Widgets Magazine
25
May / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകം കൊറോണ വൈറസിന് മുന്നിൽ മുട്ടുകുത്തേണ്ടി വരുമോ? ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,171 പേര്‍...ഇന്നലെ 99,686 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്..ഇതോടെ ലോകത്തെ കൊവിഡ് മരണം 3.43 ലക്ഷമായി; അമേരിക്കയിൽ മാത്രം 98000 പേർ മരിച്ചു


നാളെ ഈദുൽ ഫിത്വർ പ്രമാണിച്ച് സമ്പൂർണ ലോക്ക് ഡൗണി‍ൽ സംസ്ഥാന സ‍ർക്കാ‍ർ ഇളവുകൾ അനുവദിച്ചു. ഇളവ് മെയ് 24 ഞായറാഴ്ചത്തേക്ക് മാത്രമാണ്


റിസര്‍വ് ബാങ്ക് മോറട്ടോറിയം ആർക്കൊക്കെ ,എങ്ങനെ പ്രയോജനപ്പെടുത്താം..അറിയേണ്ട കാര്യങ്ങള്‍


തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള അമ്പലങ്ങളിലെ പഴയ ഓട്ടുപാത്രങ്ങൾ വിളക്കുകൾ എന്നിവ ലേലം വിളിച്ച് വിൽക്കാൻ ഒരുങ്ങുന്നു.. കേൾക്കുമ്പോൾ പെട്ടെന്ന് അപാകത തോന്നില്ലെങ്കിലും അമൂല്യങ്ങളായ ശില്പങ്ങളും ഒട്ടു വിളക്കുകളും വിറ്റുതുലക്കാൻ തുടങ്ങുന്നതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന അഴിമതിയുടെ കഥ ഇങ്ങനെ


ഇങ്ങനേയുമുണ്ടോ? ലോക്ക്ഡൗണ്‍ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് രാഹുല്‍ ഗാന്ധി; പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടാകാത്തതിനാല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു എന്ന് കളിയാക്കല്‍; ലോക്ക്ഡൗണ്‍ മൂലം ജനങ്ങള്‍ക്ക് കോടികളുടെ നഷ്ടമുണ്ടായി

കൊല്ലത്ത് പതിനാറുകാരന്‍ പോലീസുകാരന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചു; പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നെന്ന പരാതിയില്‍ അന്വേഷണത്തിന് പോയതായിരുന്നു പോലീസ്

27 MARCH 2020 08:07 PM IST
മലയാളി വാര്‍ത്ത

More Stories...

അഞ്ചലിലെ ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ ഭര്‍ത്താവ് സൂരജിനെ ഉത്രയുടെ അഞ്ചലിലെ വീട്ടില്‍ എത്തിച്ച് തെളിവെടുക്കുന്നു.... തെളിവെടുപ്പിനിടെ ഞാന്‍ ചെയ്തിട്ടില്ല അച്ഛാ എന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞ് സൂരജ്

'പണ്ടൊക്കെ കിണറ്റിൽ തളളിയിട്ടും,ഗ്യാസ് പൊട്ടിച്ചും ഒക്കെയാണ് പെൺമക്കളെ കൊന്ന് കൊണ്ടിരുന്നത്,ഇപ്പോൾ കേട്ടുകേൾവി പോലും ഇല്ലാത്ത പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലുക.സാംസ്കാരിക കേരളത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്....' പ്രതികരണവുമായി അഷ്‌റഫ് താമരശ്ശേരി

ഗള്‍ഫില്‍ മലയാളി നഴ്‌സും അധ്യാപകനും മരിച്ചു

കേരളത്തിലല്ല! പ്രവാസികളാണ് മുന്നിൽ; ബെവ്‌-ക്യൂ ആശങ്കയിൽ തപ്പിയത് യുഎഇയും ഒമാനും മുന്നിൽ, ആപ് സേർച്ച് ചെയ്യുന്നവരിൽ മിക്കവരും വിദേശത്തു നിന്നുള്ള മലയാളികൾ, സംഭവം ഇതാണ്

പാമ്പിനെ ഉപയോഗിച്ച് കൊല നടത്തുന്നത് സൂരജ് കണ്ടു പഠിച്ചത് യുട്യൂബില്‍ നിന്നും...!

