Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

പരീക്ഷാതട്ടിപ്പിൽ പി എസ് സി ഉദ്യോഗസ്ഥർക്കും പങ്ക്;ഒരു കാലത്ത് സംസ്ഥാനത്തിന്റെ അഭിമാനമായിരുന്ന കേരള സംസ്ഥാന പബ്ളിക് സർവീസ് കമ്മീഷൻ വീണ്ടും സംശയത്തിന്റെ നിഴലിൽ ;പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ വിജിലൻസ് പരിശോധനകൾ പുരോഗമിക്കുമ്പോൾ തട്ടിപ്പിൽ പി എസ് സി അധിക്യതർക്കും ഉദ്യോഗസ്ഥർക്കും പങ്കെന്ന് സൂചന

24 FEBRUARY 2020 01:59 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

തിരുവനന്തപുരത്തെ ബി ജെ പി കൗൺസിലർ ആർ ശ്രീലേഖ എങ്ങനെയാണ് രാജി പിൻവലിച്ചത്? ബി ജെ പിയുടെ ഉന്നതാധികാരസമിതിയിൽ നിന്നുണ്ടായ ഇടപെടലാണ് അനുനയ നീക്കം സാധ്യമാക്കിയത്...

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ

പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ വിജിലൻസ് പരിശോധനകൾ പുരോഗമിക്കുമ്പോൾ തട്ടിപ്പിൽ പി എസ് സി അധിക്യതർക്കും ഉദ്യോഗസ്ഥർക്കും പങ്കെന്ന് സൂചന. ഒരു കാലത്ത് സംസ്ഥാനത്തിന്റെ അഭിമാനമായിരുന്ന കേരള സംസ്ഥാന പബ്ളിക് സർവീസ് കമ്മീഷൻ വീണ്ടും സംശയത്തിന്റെ നിഴലിലായി.

പി എസ് സി പരീക്ഷയിൽ ക്രമക്കേട് വ്യാപകമാവുകയാണെന്ന് ഏറെ നാളായി ആരോപണം ഉയർന്നിരുന്നു. എന്നാൽ സർക്കാരും ഇടത് അനുഭാവികൾ ഭരിക്കുന്ന പി എസ് സിയും ചേർന്ന് ആരോപണങ്ങളെ ആവിയാക്കി. പ്രതിപക്ഷം ദുർബലമായതിനാൽ ആരോപണങ്ങളിൽ യാതൊന്നും സംഭവിച്ചില്ല. പി എസ് സിക്കെതിരെ പ്രതിപക്ഷം ചില സമരങ്ങൾ നടത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.

തിരുവനന്തപുരം തമ്പാനൂരിലെ പിഎസ്‌സി പരിശീലന കേന്ദ്രങ്ങളിലെ പരിശോധന നടത്തിയ വിജിലൻസ് ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ സ്വത്തുകള്‍ പരിശോധിക്കാൻ തീരുമാനിച്ചു. പിഎസ്‌സി പരിശീലന കേന്ദ്രങ്ങളിലെ പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സർക്കാർ ഉദ്യോഗസ്ഥരുടെ സ്വത്തു പരിശോധിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്.

സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരായ ഷിബു കെ നായര്‍, രഞ്ജന്‍ രാജ് എന്നിവര്‍ നടത്തുന്നെന്ന് ആരോപണമുള്ള ലക്ഷ്യ, വീറ്റോ എന്നീ പിഎസ് സി പരിശീലന കേന്ദ്രങ്ങളിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. പരിശോധനയ്ക്ക് എത്തുന്നതിന് മുന്‍പ് സുപ്രധാന രേഖകള്‍ ഓഫീസുകളില്‍ നിന്നും മാറ്റിയതായി വിജിലന്‍സിന് സംശയമുണ്ട്. വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങുന്ന ഫീസ് വ്യക്തമാക്കുന്ന ബുക്ക്, അധ്യാപക ശമ്പള രജിസ്റ്റര്‍ എന്നിവ മാറ്റിയതായാണ് സംശയം. വീറ്റോ എന്ന സ്ഥാപനത്തില്‍ പഠിപ്പിച്ചിരുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ വിജിലന്‍സ് സംഘം പിടികൂടിയിരുന്നു.

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ പി എസ് സിയിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് ചോദ്യ പേപ്പർ ചോർത്തുന്നുണ്ടോ എന്ന സംശയം പോലീസിനുണ്ട്. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശീലന കേന്ദ്രങ്ങളിൽ പഠിപ്പിക്കുന്ന ചോദ്യങ്ങളാണ് പരീക്ഷക്ക് ചോദിക്കുന്നത്. ഇതിന്റെ മാജിക്ക് എന്താണെന്ന സംശയം മുമ്പും വിജിലൻസ് ഉന്നയിച്ചിരുന്നു. എന്നാൽ അത് തെളിയിക്കാനാവശ്യമായ വിവരങ്ങൾ വിജിലൻസിന് ലഭിച്ചില്ല. അന്വേഷണം വരുമ്പോഴെല്ലാം അട്ടിമറിക്കാൻ പി എസ് സി,സെക്രട്ടറിയറ്റ് ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നു.

പി എസ് സിയിൽ ചോദ്യപേപ്പർ തയ്യാറാക്കുന്നത് ഒരു സ്ഥിരം സംഘമാണ്. ഇവരുമായി ബന്ധമുള്ളവർക്ക് ചോദ്യങ്ങൾ നേരത്തെ ലഭിക്കാൻ യാതൊരു പ്രയാസവുമില്ല. പി എസ് സി ഉദ്യോഗസ്ഥരും പരിശീലന ക്ലാസുകൾ എടുക്കുന്നുണ്ട്. അത് പി എസ് സി കണ്ടെത്തി താക്കീത് ചെയ്തിരുന്നു. സെക്രട്ടേറിയറ്റിലെ സ്വാധീനത്തിന്റെ ഫലമായി ഉദ്യോഗസ്ഥർ പി എസ് സി ഉദ്യോഗസ്ഥരുമായി നിരന്തര സമ്പർക്കം നടത്തുന്നുണ്ട്. കെ എ എസ് പരീക്ഷാ പേപ്പർ ചോർന്നുവെന്ന മട്ടിലുണ്ടായ ചില പ്രചരണങ്ങളാണ് പി എസ് സിക്ക് സംശയമുണ്ടാക്കിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (17 minutes ago)

Tragic fire കണ്ണീരോടെ കുടുംബം  (19 minutes ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (32 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (37 minutes ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (39 minutes ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (47 minutes ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (50 minutes ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (52 minutes ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (1 hour ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (1 hour ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (1 hour ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (1 hour ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (3 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (3 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (3 hours ago)

Malayali Vartha Recommends