ലോക്കഡൗണ്‍ കാലത്തെ മദ്യത്തിന്റെ ഉയര്‍ന്ന ആവശ്യവും നിയന്ത്രണങ്ങളും പരിഗണിച്ച് സൊമാറ്റോ മദ്യ വിതരണ സംരംഭത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍

'സൊമാറ്റോ' എന്ന് കേള്‍ക്കാത്തവരുണ്ടാവില്ലല്ലോ?. ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യുകയും അതിനു ശേഷം ഭക്ഷ്യ വസ്തുക്കള്‍ വീടുകളിലെത്തിക്കുകയും ചെയ്യുന്ന കമ്പനിയാണ് സൊമാറ്റോ. ലോക്ക് ഡൌണ്‍ തുടങ്ങിയതോടെ വലിയ കഷ്ടത്തിലാണ് ഇവരുടെ ജീവിതം കാരണം ആളുകള്‍ വീടുകളില്‍ തന്നെ ഭക്ഷണം ഉണ്ടാക്കാന്‍ തുടങ്ങിയിരിക്കുന്നു പച്ചക്കറികള്‍ വീടുകളില്‍ വച്ച് പിടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു , പിന്നെ ഓണ്‍ലൈനില്‍ ആണെങ്കില്‍ വലിയ രീതിയിലുള്ള ഓഫാറുകളും ഇല്ല എന്നതാണ് സത്യം അത് കൊണ്ട് തന്നെ ആളുകള്‍ക്ക് വലിയ രീതിയില്‍ ഹോട്ടല്‍ ഭക്ഷണം ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യുന്നില്ല . പുറത്തേക്കിറങ്ങിയാല്‍ നിങ്ങള്‍ക്ക് കാണാം നിരനിരയായി കിടക്കുന്ന ഡെലിവറി പിള്ളേര്‍ .
എന്തായാലും കമ്പനിക്ക് വരെ വലിയ നഷ്ടം തന്നെയാണ് ഈ ലോക്ക് ഡൌണ്‍ ഉണ്ടാക്കി വച്ചിരിക്കുന്നത് അത്തരമൊരു സാഹചര്യം നേരിടാന്‍ ആ കിടിലന്‍ ഐഡിയയുമായി സോമറ്റോ രംഗത്തെത്തിയിരിക്കുകയാണ്
ലോക്കഡൗണ്‍ കാലത്തെ മദ്യത്തിന്റെ ഉയര്‍ന്ന ആവശ്യവും നിയന്ത്രണങ്ങളും പരിഗണിച്ച് സൊമാറ്റോ മദ്യ വിതരണ സംരംഭത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു . ആദ്യഘട്ടമായി ഇന്റര്‍നാഷണല്‍ സ്പിരിറ്റ്സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യക്ക് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുകയാണ് സൊമാറ്റോ.
ലോക്ക്ഡൗണ്‍ കാലത്ത് ഹോട്ടലുകളും മറ്റും അടച്ചു പൂട്ടിയതിനാല്‍ പലചരക്ക് വിതരണവും ചിലയിടങ്ങളില്‍ സൊമാറ്റോ തുടങ്ങിയിരുന്നു. മാര്‍ച്ച് 25 ന് രാജ്യവ്യാപകമായി അടച്ച മദ്യവില്‍പ്പനശാലകള്‍ ഈ ആഴ്ചയാണ് വീണ്ടും തുറക്കാന്‍ പല സംസ്ഥാനങ്ങളും തീരുമാനിച്ചത്. ചിലയിടങ്ങളിലെ മദ്യ ഷാപ്പുകള്‍ക്ക് പുറത്ത് നീണ്ട വരികള്‍ ഉണ്ടായിരുന്നു. ഇതുമൂലം സാമൂഹിക അകലം പാലിക്കുന്ന ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാതെയുള്ള ക്രമസമാധാന പ്രശ്നങ്ങളും ഉയര്‍ന്നിരുന്നു.
വലിയ ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാന്‍ ന്യൂഡല്‍ഹി അധികൃതര്‍ ചില്ലറ മദ്യ വില്‍പനയ്ക്ക് 70 ശതമാനം പ്രത്യേക സ്‌പെഷ്യല്‍ കൊറോണ ഫീസ് ഏര്‍പ്പെടുത്തിയിരുന്നു. മുംബൈയിലാവട്ടെ ക്യൂ നിയന്ത്രണാതീതമായതോടെ തുറന്ന മദ്യവില്‍പ്പനശാലകള്‍ വീണ്ടും അടച്ചു.
ഇന്ത്യയില്‍ മദ്യത്തിന്റെ ഹോം ഡെലിവറിക്ക് നിലവില്‍ നിയമപരമായ വ്യവസ്ഥകളൊന്നുമില്ല. സോമാറ്റോയുമായും മറ്റുള്ളവരുമായും ചേര്‍ന്ന് മാറ്റം വരുത്താന്‍ ഇന്റര്‍നാഷണല്‍ സ്പിരിറ്റ്സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (കടണഅക) ശ്രമം നടത്തുന്നുണ്ട്.