അയല്‍വാസിയായ പെണ്‍കുട്ടികളെ നിരന്തരം ശല്യം ചെയ്യുന്നെന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരന്റെ കണ്ണ് പതിനാററുകാരന്‍ കുത്തിപ്പൊട്ടിച്ചു. കൊട്ടാരക്കര പോലീസ് സ്‌റ്റേഷന്റെ കീഴിലുള്ള വാളകം ഔട്ട് പോസ്റ്റിലെ പോലീസ് ഡ്രൈവര്‍ സന്തോഷ് വര്‍ഗ്ഗീസിന്റെ കണ്ണിലാണ് പതിനാറുകാരന്‍ കമ്ബി കുത്തിക്കയറ്റിയത്.ഇന്നലെ രാത്രി ഒന്‍പതോടെയാണ് സംഭവം. വാളകം ഇരണൂര്‍ സ്വദേശിയാണ് അക്രമം കാട്ടിയത്.

അയല്‍വാസിയായ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന വിദ്യാര്‍ത്ഥി പെണ്‍കുട്ടികള്‍ കുളിയ്ക്കുമ്‌ബോള്‍ ഒളിഞ്ഞുനോട്ടം ഉള്‍പ്പടെ ചെയ്യുമായിരുന്നു. പോലീസ് സംഘമെത്തിയപ്പോള്‍ പതിനാറുകാരന്റെ വീട് അടഞ്ഞുകിടന്നതാണ്. ജനലിലെ കര്‍ട്ടന്‍ നീക്കി അകത്തേക്ക് നോക്കിയപ്പോഴാണ് അകത്തുനിന്നും കമ്ബി കൊണ്ട് സന്തോഷ് വര്‍ഗ്ഗീസിന്റെ കണ്ണില്‍ കുത്തിയത്. കണ്ണില്‍ ആഴത്തില്‍ മുറിവേറ്റ സന്തോഷ് വര്‍ഗ്ഗീസിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനാറുകാരനും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാനസിക അസ്വാസ്ഥ്യം കാട്ടിയതിനെ തുടര്‍ന്ന് പതിനാറുകാരനെ പിന്നീട് പോലീസ് കസ്റ്റഡിയില്‍ എടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചലിലെ ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ ഭര്‍ത്താവ് സൂരജിനെ ഉത്രയുടെ അഞ്ചലിലെ വീട്ടില്‍ എത്തിച്ച് തെളിവെടുക്കുന്നു.... തെളിവെടുപ്പിനിടെ ഞാന്‍ ചെയ്തിട്ടില്ല അച്ഛാ എന്നു പറഞ്ഞ് പൊട്  (2 minutes ago)

കൊറോണ വൈറസ്; ഗൾഫ് രാഷ്ട്രങ്ങളിൽ ഇന്നലെ മരിച്ചത് ഏഴ് മലയാളികള്‍, മരിച്ചവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും  (19 minutes ago)

'പണ്ടൊക്കെ കിണറ്റിൽ തളളിയിട്ടും,ഗ്യാസ് പൊട്ടിച്ചും ഒക്കെയാണ് പെൺമക്കളെ കൊന്ന് കൊണ്ടിരുന്നത്,ഇപ്പോൾ കേട്ടുകേൾവി പോലും ഇല്ലാത്ത പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലുക.സാംസ്കാരിക കേരളത്തിൽ ഒരിക്കലും  (40 minutes ago)

കേരളത്തിലല്ല! പ്രവാസികളാണ് മുന്നിൽ; ബെവ്‌-ക്യൂ ആശങ്കയിൽ തപ്പിയത് യുഎഇയും ഒമാനും മുന്നിൽ, ആപ് സേർച്ച് ചെയ്യുന്നവരിൽ മിക്കവരും വിദേശത്തു നിന്നുള്ള മലയാളികൾ, സംഭവം ഇതാണ്  (53 minutes ago)

