Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

'ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷണം പോലുമില്ലാതെ വിഷമിക്കുന്ന പാവങ്ങള്‍ക്ക് ആമീര്‍ ഖാന്‍ ഒരു കിലോ വീതം ആട്ട നല്‍കി എന്നവാര്‍ത്തയിലെ സത്യമിതാണ്....

27 APRIL 2020 10:40 AM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം..ഞങ്ങൾ ഒരു പോലീസുകാരെയും കൊല്ലുമെന്ന് പറഞ്ഞില്ല..വാ അടപ്പിച്ച് ചെന്നിത്തല..ലാത്തിയുമായി വി ജോയ് എം എൽ എ..

എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം

കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു

'ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷണം പോലുമില്ലാതെ വിഷമിക്കുന്ന പാവങ്ങള്‍ക്ക് ആമീര്‍ ഖാന്‍ ഒരു കിലോ വീതം ആട്ട നല്‍കി. എന്നത് വലിയ വാര്‍ത്തയായിരുന്നു. അതിനു ശേഷം ആ ഒരു സംഭവത്തെ ആസ്പദമാക്കി വലിയ ട്രോളുകളും വന്നിരുന്നു എന്നാല്‍ ഈ സംഭവം ഒരു വാര്‍ത്ത മാധ്യമത്തിലും കണ്ടില്ല അതിനെ കളിയാക്കി ട്രോളര്‍മാര്‍ രംഗത്തെത്തുകയും ചെയ്തു അതായത് പ്രതി മാധ്യമങ്ങള്‍ പാര്‍ട്ടിക്കാര്‍ 5 രൂപ നല്‍കിയാല്‍ വരെ വലിയ വാര്‍ത്ത ആകുമെന്നും എന്നാല്‍ ആമീര്‍ ഖാന്‍ ഇത്ര വലിയ സംഭവ നല്‍കിയിട്ടും ഒരു വാര്‍ത്ത പോലും ആരും നല്‍കിയില്ല എന്നൊക്കെയാണ് നിങ്ങള്‍ പറഞ്ഞു പറത്തിയത് ,

ആ സംഭവം ഇങ്ങനെയാണ്
'ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷണം പോലുമില്ലാതെ വിഷമിക്കുന്ന പാവങ്ങള്‍ക്ക് ആമീര്‍ ഖാന്‍ ഒരു കിലോ വീതം ആട്ട നല്‍കി ഒരു കിലോ ആട്ടയല്ലേ, അതുവാങ്ങാന്‍ എത്തിയത് അത്യാവശ്യക്കാരായ പാവങ്ങള്‍ മാത്രം. വീട്ടിലെത്തി കവര്‍ തുറന്നപ്പോള്‍ അതില്‍ 15,000 രൂപ..''.

കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന സന്ദേശമാണിത്. തുടര്‍ന്ന് ആമീര്‍ ഖാനെ അഭിനന്ദിച്ചും പ്രശംസിച്ചും ഒട്ടനവധിപേര്‍ രംഗത്തെത്തി. എന്നാല്‍ ഇത് വ്യാജ പ്രചരണമാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ടിക്ടോക്കില്‍ ആരോ ചെയ്ത വിഡിയോയിലെ സന്ദേശമാണ് ഇത്തരത്തില്‍ പ്രചരിച്ചത്. അപ്പോള്‍ ആരാണ് മണ്ടന്മാരായത് ഇത്തരത്തില്‍ നിരവധി വ്യാജ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുുവാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാണ് അധികവും അത് കൊണ്ട് മാധ്യമങ്ങള്‍ നല്കുന്ന വാര്‍ത്ത മാത്രം വിശ്വസിക്കുക.

ആമിര്‍ ആട്ടയില്‍ ഒളിപ്പിച്ച് 15,000 രൂപ വിതരണം ചെയ്തിട്ടില്ലെന്ന് പ്രമുഖ ഫാക്ട് ചെക്കിംഗ് വെബ്സൈറ്റായ ബൂം ലൈവ് റിപ്പോര്‍ട്ട് വ്യക്തമാക്കി. സമാന്‍ എന്ന യുവാവാണ് ടിക് ടോകില്‍ ഇത്തരത്തിലുള്ള ഒരു പ്രചരണത്തിന് തുടക്കമിട്ടത്. ഗോതമ്പ് പൊടിയില്‍ നിന്ന് പണമെടുക്കുന്നതിന്റെ വീഡിയോയും ഇയാള്‍ പങ്കുവച്ചു. തുടര്‍ന്ന് അത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.

