Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

അടച്ചിട്ട ബാങ്കിൽ നിന്നും അപായ സൈറൺ; അഗ്നി ശമന സേന പാഞ്ഞെത്തി; പൂട്ട് പൊളിച്ച് അകത്ത് കടന്നപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി

20 JANUARY 2020 09:51 AM IST
മലയാളി വാര്‍ത്ത

പൂട്ടി കിടന്ന ബാങ്കിന്റെ ഉള്ളിൽ നിന്നും നിലയ്ക്കാതെ ഉയർന്ന അപായ മണി. ഇത് ശ്രദ്ധയിൽപ്പെട്ട മാധ്യമ പ്രവർത്തകൻ ഉടൻ തന്നെ അഗ്നിശമന സേനയെ വിളിച്ച് വരുത്തി. മാത്രമല്ല അപായ സൈറൺ മുഴങ്ങിയുടൻ നാട്ടുകാരും പരിഭ്രാന്തരായി. എന്നാൽ അപായ സൈറൻ മുഴങ്ങിയതിനെ തുടർന്നു പാഞ്ഞെത്തിയ അഗ്നി സമന സേനയ്ക്ക് പൂട്ടുതുറക്കാൻ 45 മിനിറ്റോളം വേണ്ടി വന്നു . കാരണം ബാങ്ക് അധികൃതർ വരാൻ വൈകിയിരുന്നു. ഒടുവിൽ പൂട്ട് പൊളിച്ച് അകത്ത് കയറിയപ്പോൾ ഒന്നും അപകടകരമായ ഒന്നും കാണാൻ സാധിച്ചില്ല. തീയോ പുകയോ ഉണ്ടാകുമ്പോൾ ഉയരുന്ന അപായ മണിയായിരുന്നു ഉയർന്നത്. എന്നാൽ പൂട്ട് പൊളിച്ച് അകത്ത് കയറിയവർക്ക് അകത്ത് നിന്നും തീയ് പുകയോ കണ്ടെത്താൻ കഴിഞ്ഞില്ല. കടപ്പാക്കടയിൽ നിന്നുമായിരുന്നു ഫയർ ഫോഴ്സ് എത്തിയത്.

. അപായ സൈറൻ മുഴങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട മാധ്യമ പ്രവർത്തകൻ വെസ്റ്റ് പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു. കടപ്പാക്കടയിൽ നിന്നും ഫയർഫോഴ്സും പൊലീസും എത്തിയപ്പോൾ നേരിയ ഗന്ധം അനുഭവപ്പെടുന്നുണ്ടായിരുന്നു. ബാങ്ക് അധികൃതരെ കാത്തു നിന്നെങ്കിലും ബാങ്ക് അധികൃതർക്ക് എത്താൻ കഴിഞ്ഞില്ല. അപ്പോഴും തുടർച്ചയായി സൈറൻ മുഴങ്ങുന്നുണ്ടായിരുന്നു.  ഒടുവിൽ ഫയർ ഓഫിസർ പി.എസ്.സാബുലാൽ എത്തി പൂട്ടു പൊളിച്ചു അകത്തുകടക്കാൻ നിർദേശം നൽകിയതിനെ തുടർന്നായിരുന്നു അകത്ത് കയറിയത് . ഫയർ ഫോഴ്സ് പരിശോധന നടത്തിയെങ്കിലും തീപിടിത്തം ഉണ്ടായതായി കണ്ടെത്താനാൻ കഴിഞ്ഞില്ല . പിന്നാലെ ബാങ്കിനെ പ്രതിനിധിയായി ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി. പരിസരത്തു തീ കത്തിച്ചതിന്റെ പുക അകത്തു കടന്നതോ ഉപകരണത്തിന്റെ തകരാറോ ആയിരിക്കാം സൈറൻ മുഴങ്ങാൻ കാരണമെന്നാണ് കരുതുന്നത്. ബാങ്കില്‍ നിന്നു പതിവായി ഇത്തരത്തില്‍ അപായ സൈറന്‍ മുഴങ്ങാറുണ്ടെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (2 minutes ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (1 hour ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (1 hour ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (2 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (2 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (2 hours ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (2 hours ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (3 hours ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (3 hours ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (4 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (4 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (4 hours ago)

ഓപ്പറേഷൻ തൂഫാൻ:  (5 hours ago)

Malayali Vartha Recommends