കോവിഡ്: ജര്‍മനിയില്‍ നഴ്‌സായ അങ്കമാലി സ്വദേശിനി മരിച്ചു

അങ്കമാലി മൂക്കന്നൂര്‍ പാലിമറ്റം പ്രിന്‍സി സേവ്യര്‍ (54) കോവിഡ് ബാധിച്ചു ജര്‍മനിയില്‍ മരിച്ചു.
ജര്‍മനിയിലെ കൊളോണില്‍ നഴ്‌സായ ഇവര്‍ പരേതനായ ജോസഫിന്റെ മകളാണ്.
ഭര്‍ത്താവ്: ചങ്ങനാശേരി വെട്ടിത്തുരുത്ത് കാര്‍ത്തികപ്പിള്ളില്‍ സേവ്യര്‍ (ജോയ്‌മോന്‍). മകള്‍: ആതിര.
സംസ്‌കാരം അവിടെ നടത്തുമെന്നു ബന്ധുക്കള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























