Widgets Magazine
07
Apr / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്റെ ശരീരത്തില്‍ എന്ത് ഭാഗം പ്രദര്‍ശിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നുവോ അത് ഞാന്‍ ചെയ്യും... ഒരു ആണിന് നെഞ്ച് തുറന്നിട്ട് നടക്കാമെങ്കില്‍, പെണ്ണിനും അങ്ങനെയാകാം... പുരുഷന് പൊതുസ്ഥലത്ത് മൂത്രമൊഴിക്കാമെങ്കില്‍ സ്ത്രീക്കും അതിന് കഴിയും; തുറന്നടിച്ച് നടി മാധുരി


മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടും കൃത്യമായ ചികിത്സ നല്‍കുന്നില്ല! നഴ്‌സുമാരുടെ ദുരിതം പുറത്തുവന്നതോടെ സംഭവത്തില്‍ ഇടപ്പെട്ട് പിണറായി വിജയൻ


കുടുംബശ്രീ മുഖേനയുള്ള സഹായഹസ്തം വായ്പാ പദ്ധതിക്ക് അനുമതി! ഒരംഗത്തിന് 5000 രൂപ മുതല്‍ 20,000 രൂപ വരെ വായ്പ; കുടുംബശ്രീ വഴിയുള്ള 2000 കോടിയുടെ ബാങ്ക് വായ്പ ഈ മാസം പത്തിനകം അയല്‍ക്കൂട്ടം അംഗങ്ങളുടെ അക്കൗണ്ടിലെത്തും


വൈറസിനെ പിടിച്ച്‌ കെട്ടണമെങ്കില്‍ നാട്പൂട്ടിട്ട് പൂട്ടണമെന്നും അത് ഇന്നുമുതല്‍ നടപ്പാക്കുമെന്നും ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്നും ഐ.ജി വിജയ് സാക്കറെ! സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന കാസര്‍കോട് ഇനി ആരും പുറത്തിറങ്ങേണ്ട... ആവശ്യമുള്ളത് മുഴുവന്‍ പൊലീസ് വീട്ടില്‍ എത്തിച്ചു തരും; കാസര്‍കോട്ട് കര്‍ക്കശമാക്കി പോലീസ്


വ്യക്തിഹത്യ നടത്തുക എന്ന ഗുഡ ലക്ഷ്യത്തോടെ ചില കുബുദ്ധികളാണ് ഇതിന് പിന്നിൽ... പോലീസിന്റെ സഹായത്താൽ കുപ്രചരണങ്ങളുടെ ഉറവിടവും കുറ്റക്കാരേയും ഉടനെ തന്നെ നിയമത്തിനുമുന്നിൽ കൊണ്ടുവരുവാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു; വ്യാജ അശ്ലീല ചിത്രങ്ങളും വീഡിയോകളും നിര്‍മ്മിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊട്ടിത്തെറിച്ച് ജൂഹി റുസ്തഗി

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാതെ 29 വിദ്യാര്‍ഥികള്‍... രാവിലെ മുതല്‍ സ്‌കൂളിന് മുന്നില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധനം, സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പോലീസ് കേസെടുക്കും

24 FEBRUARY 2020 10:17 AM IST
മലയാളി വാര്‍ത്ത

More Stories...

തബ്ലീഗ് സമ്മേളനം കഴിഞ്ഞ് മലപ്പുറത്ത് എത്തിയ രണ്ടു പേര്‍ക്ക് കോവിഡ് 19

യുഎസ് നീങ്ങുന്നത് തീച്ചുളയിലുടെ; ഭീകരാക്രമണങ്ങളെക്കാള്‍ ഭീകരം; ഈ ആഴ്ച, അമേരിക്കക്കാര്‍ക്ക് 'ഏറ്റവും ദുഃഖകരവും കഠിനവും'മെന്ന് സര്‍ജന്റ് ജനറല്‍ വൈസ് അഡ്മിറല്‍ ജെറോം ആഡസ്;

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികില്‍സയിലിരുന്ന സ്ത്രീ മരിച്ചു

മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടും കൃത്യമായ ചികിത്സ നല്‍കുന്നില്ല! നഴ്‌സുമാരുടെ ദുരിതം പുറത്തുവന്നതോടെ സംഭവത്തില്‍ ഇടപ്പെട്ട് പിണറായി വിജയൻ

മലയിൻ കീഴ് കിണറ്റിൽ വീണ പോത്തിനെ രക്ഷിക്കാൻ എത്തിയ ഫയർഫോഴ്സ് കണ്ടത് പാമ്പിനെയും.വായു സഞ്ചാരമില്ലാത്ത കിണറും..പിന്നീട് സംഭവിച്ചത് ..  