''ഹോം ഡെലിവറിയിലൂടെ ഉത്തരവാദിത്തമുള്ള മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,'' സോമാറ്റോയുടെ ഭക്ഷ്യ വിതരണ സിഇഒ മോഹിത് ഗുപ്ത കടണഅക ന് എഴുതിയ ശുപാര്‍ശയില്‍ വ്യക്തമാക്കി. ഏപ്രില്‍ മദ്യത്തോടെയാണ് ശുപാര്‍ശ കടണഅകക്ക് സമര്‍പ്പിച്ചത്.
ലോക്ക്ഡൗണ്‍ കാലത്ത് ഹോട്ടലുകളും മറ്റും അടച്ചു പൂട്ടിയതിനാല്‍ പലചരക്ക് വിതരണവും ചിലയിടങ്ങളില്‍ സൊമാറ്റോ തുടങ്ങിയിരുന്നു.
നിലവില്‍ ഇന്ത്യയില്‍ മദ്യത്തിന്റെ ഹോം ഡെലിവറിക്ക് നിയമപരമായ വ്യവസ്ഥകളൊന്നുമില്ല. സോമാറ്റോയുമായും മറ്റുള്ളവരുമായും ചേര്‍ന്ന് മാറ്റം വരുത്താന്‍ ഇന്റര്‍നാഷണല്‍ സ്പിരിറ്റ്സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (കടണഅക) ശ്രമം നടത്തുന്നുണ്ട്. 'ഹോം ഡെലിവറിയിലൂടെ ഉത്തരവാദിത്തമുള്ള മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,' സോമാറ്റോയുടെ ഭക്ഷ്യ വിതരണ സിഇഒ മോഹിത് ഗുപ്ത കടണഅക ന് എഴുതിയ ശുപാര്‍ശയില്‍ വ്യക്തമാക്കി. ഏപ്രില്‍ മദ്യത്തോടെയാണ് ശുപാര്‍ശ കടണഅകക്ക് സമര്‍പ്പിച്ചത്.
മദ്യ വില്‍പന നിലച്ചതോടെ വരുമാനം മുട്ടിയ സംസ്ഥാനങ്ങള്‍ മദ്യ വിതരണത്തിന് അനുവദിക്കണമെന്ന് കടണഅക എക്സിക്യുട്ടീവ് ചെയര്‍മാന്‍ അമ്രിത് കിരണ്‍ സിങ്ങ് പറഞ്ഞു. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കുന്നതിലൂടെ സംസ്ഥാനങ്ങള്‍ക്ക് റീട്ടെയില്‍ കൗണ്ടറിലെ അധികഭാരം കുറയ്ക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോക്ക് ഡൗണ്‍ കാലത്ത് മദ്യത്തിന് ആവശ്ം ഉയരുന്ന സഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേയ്ക്ക് കമ്ബനി എത്തിച്ചേര്‍ന്നത്. ലോക്ക്ഡൗണ്‍ കാലത്ത് ഹോട്ടലുകളും മറ്റും അടച്ചു പൂട്ടിയതിനാല്‍ പലചരക്ക് വിതരണവും ചിലയിടങ്ങളില്‍ സൊമാറ്റോ തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ കാല്‍വെയ്പ്പിലേയ്ക്ക് കൂടി കടക്കുന്നത്.
മാര്‍ച്ച് 25 ന് രാജ്യവ്യാപകമായി അടച്ച മദ്യവില്‍പ്പനശാലകള്‍ ഈ ആഴ്ചയാണ് വീണ്ടും തുറക്കാന്‍ പല സംസ്ഥാനങ്ങളും തീരുമാനിച്ചത്. ചിലയിടങ്ങളിലെ മദ്യ ഷാപ്പുകള്‍ തുറന്നതോടെ നീണ്ട ക്യൂവും അതിലുപരി വന്‍ തിരക്കുമാണ് അനുഭവപ്പെട്ടത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ സാമൂഹിക അകലം എന്നത് പോലും തള്ളിയാണ് ആളുകള്‍ മദ്യവില്‍പ്പന ശാലയിലേയ്ക്ക് ഇരച്ചു കയറിയത്.
ഇന്ത്യയില്‍ മദ്യത്തിന്റെ ഹോം ഡെലിവറിക്ക് നിലവില്‍ നിയമപരമായ വ്യവസ്ഥകളൊന്നുമില്ല. സോമാറ്റോയുമായും മറ്റുള്ളവരുമായും ചേര്‍ന്ന് മാറ്റം വരുത്താന്‍ ഇന്റര്‍നാഷണല്‍ സ്പിരിറ്റ്സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (കടണഅക) ശ്രമം നടത്തുന്നുണ്ട്. 'ഹോം ഡെലിവറിയിലൂടെ ഉത്തരവാദിത്തമുള്ള മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,' സോമാറ്റോയുടെ ഭക്ഷ്യ വിതരണ സിഇഒ മോഹിത് ഗുപ്ത കടണഅക ന് എഴുതിയ ശുപാര്‍ശയില്‍ വ്യക്തമാക്കി. ഏപ്രില്‍ മദ്യത്തോടെയാണ് ശുപാര്‍ശ സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha



























