Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

കൊവിഡ് 19; മാസ്ക്ക് കിട്ടാനില്ലെന്ന പേടി ഇനി വേണ്ട; മാസ്ക്ക് സെൻട്രൽ ജയിലിൽ നിന്നുമെത്തും; രണ്ട് ദിവസംകൊണ്ട് നിർമ്മിച്ചത് രണ്ടായിരം മാസ്‌ക്കുകൾ

16 MARCH 2020 04:53 PM IST
മലയാളി വാര്‍ത്ത

കൊറോണയെ നേരിടാനുള്ള പോരാട്ടത്തിലാണ് ലോകത്തെ മുഴുവനും. ഒറ്റക്കെട്ടായി പൊരുതാൻ ജനങ്ങൾക്കൊപ്പം എല്ലാ രാജ്യങ്ങളിലെയും സർക്കാരും കൂട്ടിനുണ്ട്. അനിയന്ത്രിതമായി പടർന്നുപിടിക്കുന്ന കൊറോണ ഭീഎത്തിയിൽ ലോകജനത ഓരോ ദിനവും തള്ളിനീക്കുമ്പോഴും കൈത്താങ്ങായി സർക്കാർ ഒപ്പം നിൽക്കുകയാണ് ജനങ്ങളോടൊപ്പം. വളരെ കാര്യക്ഷമമായ സംവിധാനങ്ങളാണ് കൊറോണ പ്രതിരോധത്തിനായി ഒരുക്കിയിരിക്കുന്നത്. മികച്ച ആരോഗ്യപ്രവർത്തകരും സജീവമായി തന്നെ രോഗത്തെ നേരിടാൻ മുന്പന്തിയിലുണ്ട്. അത്തരമൊരു വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ വിപണിയിൽ ഇപ്പോൾ ആവശ്യക്കാരേറെയുള്ളത് മാസ്ക്കിനാണ്. മാസ്ക്ക് ധരിക്കുന്നതിലൂടെ രോഗം പകരുന്നത് ഒരു പരിധിവരെ തടയാനാകുമെന്നാണ് ഡോക്ടർമാരും അഭിപ്രായപ്പെടുന്നത്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ മാസ്ക്കിന് വിപണിയിൽ ഇപ്പോൾ ഉയർന്ന മൂല്യമാണുള്ളത്. എന്നാൽ ആവശ്യക്കാരേറിയപ്പോൾ മാസ്ക്കിനു വിപണിയിൽ ക്ഷാമവും നേരിടുകയാണ്. എന്നാലിനി മാസ്ക്ക് കിട്ടാനില്ലെന്ന പേടി വേണ്ട.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തുണി മാസ്കുകള്‍ തയ്യാറാക്കി . കൊറോണ വൈറസ് ഭീതി വ്യാപിച്ചതോടെ സംസ്ഥാനത്ത് മാസ്കുകള്‍ക്ക് വലിയ തോതില്‍ ക്ഷാമം അനുഭവപ്പെട്ടിരുന്നു. മാസ്കിന് ആവശ്യക്കാരേറിയപ്പോള്‍ വിലയും കൂടി. പലയിടത്തും പല വിലയാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണ് ജയിലുകളില്‍ മാസ്ക് നിര്‍മ്മാണം ആരംഭിച്ചത്. ജയിലില്‍ രണ്ടു ദിവസം കൊണ്ട് 2000 ത്തോളം മാസ്കുകളാണ് തയ്യാറാക്കിയത്. രാവും പകലുമായി ജയിലിലെ 20 ഓളം അന്തേവാസികളുടെ കഠിനശ്രമത്തിന്റെ ഫലമാണ് ചുരുങ്ങിയ സമയം കൊണ്ട് ഇത്രത്തോളം ഉണ്ടാക്കാന്‍ സാധിച്ചത്. രണ്ടു കളറുകളിലായി ടൂ ബൈ തുണികള്‍ ഉപയോഗിച്ചാണ് മാസ്കുകള്‍ തയ്യാറാക്കുന്നത്. ഒരുമീറ്റര്‍ തുണി കൊണ്ട് 10 ഓളം മാസ്കുകള്‍ നിര്‍മ്മിക്കാനാകും.

കൂടാതെ രണ്ടു ലെയറുകളിലായി വീണ്ടും ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലാണ് മാസ്കുകള്‍. ഇവയ്ക്ക് 10 രൂപയില്‍ താഴെയായിരിക്കും വിലയെന്ന് അധിക‌ൃതര്‍ അറിയിച്ചു. ദക്ഷിണ മേഖല ഡി.ഐ.ജി അജയകുമാ‌ര്‍, ജയില്‍ ജോയിന്‍ സൂപ്രണ്ട് ബിനോദ് ജോര്‍ജ്ജ്, ബി.സുനില്‍ കുമാര്‍, എഡിസ്റ്റര്‍ ജോയി എന്നിവരുടെ നേതൃത്വത്തിലാണ് മാസ്കുകള്‍ തയ്യാറാക്കുന്നത്. മാസ്ക് നിര്‍മ്മാണം ആരംഭിച്ചതോടെ ജയിലിലെ മറ്റ് തയ്യല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം താത്കാലികമായി നിറുത്തിവച്ചു. കണ്ണൂര്‍, വിയ്യൂര്‍ ജയിലുകളിലും മാസ്ക് നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. നിര്‍മ്മാണം പൂര്‍ത്തികരിച്ച മാസ്കുകള്‍ ആവശ്യാനുസരണം ആരോഗ്യവകുപ്പിന് കൈമാറും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (8 minutes ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (36 minutes ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (51 minutes ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (1 hour ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (2 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (2 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (2 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (2 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (3 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (5 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (5 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (6 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (6 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (6 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (7 hours ago)

Malayali Vartha Recommends