അതിഥി തൊഴിലാളികളുടെ പ്രതിഷേധം...നാട്ടില്‍പോകാന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി കൂത്താട്ടുകുളത്ത് കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം... ലോക്ഡൗണ്‍ നിലനില്‍ക്കവേ കൂട്ടത്തോടെ ഇറങ്ങിയ തൊഴിലാളികളെ പോലീസെത്തി പിരിച്ചുവിട്ടു

നാട്ടില്‍പോകാന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി കൂത്താട്ടുകുളത്ത് കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധിച്ചു വാട്ട്‌സാപ്പ് വഴി തൊഴിലാളികളെ സംഘടിപ്പിച്ചത്. ഇത്ര അധികം ആളുകള്‍ ഉണ്ടായിരുന്നത് കൊണ്ട് തന്നെ മുമ്പ് പത്തനം തിട്ടയില്‍ സംഭവിച്ചത് പോലെ പോലീസ് അവരോടു അഭ്യര്‍ത്ഥനയുമായി നില്‍ക്കും എന്നാണ് ഇവര്‍ കണ്ടത്. എന്നാല്‍ ഇവിടെയാണ് കേരളാ പോലീസിന്റെ തനി നിറംപുറത്ത് വന്നത് സൗമ്യമായ ഭാഷയില്‍ ഇവരോട് സംസാരിച്ചു എങ്കിലും അതില്‍ ഒതുങ്ങില്ലെന്നു കണ്ടതോടെ എല്ലാത്തിനെയും ലാത്തിക്ക് അടിച്ചോടിക്കുകയാണ് പോലീസ് ചെയ്യ്യുന്നത് . എല്ലാത്തിനിട്ടും നടുപ്പുറം നോക്കി നല്ലത് കിട്ടി എന്ന് മാത്രമല്ല ഇനി ഇവര്‍ ഇത്തരത്തില്‍ പുറത്തിറങ്ങും എന്ന് തോന്നുന്നില്ല
തമിഴ്നാട്ടില്‍ നിന്നും കോവിഡ് ബാധിതനായ ലോറി ഡ്രൈവര്‍ കൂത്താട്ടുകുളത്തെ മുട്ട വ്യാപാര സ്ഥാപനത്തില്‍ വന്നതിനെ തുടര്‍ന്ന് അതീവ ജാഗ്രത നിലനില്‍ക്കെയാണ് അതിഥി തൊഴിലാളികള്‍ പ്രതിഷേധവുമായി കൂട്ടമായി രംഗത്തെത്തിയത്. ഇന്നലെയും ഇതുപോലെ ടൗണില്‍ സംഘടിച്ചെത്തിയ ഇവരെ അനുനയിപ്പിച്ചു വിട്ടിരുന്നു. ഇത് വക വയ്ക്കാതെ ഇന്ന് വീണ്ടും കൂടുതല്‍ ആളുകളുമായി ഇവര്‍ മാര്‍ക്കറ്റ് റോഡില്‍ കൂട്ടംകൂടുകയായിരുന്നു. കൂടുതല്‍ പോലീസ് എത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസിനെതിരെ തട്ടി കയറിയതോടെ രംഗം വഷളയി,പോലീസ് ലാത്തി വീശി ഓടിക്കുകയായിരുന്നു. വാട്ട്‌സാപ്പ് വഴി തൊഴിലാളികളെ സംഘടിപ്പിച്ച ആളെ വീട്ടില്‍ നിന്നും പിടിച്ചിറക്കി കൈകാര്യം ചെയ്തതോടെ എല്ലാം ശാന്തമാകുകയും ചെയ്തു.
ഇതിനിടെ കൂത്താട്ടുകുളത്തിന് സമീപത്തുള്ള അന്യസംസ്ഥാന തൊഴിലാളികളും പ്രതിഷേധത്തില്‍ പങ്കുചേരാന്‍ എത്തിയിരുന്നു. ഇവരെയും പൊലീസ് വിരട്ടിവിട്ടു. പ്രതിഷേധക്കാരില്‍ ആരെയെങ്കിലും കസ്റ്റഡിയിലെടുത്തോ എന്ന് വ്യക്തമല്ല. പ്രതിഷേധത്തിന് ആരെങ്കിലും ആഹ്വാനം ചെയ്തിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പ്രതിഷേധിച്ചവരെ കാര്യം പറഞ്ഞുമനസിലാക്കി തിരിച്ചയക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് പൊലീസ് ലാത്തിവീശുകയായിരുന്നു. ഇതിനിടെ കൂത്താട്ടുകുളത്തിന് സമീപത്തുള്ള കുടിയേറ്റ തൊഴിലാളികളും പ്രതിഷേധത്തില്‍ പങ്കുചേരാന്‍ എത്തിയിരുന്നു. ഇവരെയും പൊലീസ് വിരട്ടിവിട്ടു.
https://www.facebook.com/Malayalivartha



























