ഇടുക്കി മെത്രാന്റെ സംസ്‌കാരച്ചടങ്ങില്‍നിന്ന് സഹോദയരിയെയും കുടുമ്പക്കാരെ കരയിപ്പിച്ച് ഇറക്കിവിട്ടു കേരളത്തിലെ രാഷ്ട്രീയ കോമരങ്ങള്‍; നേതാക്കളുടെ നെറികേട ഇങ്ങനെ

സീറോ മലബാര്‍ സഭ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ നിര്യാണത്തില്‍ കേരളത്തിലെ നേതാക്കള്‍ നടത്തിയത് വൃത്തികെട്ട രാഷ്ട്രീയക്കളിയാണ് എന്നുള്ളകാര്യത്തില്‍ സംശയമില്ല. കാരണം ബിഷപ്പിന് സ്വന്തം എന്നു പറയാന്‍ ഭൂമിയില്‍ ഏറ്റവും അടുത്തുള്ളത് സഹോദരിമാരാണ് അവരെ ചടങ്ങില്‍നിന്നും ഇറക്കിവിട്ടിട്ട് പകരം പങ്കെടുത്തത് മന്ത്രി എംഎം മണി ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളാണ്. ഇത് ഒട്ടും ശെരിയായ നടപടിയല്ല. ഈ രാഷ്ട്രീയ നേതാക്കള്‍ക്ക് എന്താണ് ഇതില്‍ കാര്യം കരഞ്ഞുകൊണ്ടാണ് മെത്യാന്റെ സഹോദരിമാര്‍ അവിടുന്നു പോയത്. മാത്രമല്ല ബന്ധുക്കളോട് വേണമെങ്കില്‍ പള്ളിയുടെ ബാല്‍ക്കണിയില്‍ കയറിനിന്ന് ചടങ്ങുകാണാനാണ് അവിടയുണ്ടായിരുന്നവര്‍ പറഞ്ഞത്. എത്ര വേദനയാകും അവര്‍ക്ക് ഉണ്ടായിട്ടുണ്ടാകുക. ജനങ്ങളുടെ ക്ഷേമം നോക്കേണ്ട ഈ നേതാക്കള്‍ ഒടുവില്‍ മെത്രാന്റെ ഇടവും വലവും കേരളത്തിലെ നേതാക്കള്‍ക്ക് എന്തേ കൊമ്പുണ്ടൊ കുടുംമ്പക്കാരെക്കാല്‍ വലുതായിരുന്നോ പിതാവിന് അവര്‍ അതുകൊണ്ടാണോ ഇത്ര ധൈര്യത്തോടെ ബന്ധുക്കളെ ഇറക്കിവിട്ട് പള്ളിയില്‍ ഇവര്‍ സ്ഥാനം പിടിച്ചത് ഇത് തികച്ചും വൃത്തികെട്ട രാഷ്ട്രീയക്കളിയായിപ്പോയി. എന്തായാലും രൂക്ഷ വിമര്‍ശനമാണ് ഇതിന്മേല്‍ ഇപ്പോള്‍ ഉയരുന്നത്.
ഈ വകതിരിവില്ലായ്മക്കെതിരെ കോണ്‍ഗ്രസിന്റെ ഇടുക്കിയിലെ തല മുതിര്‍ന്ന നേതാവും മുന്‍ ജോസ് കുറ്റിയാനി പ്രതികരിക്കുകയാണ്.
https://www.facebook.com/Malayalivartha



