വിഡിയോയില്‍ യുവാവ് പറയുന്നതിങ്ങനെ:

'ഒരാള്‍ രാത്രിയില്‍ ചേരി പ്രദേശത്ത് ട്രക്കില്‍ ആട്ടയുമായെത്തി. ഒരാള്‍ക്ക് ഒരു കിലോ ആട്ട വീതം നല്‍കുകയാണെന്ന് പറഞ്ഞു. ഈ രാത്രി സമയത്ത് ആരാണ് ആട്ടയ്ക്കായി പോയി നില്‍ക്കുക. അത്ര ദുരിതം നേരിടുന്നവരായിരിക്കുമല്ലോ. അങ്ങനെയുള്ളവര്‍ ആട്ട വാങ്ങി വീട്ടിലെത്തി തുറന്ന് നോക്കിയപ്പോള്‍ അതില്‍ ഒളിപ്പിച്ച നിലയില്‍ പതിനയ്യായിരം രൂപ. അങ്ങനെ ഏറ്റവും അര്‍ഹതയുള്ളവര്‍ക്ക് സഹായം കൃത്യമായി കിട്ടി. പ്രശസ്തിയാഗ്രഹിക്കാത്ത അദ്ദേഹത്തിന് നന്ദിയറിയിക്കുന്നു.' ഇതാണ് വിഡിയോയില്‍ യുവാവ് പറയുന്നത്. ഇതാണ് പിന്നീടത് ആമീര്‍ ഖാന്റെ പേരില്‍ പ്രചരിച്ചു.

മുമ്പ് ഇരട്ടകൊലപാതക്കേസില്‍ ആരോപണം നേരിട്ട പാകിസ്താന്‍ രാഷ്ട്രീയ സംഘടനയായ എം.ക്യൂ.എം ലീഡര്‍ അമീര്‍ ഖാന്റെ ചിത്രത്തിന് പകരം ബോളിവുഡ് താരം ആമീര്‍ ഖാന്റെ ചിത്രം ഉപയോഗിച്ച് പാകിസ്താന്‍ ചാനല്‍. കഴിഞ്ഞ ദിവസമാണ് ചാനലിന് വലിയ അബദ്ധം പിണഞ്ഞത്. കൊലപാതകക്കേസില്‍ എം.ക്യൂ.എം ലീഡര്‍ അമീര്‍ ഖാനെ കുറ്റവിമുക്തനാക്കിയ വാര്‍ത്തയിലാണ് നടന്‍ ആമീര്‍ ഖാന്റെ ചിത്രം ഉപയോഗിച്ചത്.

പാക് മാധ്യമ പ്രവര്‍ത്തകയായ നൈല ഇനയാതാണ് ചാനലിന് സംഭവിച്ച അബദ്ധം ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തത്. ''കൊലപാതകക്കേസില്‍ എം.ക്യൂ.എം ലീഡര്‍ അമീര്‍ ഖാനെ കുറ്റവിമുക്തനാക്കി. കഴിഞ്ഞ 17 വര്‍ഷമായി നടന്‍ ആമീര്‍ ഖാന്‍ പാകിസ്താനില്‍ ഉണ്ടായിരുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു''- നൈല ഇനയാത് ട്വീറ്റ് ചെയ്തു.

സംഭവം വൈറലായതോടെ ചാനലിനെതിരേ വിമര്‍ശനവുമായി ഒട്ടനവധി പേര്‍ രംഗത്തെത്തി. പാക് ചാനലിലെ കളിയാക്കി രസകരമായ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.എന്തായാലും ലോക്ക് ടൗണില്‍ വീട്ടിലിരിക്കുന്ന ആമിര്‍ ഖാന് നല്ല പേര് തന്നെയാണ് നേടികൊടുക്കുന്നത്



 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (56 minutes ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (1 hour ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (1 hour ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (1 hour ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (1 hour ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (1 hour ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (1 hour ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (2 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (2 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (2 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (5 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (5 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (5 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (6 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (6 hours ago)

Malayali Vartha Recommends