Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

അറിയാതെ പോയ മിസ്സ്ഡ് കോൾ; യുവതിക്ക് കെണിയായത് ഇങ്ങനെ; , ഒടുവിൽ കുടുക്കി

20 JANUARY 2020 08:46 AM IST
മലയാളി വാര്‍ത്ത

മൊബൈൽ നമ്പർ മാറിപ്പോയത് യുവതിക്ക് കെണിയായി. ഒടുവിൽ പ്രശ്നം പരിഹരിച്ചത് ഇങ്ങനെ . ഒരു യുവതിയുടെ ഫോണിൽ നിന്നും അറിയാതെ മധുസൂദനൻ എന്ന വ്യക്തിയുടെ ഫോണിലേക്കു കോൾ പോയി. എന്നാൽ ആ കോൾ യുവതിക്ക് തല വേദനയാകുകയിരുന്നു. മിസ് കോളിന്‌ ശേഷം അയാൾ യുവതിയെ തിരിച്ച് വിളിച്ചു ശല്യം ചെയ്യാൻ തുടങ്ങി. ഒടുവിൽ അയാളുടെ ശല്യം കാരണം ഗതിക്കെട്ട യുവതി ചെയ്തത് ഇങ്ങനെയായിരുന്നു. യുവതി കാര്യം ഭർത്താവിനോട് പറഞ്ഞു. ഒടുവിൽ ഭർത്താവും യുവതിയും ചേർന്ന് ഇയാളെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പാലാ ടൗൺ ബസ് സ്റ്റാൻഡിൽ ഇന്നലെ രാവിലെയിടെയായിരുന്നു ഈ സംഭവം നടന്നത്. പുന്നന്താനം കോളനി പുത്തൻകണ്ടം മധുസൂദനൻ (50) ആണ് അറസ്റ്റിലായത്. നമ്പർ തെറ്റി മധുസൂദനന് ഒരു കോൾ പോയതിനെ തുടർന്ന് ഇയാൾ തുടരെ യുവതിയെ വിളിക്കുകയായിരുന്നുവെന്നു പൊലീസ് വ്യക്തമാക്കുകയുണ്ടായി. പോലീസിൽ യുവതിയും ഭർത്താവും പരാതിപ്പെട്ടതോടെ അവർ നൽകിയ നിർദേശ പ്രകാരമായിരുന്നു ഇയാളെ ബസ് സ്റ്റാൻഡിലേക്ക് വിളിച്ച് വരുത്തിയത്.

എന്നാൽ ബസ് സ്റ്റാൻഡിൽ എത്തിയ ഇയാൾ ഭർത്താവിന് ഒപ്പം യുവതിയെ കണ്ടതോടെ മധുസൂദനൻ പിൻമാറാൻ ശ്രമിച്ചു. ഉടൻ തന്നെ ഭർത്താവിന്റെ കൈ ഇയാളുടെ കരണത്തു കൊള്ളുകയും ചെയ്തു . പൊലീസ് എസ്എച്ച്ഒ വി.എ.സുരേഷ്കുമാർ, എസ്ഐ തോമസ് സേവ്യർ, സിപിഒ സി.മനോജ് കുമാർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. മിസ് കോൾ വന്നു യുവതിയെ ശല്യം ചെയ്തു. ചിലപ്പോൾ നാം നമ്പർ ടൈപ്പ് ചെയ്യുമ്പോൾ ഇത് പോലെ നമ്പർ മാറി പോകുന്നത് സർവസാധരണമാണ് . എന്നാൽ ചില വിരുതന്മാർ കേൾക്കുന്നത് സ്ത്രീ ശബ്ദമാണെങ്കിൽ പിന്നെ വെറുതെ വിടില്ല എന്നതാണ് യാഥാർഥ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (3 minutes ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (1 hour ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (1 hour ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (2 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (2 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (2 hours ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (2 hours ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (3 hours ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (3 hours ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (4 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (4 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (4 hours ago)

ഓപ്പറേഷൻ തൂഫാൻ:  (5 hours ago)

Malayali Vartha Recommends