Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...

തീപിടിച്ചപോലെ; തമിഴ്‌നാട് കേരളത്തിലെ വാഹനങ്ങളെയെല്ലാം അതിര്‍ത്തിയില്‍ പിടിച്ചിട്ടിരിക്കുന്നു; കൊറോണ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ തമിഴ്‌നാട് സര്‍ക്കാര്‍ അടയ്ക്കുന്നു; കേരളത്തില്‍ നിന്ന് വ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണ്‌ നടപടി

20 MARCH 2020 03:48 PM IST
മലയാളി വാര്‍ത്ത

കൊറോണ രോഗ ബാധ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ തമിഴ്‌നാട് സര്‍ക്കാര്‍ അടയ്ക്കുന്നു. കോയമ്ബത്തൂര്‍ അതിര്‍ത്തിയിലെ ഒന്‍പത് ചെക്കുപോസ്റ്റുകളും അടച്ചിടും. ഇന്ന് വൈകുന്നേരത്തോട് കൂടി ചെക്കുപോസ്റ്റുകള്‍ അടയ്ക്കാനാണ് തീരുമാനം. കോയമ്ബത്തൂരില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കേരളത്തില്‍ നിന്ന് വ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണ്‌ നടപടി.

എന്നാൽ വാളയാര്‍ വഴി അത്യാവശ വാഹനങ്ങള്‍ മാത്രം കടത്തിവിടും. കേരള തമിഴ്‌നാട് അതിര്‍ത്തികളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അടക്കം ഇവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. നിലവില്‍ അതിര്‍ത്തി വഴി കടന്നെത്തുന്ന എല്ലാ വാഹനങ്ങളും പരിശോധിച്ച്‌ മരുന്നുകള്‍ തളിച്ച ശേഷം ആണ് തമിഴ്‌നാട്ടിലേക്ക് കടത്തിവിടുന്നത്.

കോയമ്ബത്തൂര്‍ കളക്ടറാണ് ചെക്കുപോസ്റ്റുകള്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. റവന്യൂ, പോലീസ്, ട്രാന്‍സ്‌പോര്‍ട്ട് വിഭാഗങ്ങള്‍ സംയുക്തമായി പരിശോധന നടത്തി വാഹനങ്ങളെ തിരിച്ചയക്കണമെന്ന് കലക്ടര്‍ ഉത്തരവിട്ടു

നിലവില്‍ വാഹനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് ശേഷം കടത്തിവിടുന്നുണ്ടെങ്കിലും വൈകുന്നേരം ആറുമണിയോടെ പൂര്‍ണമായും അടയ്ക്കാനാണ് തീരുമാനം.

നേരത്തെ ആര്യങ്കാവ് ചെക്ക്‌പോസ്റ്റിലും തമിഴ്‌നാട് സര്‍ക്കാര്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. ആര്യങ്കാവില് ചെക്ക് പോസ്റ്റിലൂടെ തമിഴ്‌നാട്ടിലേക്ക് പോകുന്നവരെ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് പ്രവേശിപ്പിക്കുന്നത്.

അതേസമയം കൊവിഡ് 19 ന്റെ പാശ്ചാത്തലത്തില്‍ കേരളത്തില്‍ കൂടി കടന്നു പോകുന്ന കൂടുതല്‍ ട്രെയിനുകള്‍ കൂടി റദ്ദാക്കി. സംസ്ഥാനത്ത് കൂടി കടന്നുപോകുന്ന 14 ട്രെയിനുകളാണ് ഇന്ന് റാദ്ദാക്കിയത്. സ്‌പെഷ്യല്‍ ട്രെയിനുകള്‍ ആണ് ഇന്ന് റദ്ദാക്കിയതില്‍ കൂടുതലും.

കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവും വൈറസ് കൂടുതല്‍ പേരിലേക്ക് പടരുന്നത് തടയാനുള്ള മുന്‍ കരുതല്‍ നടപടികളുടേയും ഭാഗമായാണ് ട്രെയിന്‍ റദ്ദാക്കിയത്. ഇന്നലെ 18 ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു.

അതിനിടെ രാജ്യത്ത് ഇന്ന് ഒരാള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ചികിത്സയിലിരുന്ന ഇറ്റാലിയന്‍ പൗരനാണ് മരിച്ചത്. പുതുതായി പന്ത്രണ്ട് പേരില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 206 ആയി ഉയര്‍ന്നു. കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍

1. Train No.10215 Madgaon - Ernakulam Jn. Weekly Express on 22 & 29 March, 2020 is fully cancelled.
2. Train No.10216 Ernakulam Jn. - Madgaon Weekly Express on 23 & 30 March, 2020 is fully cancelled.
3. Train No.06005 Tambaram - Nagercoil special train on 08 & 15 April, 2020 is fully cancelled.
4. Train No.06006 Nagercoil - Tambaram special train on 09 & 16 April, 2020 is fully cancelled.
5. Train No.06015 Ernakulam Jn. - Velankanni special train on 04, 11 & 18 April, 2020 is fully cancelled.
6. Train No.06016 Velankanni - Ernakulam Jn. special train on 05, 12 & 19 April, 2020 is fully cancelled.
7. Train No.06045 Ernakulam Jn. - Rameswaram special train on 09 & 16 April, 2020 is fully cancelled.
8. Train No.06046 Rameswaram - Ernakulam Jn. special train on 10 & 17 April, 2020 is fully cancelled.
9. Train No.06048 Thiruvananthapuram Central - Chennai Central special train on 08 & 15 April, 2020 is fully cancelled.
10. Train No.82633 Chennai Central - Thiruvananthapuram Central Suvidha special train on 09.04.2020 is fully cancelled.
11. Train No.06047 Chennai Central - Thiruvananthapuram Central special train on 16.04.2020 is fully cancelled.
12. Train No.06064 Nagercoil - Tambaram special train on 05 & 19 April, 2020 is fully cancelled.
13. Train No.82624 Nagercoil - Tambaram Suvidha special train on 12.04.2020 is fully cancelled.
14. Train No.06063 Tambaram - Nagercoil special train on 06, 13 & 20 April, 2020 is fully cancelled.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഒരു ടൺ മൊബൈൽ ഫോണുകളുമായി കെ.എസ്.ആർ.ടി.സിയുടെ കാർഗോ സർവീസിന് തുടക്കം...  (9 minutes ago)

നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്  (21 minutes ago)

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്  (27 minutes ago)

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (44 minutes ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (57 minutes ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (6 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (6 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (6 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (6 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (7 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (7 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (8 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (8 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (8 hours ago)

Malayali Vartha Recommends