Widgets Magazine
09
Apr / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാതായപ്പോള്‍ പിടിച്ച് നിൽക്കാനായില്ല... നടി മനോരമയുടെ മകന്‍ അമിതമായി ഉറക്കഗുളിക കഴിച്ച്‌ ആശുപത്രിയില്‍! ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ


മീന്‍ പിടിക്കാനായി പോയ യുവാവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച! ഹരിപ്പാട് കരുവാറ്റയില്‍ കണ്ടെത്തിയത് ഒരു വര്‍ഷത്തോളം പഴക്കമുള്ള ചിന്നിച്ചിതറിയ അസ്ഥികൂടം; ഞെട്ടലോടെ നാട്ടുകാർ! പോലീസ് അന്വേഷണം ആരംഭിച്ചു


എന്തിന് വേണ്ടി ഇത് ചെയ്യുന്നു എന്ന് എനിക്ക് അറിയില്ല... ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ഒരുപാട് മോശം മെസേജുകളും വധഭീഷണിയും വരാറുണ്ട്! ഈ സാഹചര്യത്തില്‍ പറയുന്നത് ശരിയാണോന്ന് അറിയില്ല... എങ്കിലും പറയുകയാണ്... എന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഇന്നലെ ഹാക്ക് ആയി! തുറന്ന് പറഞ്ഞ് ഫുക്രു! കട്ട സപ്പോർട്ടുമായി ആര്യയും ആരാധകരും...


കൊല്ലത്ത് അർദ്ധരാത്രി വീടിന് മുൻപിൽ പിഞ്ചോമനയുടെ നിർത്താതെയുള്ള കരച്ചിൽ! സംശയം തോന്നി പുറത്തേക്കിറങ്ങിയപ്പോൾ വീട്ടുകാർ കണ്ട കാഴ്ച്ച ഭയാനകം; തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത് അഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ.. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനൊരുങ്ങി പോലീസ്


അമ്മ ചിട്ടി പിടിച്ചതു കൊണ്ടു വാങ്ങിയ ഒരു തയ്യല്‍മെഷീന്‍ വച്ചാണ് സുരേന്ദ്രന്‍ കൊച്ചുവേലു എന്ന ഇന്ദ്രന്‍സ് തയ്യല്‍ക്കട ആരംഭിക്കുന്നത്... യൂണിഫോമിനു വകയില്ലാത്തതു കൊണ്ട് നാലാം ക്‌ളാസില്‍ പഠിപ്പു നിര്‍ത്തി! അയാള്‍ അഭിനയിക്കുകയല്ല, ആരോടും കൂറ് പ്രഖ്യാപിക്കുകയല്ല, അജണ്ടകളെ ഒളിച്ചു കടത്തുകയല്ല, തയ്യല്‍ മെഷീനു മുന്നില്‍ ഇരുന്നിരുന്നു ജീവിതം തുന്നിയെടുത്ത ഒരു മനുഷ്യന്‍ ഞാന്‍ ആരാണ് എന്നു ആത്മാവില്‍ തൊട്ടു അടയാളപ്പെടുത്തുകയാണ്! വൈറലായ കുറിപ്പ് ഇങ്ങനെ...

ദത്തെടുക്കല്‍: അപേക്ഷകരുടെ യോഗ്യത മാനദണ്ഡങ്ങളില്‍ ഭേദഗതി

24 FEBRUARY 2020 03:49 PM IST
മലയാളി വാര്‍ത്ത

More Stories...

മീന്‍ പിടിക്കാനായി പോയ യുവാവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച! ഹരിപ്പാട് കരുവാറ്റയില്‍ കണ്ടെത്തിയത് ഒരു വര്‍ഷത്തോളം പഴക്കമുള്ള ചിന്നിച്ചിതറിയ അസ്ഥികൂടം; ഞെട്ടലോടെ നാട്ടുകാർ! പോലീസ് അന്വേഷണം ആരംഭിച്ചു

കോവിഡ് പ്രതിരോധം മൂന്നാം ഘട്ടത്തിലേക്ക്... നിലവില്‍ രണ്ടു ഘട്ടവും ഏറെ ആശ്വാസം നല്‍കുന്നതാണെന്നും ആരോഗ്യപ്രവര്‍ത്തകരുടെ ചിട്ടയായ പ്രവര്‍ത്തനത്തോടൊപ്പം രോഗവ്യാപനം തടയാന്‍ വേണ്ടി ബ്രേക്ക് ദി ചെയിന്‍ ഉള്‍പ്പടെ സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ട കരുതല്‍ നടപടികള്‍ വന്‍ വിജയം...

കേരളത്തിന് ചികില്‍സ രീതിക്ക് അനുമതി ... അമേരിക്കയെ കടത്തിവെട്ടി കേരളം... . കൊവിഡ് ഭേദമായ വ്യക്തിയുടെ രക്തത്തില്‍ നിന്നും വൈറസിനെതിരായ ആന്റിബോഡി വേര്‍തിരിച്ച് കൊവിഡ് രോഗികളെ ചികില്‍സിക്കാന്‍ കേരളത്തിന് അനുമതി

ബിഹാര്‍ വരെ നടക്കുമെന്ന വാശിയില്‍ എത്തിയ യുവാവിനെ പൊലീസ് പിടികൂടി!

