തമിഴ്നാട്ടിൽ നിന്നും അതിർത്തി കടന്നു കേരളത്തിലേക്ക് എത്തുന്നത് ഗുണ നിലവാരം ഇല്ലാത്ത പാൽ ...പാലക്കാട് അതിർത്തികടന്നാണ് പാൽ കേരളത്തിൽ എത്തുന്നത്

തമിഴ്നാട്ടിൽ നിന്നും അതിർത്തി കടന്നു കേരളത്തിലേക്ക് എത്തുന്നത് ഗുണ നിലവാരം ഇല്ലാത്ത പാൽ ...പാലക്കാട് അതിർത്തികടന്നാണ് പാൽ കേരളത്തിൽ എത്തുന്നത്
കേരളത്തിലേക്ക് വിൽപ്പനക്കെത്തിച്ച ഗുണനിലവാരമില്ലാത്ത പാൽ ക്ഷീരവികസന വകുപ്പ് അധികൃതർ ആണ് പിടികൂടിയത് . പാലക്കാട് മീനാക്ഷിപുരം ചെക്ക്പോസ്റ്റിലാണ് 2484 ലിറ്റർ പാൽ പിടികൂടിയത്.
തമിഴ്നാട്ടിലെ ദിണ്ടിഗലില്നിന്നും ആണ് ഈ പൽ വരുന്നത് .. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വില്‍പ്പനക്കായി കൊണ്ടുന്നതാണ് ഇത്. പാൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറി.
https://www.facebook.com/Malayalivartha