Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

മുപ്പത്തിരണ്ട് ദിവസം കഴിഞ്ഞാണ് ഗള്‍ഫില്‍ നിന്ന് വന്നയാളിന് കൊവിഡ് സ്ഥിരീകരിച്ചത്; സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിടുന്നത് ശരിയായ വിവരങ്ങളല്ലെന്ന് ഗുരുതര ആരോപണങ്ങളുമായി കെ.സുരേന്ദ്രന്‍

27 APRIL 2020 08:11 PM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം..ഞങ്ങൾ ഒരു പോലീസുകാരെയും കൊല്ലുമെന്ന് പറഞ്ഞില്ല..വാ അടപ്പിച്ച് ചെന്നിത്തല..ലാത്തിയുമായി വി ജോയ് എം എൽ എ..

എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം

കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു

കോവിഡ് 19 നെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിടുന്നത് ശരിയായ വിവരങ്ങളല്ലെന്ന് ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സര്‍ക്കാര്‍ പലതും മറച്ചുവയ്ക്കുന്നുണ്ടെന്ന സംശയം ബലപ്പെടുന്നതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുപ്പത്തിരണ്ട് ദിവസം കഴിഞ്ഞാണ് ഗള്‍ഫില്‍ നിന്ന് വന്നയാളിന് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവന്തപുരത്ത് മാര്‍ച്ച് 20ന് വന്നയാളിന്റെ കൊവിഡ് സ്ഥിരികരിച്ചത് 34 ദിവസങ്ങള്‍ക്ക് ശേഷമാണ്. അദ്ദേഹം ഇവിടെ ക്വാറന്റൈനില്‍ കഴിഞ്ഞശേഷമാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. സര്‍ക്കാര്‍ പറയുന്നത് ഗള്‍ഫില്‍നിന്നാണ് അദ്ദേഹത്തിന് കൊവിഡ് ബാധിച്ചത് എന്നാണ്. ഇവിടെ പലസ്ഥലങ്ങളില്‍ യാത്ര ചെയ്ത അദ്ദേഹത്തിന് ഗള്‍ഫില്‍ നിന്നാണ് രോഗം ബാധിച്ചത് എന്ന് എങ്ങനെ സ്ഥിരീകരിക്കാനാവും എന്നും അദ്ദേഹം ചോദിച്ചു. നിരീക്ഷണത്തിലുള്ളയാള്‍ പുറത്തു കറങ്ങി നടന്നപ്പോള്‍ കോവിഡ് പകരാനുള്ള സാധ്യതകളെയെല്ലാം തള്ളിക്കളയുകയോ മനപ്പൂര്‍വ്വം മറച്ചുവയ്ക്കുകയോ ആണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഇത് വളരെയധികം ആശങ്കപ്പെടുത്തുന്ന സ്ഥിതിയാണ്.
കോഴിക്കോട് മരിച്ച പിഞ്ചുകുഞ്ഞിന്റെ കൊവിഡ് സ്ഥിരീകരണം കഴിഞ്ഞ് ഇരുപത്തിനാലുമണിക്കൂര്‍ കഴിഞ്ഞാണ് പുറംലോകം അറിയുന്നത്. മറ്റ് സംസ്ഥനങ്ങളില്‍ ആറുമണിക്കൂറില്‍ പരിശോധനാ ഫലം പുറത്തറിയുമ്‌ബോള്‍ ഇവിടെ 36 മണിക്കൂര്‍ എടുക്കുകയാണ്. നമ്മളെക്കാള്‍ കൊവിഡ് ബാധകുറഞ്ഞ ഹരിയാനയില്‍ 22000 പരിശോധനകള്‍ നടന്നു. നമ്മള്‍ വളരെ മുന്നിലാണ് എന്നുപറയുമ്‌ബോഴും മറ്റ് പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് പരിശോധനകളുടെ എണ്ണം കുറവാണ്. തീവണ്ടിയില്‍ യാത്ര ചെയ്തതുകൊണ്ടാണ് കോഴിക്കോടുള്ള ഡോക്ടര്‍മാര്‍ക്ക് രോഗബാധയുണ്ടായതെന്നാണ് പറയുന്നത്. എന്നാല്‍ തീവണ്ടിയില്‍ യാത്രചെയ്തവര്‍ എങ്ങോട്ട് പോയി എന്ന് പോലീസിനും വിവരം ഇല്ല. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ വസ്തുതാ വിരുദ്ധമാണ്. വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നത് രാഷ്ട്രീയമായി കാണരുത്. വീഴ്ചകള്‍ പരിഹരിക്കാന്‍ നടപടികള്‍ വേണം. തെര്‍മല്‍ പരിശോധനനടത്തി ഗള്‍ഫില്‍ നിന്നുവരുന്നവരെ വീടുകളിലേക്ക് വിടും എന്ന് മന്ത്രി കെ.ടി. ജലീല്‍ പറയുന്നത് നിരുത്തരവാദപരമാണ്. ജനങ്ങള്‍ വലിയ ആശങ്കയിലാണ്. ഗൗരവമായി എടുക്കേണ്ടവിഷയങ്ങളെ ലാഘവ ബുദ്ധിയോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും മതിയായ സുരക്ഷ പിപിഇ കിറ്റുകള്‍ നല്‍കുന്നുണ്ടോ അത് ഇവര്‍ക്ക് ലഭ്യമായിരുന്നോ എന്നും വ്യക്തമാകേണ്ടതുണ്ട്. ആശാവര്‍ക്കര്‍ക്ക് രോഗം ബാധിച്ചത് നിസാരകാര്യമല്ല. മറ്റ് സംസ്ഥാനങ്ങളില്‍ രണ്ടുനേരം മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുമ്‌ബോള്‍ ഇവിടെ വിവരങ്ങള്‍ അറിയാന്‍ വൈകിട്ടത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വരെ കാത്തിരിക്കേണ്ട അവസ്ഥയാണെന്നും സുരേന്ദ്രന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (1 hour ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (2 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (2 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (2 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (2 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (2 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (2 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (3 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (3 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (3 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (6 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (6 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (6 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (7 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (7 hours ago)

Malayali Vartha Recommends