Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

മദ്യപിച്ച് ലക്ക് കെട്ട് കോടതിയിൽ... ഭാര്യ നല്‍കിയ പരാതിയിലെ കേസിന്റെ വാദത്തിനായി എത്തിയ ഭർത്താവിന് അഭിഭാഷകരെ കണ്ടതോടെ കൺട്രോൾ പോയി...പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ... സംഭവം മു​ട്ടത്ത്...

26 JANUARY 2020 01:15 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമായിരുന്നു സംഭവം.  കോ​ട​തി​യി​ല്‍ മ​ദ്യ​പി​ച്ച്‌ ബ​ഹ​ളം വ​ച്ച​യാ​ളെ കോ​ട​തി റി​മാ​ന്‍​ഡു​ചെ​യ്തു. ക​ഞ്ഞി​ക്കു​ഴി പ​ഴ​യ​രി​ക്ക​ണ്ടം പു​തു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ സ​ന്തോ​ഷി​നെ​യാ​ണ് മു​ട്ടം അ​ഡ്ഹോ​ക്ക് കോ​ട​തി 10 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്ത​ത്. സ​ന്തോ​ഷി​ന് എ​തി​രാ​യി ഭാ​ര്യ ന​ല്‍​കി​യ പ​രാ​തി പ്ര​കാ​ര​മു​ള്ള കേ​സി​ന്‍റെ വാ​ദ​ത്തി​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് കോ​ട​തി വ​രാ​ന്ത​യി​ല്‍ നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. കോ​ട​തി​ക്ക​വ​ല​യി​ല്‍ നി​ന്ന് റോ​ഡി​ലൂ​ടെ വ​ന്ന സ​ന്തോ​ഷ് ഓ​ട്ടോ​ക്കാ​രോ​ടും കോ​ട​തി വ​രാ​ന്ത​യി​ല്‍ നി​ന്ന അ​ഭി​ഭാ​ഷ​ക​രോ​ടും അ​സ​ഭ്യം പ​റ​ഞ്ഞ് ക​യ​ര്‍​ത്ത് സം​സാ​രി​ച്ചി​രു​ന്നു. സം​ഭ​വം അ​ഡ്ഹോ​ക്ക് കോ​ട​തി ജ​ഡ്ജി​യു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​പ്പോ​ള്‍ മു​ട്ടം പോ​ലീ​സി​നെ കോ​ട​തി​യി​ലേ​ക്ക് വി​ളി​ച്ച്‌ വ​രു​ത്തി സ​ന്തോ​ഷി​ന്‍റെ പേ​രി​ല്‍ കേ​സെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. കോ​ട​തി​യി​ല്‍ എ​ത്തി​യ പോ​ലീ​സ് ഇ​യാ​ളെ മു​ട്ടം സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ച്‌ വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി. മ​ദ്യ​പി​ച്ചെ​ന്ന് ബോ​ധ്യ​പ്പെ​ട്ടു. തു​ട​ര്‍​ന്നാ​ണ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ സ​ന്തോ​ഷി​നെ പത്തു ദി​വ​സം റി​മാ​ന്‍​ഡ് ചെ​യ്ത​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (1 hour ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (1 hour ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (2 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (2 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (3 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (4 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (4 hours ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (4 hours ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (5 hours ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (5 hours ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (5 hours ago)

വോട്ടെണ്ണല്‍ ദിവസം ഭാര്യയ്ക്ക് ഒപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന് അഖില്‍ മാരാര്‍  (5 hours ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (6 hours ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (6 hours ago)

Malayali Vartha Recommends