ബ്ലഡ് ബാങ്കിലെ രക്ത ക്ഷാമം പരിഹരിക്കാന്‍ കേരള പൊലീസ് അസോസിയേഷന്‍

കുഞ്ഞുങ്ങളെ ദത്തെടുക്കുവാന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകരുടെ യോഗ്യത മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സ്‌റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സിയുടെ മൂന്നാമത് ഗവേണിംഗ് ബോഡി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കുട്ടികളെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളുടെ കുറഞ്ഞ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ നിന്ന് രണ്ടര ലക്ഷം രൂപയാക്കി. രണ്ടര ലക്ഷം രൂപയുടെ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്ത അപേക്ഷകര്‍ 50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബാധ്യത രഹിത ആസ്തി തെളിയിക്കുന്നതിനുള്ള രേഖകളും ആവശ്യമായ സോള്‍വന്‍സി ഉണ്ടെന്നുള്ള ഓഡിറ്റേഴ്‌സ് സ്‌റ്റേറ്റ്‌മെന്റും ഹാജരാക്കേണ്ടതാണ്. അപേക്ഷകരുടെ കുറഞ്ഞ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയാക്കിയിരുന്നത് ഭൂരിഭാഗം പേരെയും അയോഗ്യരാക്കിയത് ദത്തെടുക്കല്‍ മേഖലയെ പ്രതികൂലമായി ബാധിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദത്തെടുക്കല്‍ യോഗ്യത മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകളില്‍ വരുമാന പരിധിയുടെ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തവര്‍ ആവശ്യമായ രേഖകള്‍ സഹിതം ജില്ല ശിശു സംരക്ഷണ ഓഫീസില്‍ ഹാജരാകേണ്ടതാണ്. ജില്ല അഡോപ്ഷന്‍ കമ്മിറ്റി സൂക്ഷ്മ പരിശോധന നടത്തി കുട്ടിയുടെ ഉത്തമ താത്പര്യം സംരക്ഷിക്കുന്നതിന് സാമ്പത്തികവും വൈകാരികവുമായ കഴിവുണ്ടെന്ന് ഉറപ്പ് വരുത്തും. ജില്ല അഡോപ്ഷന്‍ കമ്മിറ്റിയുടെ തീരുമാനങ്ങളില്‍മേലുള്ള പരാതികള്‍ സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സിയുടെ മെമ്പര്‍ സെക്രട്ടറിക്ക് സമര്‍പ്പിക്കേണ്ടതാണ്.

നിരസിച്ച അപേക്ഷകരുടെ കൈയില്‍ നിന്നും ഈടാക്കിയ അഡോപ്ഷന്‍ ഫീസ് അംഗീകൃത ദത്തെടുക്കല്‍ ഏജന്‍സി വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറുടെ അക്കൗണ്ടിലേക്ക് മാറ്റേണ്ടതും നിരസിച്ച അപേക്ഷകര്‍ക്ക് ഫീസ് തിരിച്ചു നല്‍കുന്നതുമാണ്. ദത്തെടുക്കല്‍ താത്പര്യമുള്ള അപേക്ഷകര്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡിസ്‌നി പ്ലസിന് ഒരാഴ്ചക്കുള്ളില്‍ ഇന്ത്യയില്‍ നിന്ന് ലഭിച്ചത് 80 ലക്ഷം ഉപയോക്താക്കളെ, ആഗോളതലത്തില്‍ 5 മാസം കൊണ്ട് 5 കോടി പേര്‍,കരസ്ഥമാക്കിയത് നെറ്റ്ഫ്‌ളിക്‌സ് ഏഴുവര്‍ഷം കൊണ്ട് നേടിയ നേട്ടം  (8 minutes ago)

ലോക് ടൗൺ തുടരണമെന്ന് പ്രധാനമന്ത്രി നിയോ​ഗിച്ച ഉന്നതാധികാര സമിതി ; രാജ്യത്ത് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 5734ലോക് ടൗൺ തുടരണമെന്ന് പ്രധാനമന്ത്രി നിയോ​ഗിച്ച ഉന്നതാധികാര സമിതി ; രാജ്യത്ത് രോ​ഗ​ബാ​ധി​ത​രു​ടെ  (18 minutes ago)

ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാതായപ്പോള്‍ പിടിച്ച് നിൽക്കാനായില്ല... നടി മനോരമയുടെ മകന്‍ അമിതമായി ഉറക്കഗുളിക കഴിച്ച്‌ ആശുപത്രിയില്‍! ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ  (18 minutes ago)

മീന്‍ പിടിക്കാനായി പോയ യുവാവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച! ഹരിപ്പാട് കരുവാറ്റയില്‍ കണ്ടെത്തിയത് ഒരു വര്‍ഷത്തോളം പഴക്കമുള്ള ചിന്നിച്ചിതറിയ അസ്ഥികൂടം; ഞെട്ടലോടെ നാട്ടുകാർ! പോലീസ് അന്വേഷണം ആരംഭിച്ചു  (30 minutes ago)

