Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഗുഡ്‌സ് ട്രെയിന്‍ അമ്പലപ്പുഴ സ്റ്റേഷനില്‍ പാളം തെറ്റി; മൂന്നു മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു

24 FEBRUARY 2020 11:17 AM IST
മലയാളി വാര്‍ത്ത

More Stories...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

തിരുവനന്തപുരത്തെ ബി ജെ പി കൗൺസിലർ ആർ ശ്രീലേഖ എങ്ങനെയാണ് രാജി പിൻവലിച്ചത്? ബി ജെ പിയുടെ ഉന്നതാധികാരസമിതിയിൽ നിന്നുണ്ടായ ഇടപെടലാണ് അനുനയ നീക്കം സാധ്യമാക്കിയത്...

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ

ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം ഇന്നലെ മൂന്നു മണിക്കൂറോളം തടസ്സപ്പെട്ടു. അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനു സമീപം ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്നായിരുന്നു ഇത്. 

അമ്പലപ്പുഴ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്‌ഫോമിനു സമീപം വച്ച് അമ്പലപ്പുഴ - ഹരിപ്പാട് ഇരട്ടപ്പാതയുടെ നിര്‍മാണത്തിനായി മെറ്റല്‍ കയറ്റിയ ഗുഡ്‌സ് ട്രെയിനാണ് പാളം തെറ്റിയത്. ഉച്ചയ്ക്ക് 1.45-ന് ആയിരുന്നു അപകടം. ആളപായമില്ല.

11 ബോഗികളുള്ള ട്രെയിനിന്റെ അഞ്ചാമത്തെ ബോഗിയുടെ മുന്നിലെ രണ്ടു ചക്രങ്ങളാണ് പാളത്തില്‍ നിന്നു തെന്നിമാറിയത്. അമ്പലപ്പുഴ സ്റ്റേഷന്‍ പരിസരത്ത് സംഭരിച്ചിരുന്ന മെറ്റല്‍ കയറ്റിയ വണ്ടി മുന്നോട്ടെടുത്ത് സ്റ്റേഷന്‍ പ്ലാറ്റ്‌ഫോം പിന്നിട്ടപ്പോള്‍ പാളംതെറ്റുകയായിരുന്നു. ഒന്നാമത്തെ പ്ലാറ്റ്‌ഫോമിനു സമീപത്തെ പാളത്തിലാണ് ട്രെയിന്‍ കിടന്നത്. സിഗ്‌നല്‍ തകരാറിലായതിനാല്‍ സ്റ്റേഷനിലെ മറ്റു പാളങ്ങളിലൂടെയും ട്രെയിന്‍ വിടാന്‍ കഴിഞ്ഞില്ല.

വൈകിട്ട് 4.35-നാണ് റെയില്‍വേ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും എന്‍ജിനീയറിങ് വിഭാഗവും നടത്തിയ പരിശോധനകള്‍ക്ക് ശേഷം സ്റ്റേഷനിലൂടെ ട്രെയിന്‍ കടത്തിവിട്ടു തുടങ്ങിയത്. 3.48-ന് അമ്പലപ്പുഴയിലെത്തിയ കായംകുളം - എറണാകുളം മെമു ആണ് ആദ്യം കടത്തിവിട്ടത്. മാരാരിക്കുളം സ്റ്റേഷനില്‍ പിടിച്ചിട്ടിരുന്ന നേത്രാവതി എക്‌സ്പ്രസ് 5.30-നു ശേഷമാണ് അമ്പലപ്പുഴ സ്റ്റേഷന്‍ കടന്നുപോയത്.

എറണാകുളത്തു നിന്ന് എത്തിച്ച റീറെയിലിങ് ഉപകരണത്തിന്റെ സഹായത്തോടെ ട്രെയിന്‍ ഉയര്‍ത്തി തെന്നിമാറിയ ചക്രം പാളത്തിലേക്കു കയറ്റി. ആറു മണിയോടെയാണ് തീരദേശ പാതയില്‍ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലായത്.

റദ്ദാക്കിയതും തിരിച്ചുവിട്ടതുമായ ട്രെയിനുകള്‍

ഇന്നലത്തെ എറണാകുളം - ആലപ്പുഴ മെമു, എറണാകുളം - കായംകുളം പാസഞ്ചര്‍, എറണാകുളം - കൊല്ലം മെമു, കൊല്ലം - എറണാകുളം മെമു എന്നിവ റദ്ദാക്കി. കോഴിക്കോട്ടു നിന്നു തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്‌സ്പ്രസ് കോട്ടയം വഴി തിരിച്ചുവിട്ടു.

അറ്റകുറ്റപ്പണി: ട്രെയിനുകള്‍ വൈകും


ഇടപ്പളളിക്കും ആലുവയ്ക്കുമിടയില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്നു മുതല്‍ മാര്‍ച്ച് 5-വരെ രാത്രി 10-നും പുലര്‍ച്ചെ അഞ്ചിനും ഇടയിലുളള ചില ട്രെയിനുകള്‍ എറണാകുളം-തൃശൂര്‍ സെക്ഷനില്‍ 15 മിനിറ്റ് വൈകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (16 minutes ago)

Tragic fire കണ്ണീരോടെ കുടുംബം  (18 minutes ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (31 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (36 minutes ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (38 minutes ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (46 minutes ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (49 minutes ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (51 minutes ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (1 hour ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (1 hour ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (1 hour ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (1 hour ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (3 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (3 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (3 hours ago)

Malayali Vartha Recommends