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാതെ 29 വിദ്യാര്‍ഥികള്‍. കൊച്ചി തോപ്പുംപടി അരൂജ ലിറ്റില്‍ സ്റ്റാഴ്സ് സ്‌കൂളിലാണ് സംഭവം. സിബിഎസ്ഇ അംഗീകാരമില്ലാത്തത് സ്‌കൂള്‍ മാനേജ്മെന്റ് മറച്ചുവെച്ചുവെന്ന് ആരോപിച്ച് രക്ഷിതാക്കളും കുട്ടികളും തിങ്കളാഴ്ച രാവിലെ മുതല്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. കുട്ടികള്‍ക്ക് പരീക്ഷയെഴുതാന്‍ സംവിധാനമുണ്ടാക്കണമെന്നും കുട്ടികളുടെ ഭാവി സംരക്ഷിക്കണമെന്നുമാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്.
അതേസമയം അടുത്ത വര്‍ഷം പരീക്ഷ എഴുതാനുള്ള സംവിധാനം ഏര്‍പ്പെടുത്താമെന്ന മറുപടിയാണ് സ്‌കൂള്‍ മാനേജ്മെന്റ് അധികൃതര്‍ നല്‍കുന്നത്. എന്നാല്‍ കുട്ടികളുടെ ഒരു വര്‍ഷം പാഴായി പോകുമെന്നതിനാല്‍ ബദല്‍ മാര്‍ഗം കണ്ടെത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. പരീക്ഷ അടുത്തിട്ടും ഹാള്‍ ടിക്കറ്റ് വിതരണം ചെയ്യാത്തതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് സ്‌കൂളിന് അംഗീകാരമില്ലെന്ന വിവരം രക്ഷിതാക്കള്‍ തിരിച്ചറിയുന്നത്.
എന്നാല്‍ പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന വിവരം കഴിഞ്ഞ സെപ്തംബറില്‍തന്നെ അറിയുമായിരുന്ന മാനേജ്മെന്റ് ഇക്കാര്യം നേരത്തെ അറിയിച്ചില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. എട്ടാം ക്ലാസ് വരെ മാത്രമാണ് അരൂജ സ്‌കൂളിന് അംഗീകാരമുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒമ്പതാം ക്ലാസിന് ശേഷം വിദ്യാര്‍ഥികളെ സ്‌കൂള്‍ അധികൃതര്‍ മറ്റ് സ്‌കൂളിലേക്കെത്തിച്ചാണ് പത്താം ക്ലാസ് പരീക്ഷ എഴുതിച്ചിരുന്നത്. സ്‌കൂളില്‍ പ്രതിഷേധം തുടരുന്നതിനിടെ അനിഷട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ് നീങ്ങുന്നത് തീച്ചുളയിലുടെ; ഭീകരാക്രമണങ്ങളെക്കാള്‍ ഭീകരം; ഈ ആഴ്ച, അമേരിക്കക്കാര്‍ക്ക് 'ഏറ്റവും ദുഃഖകരവും കഠിനവും'മെന്ന് സര്‍ജന്റ് ജനറല്‍ വൈസ് അഡ്മിറല്‍ ജെറോം ആഡസ്;  (33 minutes ago)

കുവൈറ്റിൽ പ്രവാസികൾ വസിക്കുന്ന ഇടങ്ങളിൽ പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചേക്കും; അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം മുന്‍കൂര്‍ അനുമതിയോടെ പുറത്തിറങ്ങാവുന്ന തരത്തിലായിരിക്കും നിയന്ത്രണം, സ്ഥിരീകരിക്കുന്ന കണക്  (44 minutes ago)

ബദ്ധവൈരികള്‍ പോലും മോദിക്കൊപ്പം... പ്രധാനമന്ത്രിയുടെ നിലപാടുകള്‍ ശരിയെന്ന് ആവര്‍ത്തിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും  (45 minutes ago)