കോവിഡ് പ്രതിരോധം മൂന്നാം ഘട്ടത്തിലേക്ക്... നിലവില്‍ രണ്ടു ഘട്ടവും ഏറെ ആശ്വാസം നല്‍കുന്നതാണെന്നും ആരോഗ്യപ്രവര്‍ത്തകരുടെ ചിട്ടയായ പ്രവര്‍ത്തനത്തോടൊപ്പം രോഗവ്യാപനം തടയാന്‍ വേണ്ടി ബ്രേക്ക് ദി ചെയിന്‍ ഉള്  (33 minutes ago)

ചരിത്രനടപടിയുമായി സുപ്രീംകോടതി... ഇന്ത്യയില്‍ ഇനി എല്ലായിടത്തും കോവിഡ് പരിശോധന സൗജന്യം, നിലവില്‍ രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം 5500 കടന്നിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പരിശോ  (40 minutes ago)

കേരളത്തിന് ചികില്‍സ രീതിക്ക് അനുമതി ... അമേരിക്കയെ കടത്തിവെട്ടി കേരളം... . കൊവിഡ് ഭേദമായ വ്യക്തിയുടെ രക്തത്തില്‍ നിന്നും വൈറസിനെതിരായ ആന്റിബോഡി വേര്‍തിരിച്ച് കൊവിഡ് രോഗികളെ ചികില്‍സിക്കാന്‍ കേരളത്തിന്  (47 minutes ago)

മഹാമാരിക്ക് മുന്നില്‍ ഇപ്പോഴും പകച്ചു നില്‍ക്കുകയാണ് ചൈനീസ് ജനത... ചൈനയില്‍ കൊവിഡ് വീണ്ടും വന്നേക്കുമെന്ന് ചൈനീസ് പ്രസിഡന്റ  (50 minutes ago)

എന്തിന് വേണ്ടി ഇത് ചെയ്യുന്നു എന്ന് എനിക്ക് അറിയില്ല... ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ഒരുപാട് മോശം മെസേജുകളും വധഭീഷണിയും വരാറുണ്ട്! ഈ സാഹചര്യത്തില്‍ പറയുന്നത് ശരിയാണോന്ന് അറിയില്ല... എങ്കിലും  (55 minutes ago)

ചൈനയ്ക്കെതിരെ തുറന്നയുദ്ധം... ചൈനയില്‍ നിന്നും തങ്ങള്‍ വാങ്ങിയ 20 ലക്ഷം മാസ്‌കുകള്‍ ആശുപത്രികളിലെ ഉപയോഗത്തിന് യോഗ്യമല്ലെന്ന് ഫിന്‍ലന്‍ഡ്  (1 hour ago)

കൊല്ലത്ത് അർദ്ധരാത്രി വീടിന് മുൻപിൽ പിഞ്ചോമനയുടെ നിർത്താതെയുള്ള കരച്ചിൽ! സംശയം തോന്നി പുറത്തേക്കിറങ്ങിയപ്പോൾ വീട്ടുകാർ കണ്ട കാഴ്ച്ച ഭയാനകം; തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത് അഞ്ച് ദിവസം മാത്രം പ്രായ  (1 hour ago)

അമ്മ ചിട്ടി പിടിച്ചതു കൊണ്ടു വാങ്ങിയ ഒരു തയ്യല്‍മെഷീന്‍ വച്ചാണ് സുരേന്ദ്രന്‍ കൊച്ചുവേലു എന്ന ഇന്ദ്രന്‍സ് തയ്യല്‍ക്കട ആരംഭിക്കുന്നത്... യൂണിഫോമിനു വകയില്ലാത്തതു കൊണ്ട് നാലാം ക്‌ളാസില്‍ പഠിപ്പു നിര്‍ത്ത  (2 hours ago)

താരമായി സിന്ധുവും മോഹന്‍ലാലും...ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രചോദനമായി മോഹന്‍ലാല്‍... ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയായ സിന്ധുവും മോഹന്‍ലാലും തമ്മിലുള്ള ഫോണ്‍ വിളി വൈറല്‍  (2 hours ago)

എന്‍ഡോസള്‍ഫാനില്‍ തുടങ്ങി മഹാമാരി വരെ... എല്ലാത്തിലും കയ്യൊപ്പുമായി സുരേഷ് ഗോപി... അച്ഛന്റെ കൈത്താങ്ങുകളെക്കുറിച്ച് ഗോകുല്‍ സുരേഷ്  (2 hours ago)

ലോകത്തിന്റെ കയ്യടി... മഹാമാരിയെ നമ്മള്‍ പിടിച്ചുകെട്ടി... കോവിഡിന്റെ രണ്ടാംവരവ് കേരളത്തില്‍ അവസാനിക്കുന്നതായി ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍  (2 hours ago)

Malayali Vartha Recommends