Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

അവശ്യസാധനങ്ങള്‍ മുടങ്ങാതിരിക്കാന്‍ പ്രതിദിനം 25 ചരക്കു ട്രെയിനുകള്‍

29 MARCH 2020 01:31 PM IST
മലയാളി വാര്‍ത്ത

More Stories...

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന ഒരാൾക്ക് എങ്ങനെയാണ് ആ മരണത്തെ ഒരു കണ്ടന്റന്റ് ആക്കി മാറ്റാൻ കൊടുക്കുന്ന അന്ത്യ ചുംബനം വരെ ക്യാമറയിൽ ആക്കി പ്രദർശിപ്പിക്കാൻ കഴിയുന്നത്? ആഞ്ഞടിച്ച് അഞ്ജു പാർവതി പ്രഭീഷ്.

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ് പുതുക്കാത്തതിനും ഭക്ഷ്യസുരക്ഷാ വകുപ്പും കേസെടുത്തു

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്

സംസ്ഥാനങ്ങള്‍ തമ്മില്‍ റോഡ് മാര്‍ഗമുള്ള ചരക്കുഗതാഗതം പലയിടത്തും സ്തംഭിച്ചിരിക്കുമ്പോള്‍ റെയിവേയുടെ ആശ്വാസ വഴി. യാത്രാ സര്‍വീസുകള്‍ റെയില്‍വേ നിര്‍ത്തിയെങ്കിലും ചരക്കു ട്രെയിനുകളുടെ സര്‍വീസ് തുടരുന്നത് കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അവശ്യസാധനങ്ങളുടെ നീക്കത്തിനു സഹായകരമാകുന്നു. 

ലോക്ഡൗണ്‍ സാഹചര്യങ്ങള്‍ക്കിടയിലും ദക്ഷിണ റെയില്‍വേ മാത്രം പ്രതിദിനം 25 ചരക്കു ട്രെയിന്‍ സര്‍വീസ് നടത്തുന്നു. സാധാരണ, 80 സര്‍വീസുകള്‍ നടത്തിയിരുന്നത് ഇപ്പോള്‍ പകുതിയില്‍ താഴെയായി കുറഞ്ഞു. ഭക്ഷ്യധാന്യങ്ങള്‍, പച്ചക്കറികള്‍, പാലും പാല്‍ ഉല്‍പന്നങ്ങളും, പഞ്ചസാര, ഉപ്പ്, കല്‍ക്കരി, പെട്രോളിയം ഉല്‍പന്നങ്ങള്‍, രാസവളം എന്നിവയാണു പ്രധാനമായും ട്രെയിനുകളില്‍ കയറ്റി വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നത്.

കേരളത്തിലെ കോഴിക്കോട് വെസ്റ്റ്ഹില്‍, പാലക്കാട്, എടക്കാട്, മുളങ്കുന്നത്തുകാവ്, കരുനാഗപ്പള്ളി, കോട്ടയം, കഴക്കൂട്ടം എന്നിവിടങ്ങളിലും തമിഴ്‌നാട്ടിലെ ആര്‍ക്കോണം, ചെങ്കല്‍പേട്ട്, കട്പാടി, ഈറോഡ്, തിരുപ്പൂര്‍, സേലം, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍, നാഗര്‍കോവില്‍, ദിണ്ടിഗല്‍ എന്നിവിടങ്ങളിലുമാണു ഭക്ഷ്യധാന്യങ്ങള്‍ ഇറക്കാന്‍ റെയില്‍വേ ഗുഡ്‌സ് ഷെഡ്ഡുകള്‍ ഉള്ളത്. കഴിഞ്ഞ വ്യാഴാഴ്ച മാത്രം ദക്ഷിണ റെയില്‍വേ 57,000 ടണ്‍ ഭക്ഷ്യധാനങ്ങളാണു ഷെഡ്ഡുകളില്‍ ഇറക്കിയത്. കല്‍ക്കരി, ലിഗ്‌നൈറ്റ്, പെട്രോളിയം ഉത്പന്നങ്ങള്‍ എന്നിവ ഏകദേശം 47,000 ടണ്ണും എത്തിച്ചു.

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, ചരക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഡെമറേജ്, വാര്‍ഫേജ് തുടങ്ങിയ പിഴകള്‍ 14 വരെ റെയില്‍വേ ഒഴിവാക്കി. വെള്ളിയാഴ്ച മുളങ്കുന്നത്തുകാവിലെയും കഴക്കൂട്ടത്തെയും ഗോഡൗണുകളില്‍ വീണ്ടും ഭക്ഷ്യധാന്യം എത്തിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ ഷെഡ്ഡുകളില്‍ ഭക്ഷ്യധാന്യം ഉള്‍പ്പെടെ 1 ലക്ഷം ടണ്‍ സാധനങ്ങള്‍ ഇറക്കി.
22 മുതല്‍ പാസഞ്ചര്‍ ട്രെയിനുകളുടെയും തുടര്‍ന്നു മറ്റു ട്രെയിനുകളുടെയും സര്‍വീസ് നിര്‍ത്തിവച്ച ശേഷവും ചരക്കു ട്രെയിനുകളുടെ നീക്കത്തിനായി റെയില്‍വേയുടെ സോണല്‍, ഡിവിഷനല്‍ ആസ്ഥാനങ്ങളിലെ കണ്‍ടോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.

ചരക്കു ട്രെയിനുകളുടെ സര്‍വീസ് ഇല്ലാത്ത സെക്ഷനുകള്‍ പൂട്ടിയതോടെ പല ജീവനക്കാരെയും വീട്ടിലിരുന്നു ജോലി ചെയ്യാന്‍ നിയോഗിക്കുകയോ മറ്റു സെക്ഷനുകളിലേക്കു പുനര്‍വിന്യസിക്കുകയോ ചെയ്തു. കൂടുതല്‍ ചരക്കു ട്രെയിന്‍ സര്‍വീസ് ആവശ്യമായി വന്നാല്‍ ജോലിക്കു ഹാജരാകാന്‍ ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടന്നും അധികൃതര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (1 hour ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (1 hour ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (1 hour ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (1 hour ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (2 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (2 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (2 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (2 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (2 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (2 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (2 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (2 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (3 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (3 hours ago)

Malayali Vartha Recommends