എന്റെ ശരീരത്തില്‍ എന്ത് ഭാഗം പ്രദര്‍ശിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നുവോ അത് ഞാന്‍ ചെയ്യും... ഒരു ആണിന് നെഞ്ച് തുറന്നിട്ട് നടക്കാമെങ്കില്‍, പെണ്ണിനും അങ്ങനെയാകാം... പുരുഷന് പൊതുസ്ഥലത്ത് മൂത്രമൊഴിക്കാമെങ്  (54 minutes ago)

മുംബൈ നടുങ്ങി... രണ്ട് കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ മുള്‍മുനയില്‍ ധാരാവി.... സമൂഹവ്യാപനം ധാരാവിയില്‍ ഉണ്ടായാല്‍ മുംബൈയില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ഭീതിയിലാണ് ജനങ്ങളും സര്‍ക്കാരും  (1 hour ago)

പിണറായി പോലും പ്രധാനമന്ത്രിക്കൊപ്പം... രാജ്യം ഒറ്റെക്കെട്ടായി കൊറോണയെ നേരിടുമ്പോള്‍ പിന്നില്‍ നിന്നു കുത്തുന്നോ സിപിഎമ്മേ?  (1 hour ago)

മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടും കൃത്യമായ ചികിത്സ നല്‍കുന്നില്ല! നഴ്‌സുമാരുടെ ദുരിതം പുറത്തുവന്നതോടെ സംഭവത്തില്‍ ഇടപ്പെട്ട് പിണറായി വിജയൻ  (1 hour ago)

ലോക്ക് ഡൗണ്‍ കാലാവധി തീരാന്‍ ഒരാഴ്ച മാത്രം ... മുംബൈയില്‍ അവസ്ഥ പരിതാപകരം... 46 മലയാളി നഴ്‌സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധിതരായ മലയാളി നഴ്‌സുമാരുടെ എണ്ണം 57 ആയി ഉയര്‍ന്നു  (1 hour ago)

അപകടത്തിപ്പെട്ട് തളർന്ന് പ്രവാസി മലയാളി; നാല് കോടി നഷ്ടപരിഹാരം വിധിച്ച് ദുബായ് കോടതി ഉത്തരവ്, അറബ് രാഷ്ട്രത്തിന്റെ കൈവിടാത്ത കരുണ  (1 hour ago)

മലയിൻ കീഴ് കിണറ്റിൽ വീണ പോത്തിനെ രക്ഷിക്കാൻ എത്തിയ ഫയർഫോഴ്സ് കണ്ടത് പാമ്പിനെയും.വായു സഞ്ചാരമില്ലാത്ത കിണറും..പിന്നീട് സംഭവിച്ചത് ..    (1 hour ago)

ഇന്ത്യ വീണ്ടും ലോകത്തിന് മുന്നില്‍ മാതൃകയാവുന്നു... ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് കയറ്റുമതി നിയന്ത്രണത്തില്‍ ഇളവുമായി കേന്ദ്രം...  (1 hour ago)

ഐസൊലേഷനില്‍ കഴിയവെ ഹൃദയാഘാതം വന്ന് മരിച്ചയാള്‍ക്ക് കോവിഡില്ല! ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണ്; ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുമെന്ന് സൂചന  (1 hour ago)

കോവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ അരി വിതരണത്തിൽ ക്രമക്കേട്; കണ്ണൂർ ജില്ലയിലെ ഉളിക്കൽ മണിപ്പാറയിൽ റേഷൻകടയുടെ ലൈസൻസ് താത്കാലികമായി റദ്ദ് ചെയ്തു; പി. മജീദ് ലൈസൻസിയായ നൂറ  (1 hour ago)

ഒടുവിൽ കൊറോണക്കാലത്ത് താലികെട്ട് ; ഇരുപതു വർഷത്തെ പ്രണയത്തിനൊടുവിൽ കെ എസ് ആർ ടി സി ജീവനക്കാരായ ഗിരിഗോപിനാഥും താരയും വിവാഹിതരായി    (1 hour ago)

ആ വാര്‍ത്ത എനിക്കും ഒരു സര്‍പ്രൈസ് ആയിരുന്നു, എന്നാണ് വിവാഹം എന്ന് ചോദിക്കുന്നവരോട് കീര്‍ത്തി സുരേഷ് പറയുന്നു  (1 hour ago)

Malayali Vartha Recommends