Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

സീറോ മലബാര്‍ സഭ ഉന്നയിച്ച ലൗ ജിഹാദ് ആരോപണം തെറ്റെന്ന് തെളിയിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യത... പൗരത്വഭേദഗതി നിയമത്തിനു പിന്നാലെ ലൗ ജിഹാദ് പൊങ്ങി വരുന്നത് സര്‍ക്കാരിനെ ക്ഷീണമുണ്ടാക്കും,; എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി വിശദീകരണം സമര്‍പ്പിക്കാന്‍ പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി

20 JANUARY 2020 09:40 AM IST
മലയാളി വാര്‍ത്ത

സീറോ മലബാര്‍ സഭ ഉന്നയിച്ച ലൗ ജിഹാദ് ആരോപണം കള്ളമാണെന്ന് വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങി. ജില്ലാ പോലീസ് മേധാവിമാരില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട സംസ്ഥാന പോലീസ് മേധാവി എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി മൂന്നാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

ലൗജിഹാദ് ശരിയല്ലെന്ന ആരോപണം തെറ്റാണെന്ന തരത്തില്‍ റിപ്പോര്‍ട്ട് എഴുതി നല്‍കണമെന്ന നിര്‍ദ്ദേശം സംസ്ഥാന പോലീസ് മേധാവി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശം പോലീസിന് തള്ളാനാവില്ല.

സീറോ മലബാര്‍ സഭയുടെ പ്രസ്താവന പുറത്തു വന്നയുടന്നെ കല്‍പ്പറ്റയില്‍ മാധ്യമങ്ങളെ കണ്ട ലോക്‌നാഥ് ബഹ്‌റ ലൗജിഹാദ് ആരോപണത്തെ കുറിച്ച് തന്റെ കൈയില്‍ തെളിവൊന്നുമില്ലെന്ന് പറഞ്ഞു. അത്തരം വാര്‍ത്തകളൊന്നും സ്ഥിതികരിക്കാനും ബഹ്‌റ തയ്യാറായില്ല.

ബിജെപി കേന്ദ്രനേത്യത്വവും മാര്‍ ജോര്‍ജ് ആലഞ്ചേരിയും മ്മിലുള്ള സ്‌നേഹബന്ധത്തിന്റെ പരിണിത ഫലമാണ് ജിഹാദ് ആരോപണമെന്ന് കേരള സര്‍ക്കാര്‍ കരുതുന്നു. അഴിമതി കേസില്‍ കുരുങ്ങിയ ആലഞ്ചേരിക്ക് രക്ഷ വേണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ കനിയണം.കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ സഭാതലത്തില്‍ നടന്ന ഭൂമി ഇടപാടുകളെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. കോടി കണക്കിന് രൂപയുടെ തിരിമറിയാണ് കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയത്. അതോടെയാണ് ബിജെപി കേന്ദ്ര നേതൃത്വം ആലഞ്ചേരിയെ തൂക്കിയത്. സംസ്ഥാന സര്‍ക്കാര്‍ ആലഞ്ചേരിയെ കൈയയച്ച് സഹായിച്ചിരുന്നു. അതിന്റെ ഫലമാണ് അവര്‍ ഇപ്പോള്‍ അനുഭവിക്കുന്നത്.

ജിഹാദി ആരോപണങ്ങള്‍ ശരിയല്ലെന്ന് മുമ്പും കേരള സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതാണ്. ജിഹാദ് തീര്‍ത്തും പെണ്ണും ആണും തമ്മിലുള്ള ഇടപാട് മാത്രമാണ്. ചിലര്‍ക്ക് ചിലരോട് പ്രണയം തോന്നും.അത് അന്യ ജാതിയില്‍ പെട്ടവരാണെങ്കില്‍ ജിഹാദായി മാറും. അതാണ് പതിവ്.

ഭൂമി അഴിമതിയിലെ ആരോപണങ്ങള്‍ നേരിടാന്‍ ഒരു ബിഷപ്പ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതില്‍ സഭാ വിശ്വാസികള്‍ അത്യപതരാണ്. ബിഷപ്പ് ഇറക്കിയ ഇടയ ലേഖനം വായിക്കാന്‍ പല പള്ളികളും തയ്യാറായില്ല. ഇടയ ലേഖനം ബിജെപിയെ സഹായിക്കാനാണെന്ന് ഞായറാഴ്ച പല പള്ളികളും ബിഷപ്പിനെ വിമര്‍ശിച്ചു.

പൗരത്വ വിഷയത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ബി ജെ പിക്ക് ഒപ്പമാണ്. ബിജെപിയുടെ നിലപാടുകള്‍ ശരിയാണെന്ന് വിവിധ സമ്മേനങ്ങളില്‍ അദ്ദേഹം തുറന്നു പറഞ്ഞു. എന്നാല്‍ അന്നൊന്നും ബി ജെ പിയും ബിഷപ്പും തമ്മിലുള്ള ബന്ധം പരസ്യമായിരുന്നില്ല. അടുത്തിടെ എ എന്‍. രാധാകൃഷ്ണന്‍ ബിഷപ്പ് ഹൗസില്‍ എത്തിയതോടെയാണ് കള്ളകളി പുറത്തറിഞ്ഞത്.മിസോറാം ഗവര്‍ണര്‍ ശ്രീധരന്‍ പിള്ളയും അദ്ദേഹത്തെ കണ്ടിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബിഷപ്പ് മുമ്പ് കൂടികാഴ്ച നടത്തിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നരേന്ദ്രമോദിയുടെ പോക്കറ്റിലായതിനാല്‍ കേസില്‍ നിന്നും ഊരണമെങ്കില്‍ ബി ജെ പി ബന്ധം കൂടിയേ തീരു എന്ന വിമര്‍ശനം സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ സജീവമാണ് .ജിഹാദി ആരോപണം പൊളിക്കാന്‍ പിണറായിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (3 minutes ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (1 hour ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (1 hour ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (2 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (2 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (2 hours ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (2 hours ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (3 hours ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (3 hours ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (4 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (4 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (4 hours ago)

ഓപ്പറേഷൻ തൂഫാൻ:  (5 hours ago)

Malayali Vartha Recommends