Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

പുതുതായി 6 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ ഇടുക്കി ആശങ്കയുടെ 'ഹൈ'റേഞ്ചില്‍... നിലവില്‍ 10 പേരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രി ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്

27 APRIL 2020 12:06 PM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം..ഞങ്ങൾ ഒരു പോലീസുകാരെയും കൊല്ലുമെന്ന് പറഞ്ഞില്ല..വാ അടപ്പിച്ച് ചെന്നിത്തല..ലാത്തിയുമായി വി ജോയ് എം എൽ എ..

എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം

കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു

പുതുതായി 6 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ ഇടുക്കി ആശങ്കയുടെ 'ഹൈ'റേഞ്ചില്‍. നിലവില്‍ 10 പേരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രി ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 20 പേര്‍ക്കാണ്. ഇതില്‍ 10 പേര്‍ രോഗമുക്തരായി. വിദേശത്തു നിന്ന് എത്തിയവര്‍, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ പോയി വന്നവര്‍, മറ്റു ജില്ലയില്‍ നിന്ന് എത്തിയവര്‍, ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എന്നിവര്‍ക്കാണു രോഗബാധ കണ്ടെത്തിയിട്ടുള്ളത്. ഏലപ്പാറയിലെ വനിതാ ഡോക്ടര്‍ക്കും ആശാ പ്രവര്‍ത്തകയ്ക്കും കോവിഡ് ബാധിച്ചത് സമ്പര്‍ക്കം വഴി. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച വീട്ടമ്മ 15ന് ഏലപ്പാറ ഗവ. ആശുപത്രിയില്‍ ചുമ ബാധിച്ച് എത്തിയിരുന്നു. ഇവരെ ചികിത്സിച്ചത് ഇപ്പോള്‍ കോവിഡ് ബാധിതയായ ഡോക്ടറാണ്. ഇവര്‍ക്കു ചീട്ട് എഴുതി നല്‍കിയത് ആശുപത്രിയിലെ ആശാ വര്‍ക്കറായിരുന്നു. ഡോക്ടറുടെ വീട്ടില്‍ മാതാവും 12 വയസ്സുള്ള മകനുമുണ്ട്. ആശാ പ്രവര്‍ത്തകയുടെ വീട്ടില്‍ മകനും മകളുമാണുള്ളത്. ഇവരും നിരീക്ഷണത്തിലാണ്.

സ്പെയിനില്‍ നിന്നു മടങ്ങിയെത്തിയ ഇരട്ടയാര്‍ നത്തുകല്ല് സ്വദേശിയായ യുവാവിന് ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷമാണ് കൊറോണ സ്ഥിരീകരിച്ചത്. അതും വിദേശത്തുനിന്നെത്തി 40 ദിവസത്തിനു ശേഷം. സ്പെയിനില്‍ പഠിച്ചുകൊണ്ടിരുന്ന യുവാവ് മാര്‍ച്ച് 15നാണ് നാട്ടില്‍ എത്തിയത്. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെട്ടു. 28 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞു.പിന്നീടും അധികം സമ്പര്‍ക്കം ഉണ്ടായിട്ടില്ല. ഇക്കാലയളവില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടായില്ല. അതിനു ശേഷമാണ് മാര്‍ച്ചില്‍ വിദേശത്തു നിന്ന് എത്തിയ ഇരട്ടയാര്‍ പഞ്ചായത്ത് പരിധിയിലെ എല്ലാവരുടെയും സ്രവം പരിശോധനയ്ക്കു ശേഖരിച്ചത്. മാതാപിതാക്കളെയും നിരീക്ഷണത്തിലാക്കും. കുടുംബാംഗങ്ങളുടെ സ്രവം പരിശോധിക്കും.

രോഗം സ്ഥിരീകരിച്ചവരുടെ വിവരം
1. വണ്ടന്‍മേട് സ്വദേശി (24): മലപ്പുറത്ത് നിന്നു മാര്‍ച്ച് 23ന് പനി ലക്ഷണങ്ങളോടെ വീട്ടില്‍ എത്തി. ബൈക്കിലാണു വന്നത്. തുടര്‍ന്ന് വീട്ടില്‍ കഴിയുകയായിരുന്നു.
2. ഉപ്പുകണ്ടം സ്വദേശി (50): ഇരട്ടയാര്‍ പഞ്ചായത്തിലെ ഉപ്പുകണ്ടം സ്വദേശിയായ 50കാരന്‍ കഴിഞ്ഞ മാര്‍ച്ച് 15ന് ജര്‍മനിയില്‍ നിന്നു സ്‌പെയിനിലൂടെ അബുദാബി വഴി നാട്ടിലെത്തി. രോഗ ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. വിദേശത്ത് നിന്നു വന്നതുകൊണ്ട് സാധാരണ രീതിയില്‍ സ്രവം പരിശോധിച്ചപ്പോഴാണു രോഗം സ്ഥിരീകരിച്ചത്.
3. വനിതാ ഡോക്ടര്‍ (41): ഏലപ്പാറ പിഎച്ച്‌സിയിലെ ഡോക്ടര്‍. മൈസൂരുവില്‍ നിന്നു വന്ന് രോഗബാധിതനായ വ്യക്തിയുടെ അമ്മയില്‍ നിന്നാണു ഡോക്ടര്‍ക്ക് രോഗം പകര്‍ന്നതെന്ന് കരുതുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഇവര്‍ ഏലപ്പാറ പിഎച്ച്‌സിയില്‍ ചികിത്സ തേടിയിരുന്നു.
4. ഏലപ്പാറ സ്വദേശി (54): ഇവര്‍ കഴിഞ്ഞ ദിവസം രോഗം ബാധിച്ച സ്ത്രീയുടെ വീട്ടില്‍ പാലും മുട്ടയും കൊടുക്കുന്നുണ്ടായിരുന്നു.
5. വണ്ടിപ്പെരിയാര്‍ സ്വദേശി(35): ഇയാള്‍ തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ പോയി ഏപ്രില്‍ 12 ന് വീട്ടില്‍ വന്നു.
6. 7 വയസ്സുകാരി: രോഗം സ്ഥിരീകിച്ച വണ്ടിപ്പെരിയാര്‍ സ്വദേശിയുടെ മകള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (56 minutes ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (1 hour ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (1 hour ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (1 hour ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (1 hour ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (1 hour ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (1 hour ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (2 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (2 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (2 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (5 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (5 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (5 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (6 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (6 hours ago)

Malayali Vartha Recommends