Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

കോവിഡ് ലോക്ഡൗൺ കാലത്ത് ബസ് ഉൾപ്പെടെയുള്ള പൊതുഗതാഗതം അനുവദിക്കില്ലെന്നു സർക്കാർ

26 APRIL 2020 09:13 PM IST
മലയാളി വാര്‍ത്ത

More Stories...

എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം

കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം

കോവിഡ് ലോക്ഡൗൺ കാലത്ത് ബസ് ഉൾപ്പെടെയുള്ള പൊതുഗതാഗതം അനുവദിക്കില്ലെന്നു സർക്കാർ. കഴിഞ്ഞദിവസം പുറത്തിറക്കിയ ലോക്ഡൗൺ മാർഗനിർദേശങ്ങളുടെ ഉത്തരവിൽ 13.3–ാം ഖണ്ഡിക ഭേദഗതി വരുത്തി. ഇതുപ്രകാരം ഒരു വിധത്തിലുള്ള പൊതുഗതാഗത സംവിധാനങ്ങളും പ്രവർത്തിക്കില്ല.

ലോക്ക് ഡൗൺ മേയ് മൂന്നിന് ശേഷം നീട്ടിയില്ലെങ്കിൽ കേരളത്തിന്റെ നിലവിലെ സാഹചര്യം പരിഗണിച്ച് പൊതുഗതാഗത സംവിധാനത്തിൽ ഇളവ് വേണമെന്ന് സംസ്ഥാന സ‌ർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടും. കൊവിഡ് വ്യാപനം തടഞ്ഞു നിറുത്താനും മറ്റ് സംസ്ഥാനങ്ങളെക്കാൾ മെച്ചപ്പെട്ട സാഹചര്യം കേരളത്തിൽ നിലവിലുള്ളതുകൊണ്ടുമാണ് കെ.എസ്.ആർ.ടി.സി ബസുകളടക്കം ഓടിക്കുന്നതിൽ പ്രത്യേക ഇളവ് വേണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാൻ സംസ്ഥാന ഗതാഗത വകുപ്പ് ഒരുങ്ങുന്നത്. 28ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി എല്ലാ സംസ്ഥാനങ്ങളിലെയും ഗതാഗത മന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തുന്നുണ്ട്. ഈ യോഗത്തിൽ കേരളത്തിന്റെ ആവശ്യം കേന്ദ്രത്തെ അറിയിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

കൊവിഡ്-19 നിയന്ത്രണങ്ങള്‍ കഴിഞ്ഞ് സര്‍വീസിനിറക്കിയാലും നഷ്ടകണക്കാവുമെന്ന് തിരിച്ചറിഞ്ഞ് സ്വകാര്യ ബസുകള്‍ കൂട്ടത്തോടെ ഗ്യാരേജിലേക്ക്. നിലവിലെ പെര്‍മിറ്റ് അനുസരിച്ച് ബസില്‍ 46 പേര്‍ ഇരുന്നും 11 പേര്‍ നിന്നും യാത്ര ചെയ്യാം. എന്നാല്‍ നില്‍ക്കുന്ന യാത്രക്കാരുടെ എണ്ണം നോക്കാറില്ല. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സീറ്റില്‍ ഒരാള്‍ എന്ന നിബന്ധന വന്നാല്‍ 20 പേര്‍ക്കെ യാത്ര ചെയ്യാന്‍ കഴിയു. ഭീതിമൂലം യാത്രക്കാരും ബസില്‍ കയറാന്‍ മടിച്ചേക്കും. ഈ ഘട്ടത്തില്‍ ഡീസല്‍ ചെലവും ജീവനക്കാരുടെ ശമ്പളവും പോലും കളക്ഷനായി ലഭിക്കില്ല. അതിനാല്‍ വണ്ടി നിയമപ്രകാരം നിര്‍ത്തിയിട്ട് ചെലവ് ചുരുക്കുകയാണ് ലക്ഷ്യം.

