻ , ആനാവൂർ നാഗപ്പൻ , പുത്തൻകട വിജയൻ , ഗോപൻ , ബിജു , എസ്. പുഷ്പലത , ദീപക് , ഉണ്ണി എന്ന ഉണ്ണികൃഷ്ണൻ , രാജശേഖരൻ നായർ , പാപ്പച്ചൻ , എ.എ. റഷീദ് , മുൻ എം എൽ എ ശിവൻകുട്ടി , കോലിയക്കോട് കൃഷ്ണൻ നായർ , മീനാംബിക , പത്മകുമാർ എന്നിവരാണ് ഈ കേസിൽ ഒന്നു മുതൽ പതിനഞ്ച് വരെയുള്ള പ്രതികൾ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (25 minutes ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (37 minutes ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (39 minutes ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (43 minutes ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (53 minutes ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (54 minutes ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (1 hour ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (1 hour ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (2 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (2 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (2 hours ago)

ഓപ്പറേഷൻ തൂഫാൻ:  (3 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (3 hours ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (3 hours ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (3 hours ago)

Malayali Vartha Recommends