രാജ്യത്ത് ലോക്ഡൗണിനെ തുടര്‍ന്ന് രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ആഭ്യന്തര വിമാന സര്‍വിസ് വീണ്ടും പുനരാരംഭിച്ചു... രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് 380 വിമാന സര്‍വിസുകളാണ് ഉണ്ടാകുക, കര്‍ശന ഉപാധികളോടെയ  (1 hour ago)

കുന്നംകുളത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണര്‍ വറ്റിക്കുന്നതിനിടെ പൂട്ടിയ നിലയില്‍ ഒരു ലോക്കര്‍... കണ്ടപാടെ പോലീസില്‍ വിവരമറിയിച്ചു, പൂട്ടു പൊളിച്ചു നോക്കിയപ്പോള്‍ ആ കാഴ്ച കണ്ട് അന്തം വിട്ട് പോലീസ  (1 hour ago)

യാ​ത്ര​ക്കാ​രെ ക​ബ​ളി​പ്പി​ച്ച്‌ പ​ണം ത​ട്ടൽ; ചാർട്ടേർഡ് വിമാനത്തിന്റെ പേരിൽ വീഴരുത്, മുന്നറിയിപ്പുമായി ദുബായ് കോൺസുലേറ്റ്  (1 hour ago)

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക് ... അമേരിക്കക്ക് പുറമെ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് ബ്രസീലിലും റഷ്യയിലും  (1 hour ago)

ഒരിക്കല്‍ കൂടി കരുതല്‍ വേണം; നമ്മുടേയും നാടിന്റേയും രക്ഷയ്ക്കായി... ഹോം ക്വാറന്റൈനിലുള്ളവരുടെ കരുതല്‍ ഏറെ പ്രധാനം...കോവിഡ് 19ന്റെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും സ്വീകരിച്ചതിനേക്കാള്‍ ജാഗ്രത മൂന  (1 hour ago)

'സ്ത്രീധനം ചോദിക്കുന്നവന്റെ താടിക്ക് തട്ടാനുള്ള ധൈര്യം കാണിക്കുമോ? പെണ്‍കുട്ടിക്ക് അവളുടെ പങ്കാളിയേ കണ്ടെത്തി കല്ല്യാണം കഴിക്കാനുള്ള സമയവും,സാവകാശവും കൊടുക്കുമോ?ഉത്രയുടെ കൊലപാതകത്തിൽ പ്രതികരണവുമായി നട  (1 hour ago)

അമേരിക്കയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുന്നു... ദിനം പ്രതി പതിനായിരക്കണക്കിന് അളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്, കോവിഡ് മരണം 99,000 കടന്നു  (1 hour ago)

ഇന്ത്യ ലോകത്തിന്റെ ഫാര്‍മസി; 133 രാജ്യങ്ങളിലേക്കായി 44.6 കോടി ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളികകളും 154 കോടി പാരസെറ്റമോള്‍ ഗുളികകളും വിതരണംചെയ്ത ഇന്ത്യയെ പുകഴ്തി ഫ്രാന്‍സ്;  (6 hours ago)

മലയാളി നഴ്‌സ് ഉള്‍പ്പെടെ ഇന്ന് ഗള്‍ഫില്‍ മരിച്ചത് 4പേര്‍; മൂന്ന് ദിവസമായി മുബാറഖ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു;  (6 hours ago)

കേട്ടുകേള്‍വിയില്ലാത്ത കൊലപാതകം; വിവാഹ സമയത്ത് ഉത്രയ്ക്ക് വീട്ടുകാര്‍ നല്‍കിയത് നൂറു പവന്‍; എല്ലാം സ്വര്‍ണത്തിനും പണത്തിനും വേണ്ടി;  (6 hours ago)

തടവുകാരന് കൊവിഡ്; മുപ്പത് പോലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റീനില്‍; സംസ്ഥാനത്ത് ഇങ്ങനെ ഒരു സംഭവം ഇതാദ്യം  (7 hours ago)

Malayali Vartha Recommends