സാമൂഹിക അകലം പാലിക്കേണ്ടിവരുന്നത് വരെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ഗതാഗതവകുപ്പ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ലോക്ഡൗണിന് ശേഷം സര്‍വീസ് നടത്തുമ്പോഴുള്ള നഷ്ടം കുറയ്ക്കാന്‍ ബസുകള്‍ക്ക് റോഡ് നികുതിയിലോ ഇന്ധനനികുതിയിലോ ഇളവ് നല്‍കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മൂന്നിലൊന്ന് യാത്രക്കാരേ പാടുള്ളു എന്നിരിക്കെ ഒരു ബസ് ഒാടിയിരുന്ന സ്ഥാനത്ത് മൂന്ന് ബസുകള്‍ സര്‍വീസ് നടത്തേണ്ടിവരും. ഒരു ദിവസം 64 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകും. ഒന്നുകില്‍ ഈ തുക സര്‍ക്കാര്‍ നല്‍കണം. അല്ലെങ്കില്‍ നഷ്ടം നികത്താന്‍ കഴിയുന്ന തരത്തില്‍ ടിക്കറ്റ് ചാര്‍ജ് കൂട്ടുകയും സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന ഇന്ധന നികുതിയില്‍ ഇളവ് നല്‍കുകയും വേണം.

ബസ് ചാർജ്ജ് വർധന സർക്കാറിെൻറ അജണ്ടയിലില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. ചാർജ്ജ് വർധനക്ക് ഗതാഗത വകുപ്പ് ശിപാർശ നൽകിയിട്ടില്ല. വകുപ്പിന് ഏകപക്ഷീയമായി ചാർജ്ജ് വർധിപ്പിക്കാനുള്ള തീരുമാനമെടുക്കാനാവില്ല. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് പരിഗണിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവൂ. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം യഥാസമയം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ‘മീഡിയ വൺ‘ ചാനലിന് നൽകിയ പ്രതികരണത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാവിധ സുരക്ഷാസംവിധാനങ്ങളും ഒരുക്കിയാവും പൊതുഗതാഗത സംവിധാനം ഏർപ്പെടുത്തുക. കേന്ദ്ര അനുമതി ലഭിച്ചാൽ കർശന നിയന്ത്രണങ്ങൾ തുടരുന്ന റെഡ് സോണുകളും ഹോട്ട് സ്പോട്ട് പ്രദേശങ്ങളെയും ഒഴിവാക്കിയാവും ബസുകൾ ഓടിക്കുക.നേരത്ത കർശന നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് പൊതുഗതാഗതം ആരംഭിക്കാമെന്ന് ധാരണയായിരുന്നെങ്കിലും കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നില്ല. ലോക്ക് ഡൗണിന്റെ രണ്ടാംഘട്ടം കൂടി പിന്നിടുന്നതോടെ കൊവിഡ് നിയന്ത്രണത്തിൽ കേരളത്തിന് കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്ന വിലയിരുത്തലുണ്ട്.ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് പൊതുഗതാഗതത്തിന് ഇളവ് ആവശ്യപ്പെട്ട് കൊണ്ടുള്ള നിർദ്ദേശം സംസ്ഥാനം കേന്ദ്രത്തിന് മുന്നിൽ സമർപ്പിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു.കേന്ദ്രമന്ത്രി വിളിച്ച യോഗത്തിന്റെ അജണ്ട നാളെ മാത്രമെ കിട്ടുകയുള്ളൂ. ലോക്ക്ഡൗൺ കഴിയുന്ന മുറയ്ക്ക് ഗതാഗത സംവിധാനത്തിൽ വരുത്തുന്ന ഇളവുകളെ സംബന്ധിച്ചാകും യോഗമെന്നാണ് സംസ്ഥാന സർക്കാർ കരുതുന്നത്. 28ലെ യോഗം കഴിയുന്നതോടെ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുളളവയുടെ സർവീസ് സംബന്ധിച്ച കാര്യങ്ങളിൽ കേന്ദ്ര സർക്കാർ വ്യക്തത വരുത്തമെന്നാണ് സർക്കാർ കണക്കുകൂട്ടലെന്ന് മന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (16 minutes ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (29 minutes ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (37 minutes ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (40 minutes ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (48 minutes ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (55 minutes ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (1 hour ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (1 hour ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (1 hour ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (4 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (4 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (4 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (5 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (5 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (5 hours ago)

Malayali Vartha Recommends