Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വന്ദേ ഭാരത് മിഷന്‍: ചരിത്ര ദൗത്യത്തെ കുറിച്ച് അഭിമാനം പങ്കുവച്ച് ക്യാപ്റ്റന്‍

08 MAY 2020 05:53 AM IST
മലയാളി വാര്‍ത്ത

വന്ദേ ഭാരത് മിഷന്റെ ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ ഭാഗമായി എത്തിയ വിമാനം ലാന്‍ഡ് ചെയ്ത ശേഷം യാത്രക്കാര്‍ക്കു നല്‍കിയ ചെറു സന്ദേശത്തില്‍ വിമാനത്തിന്റെ ക്യാപ്റ്റന്‍ അഭിമാന നിമിഷത്തിന്റെ സന്തോഷം പങ്കുവച്ചു.

കോവിഡ് 19 ഭീതിയിലായിരുന്ന വിദേശത്തു നിന്നുള്ള സഹോദരങ്ങളുമായി നാട്ടിലേക്കു പറക്കാന്‍ സാധിച്ചതില്‍ അഭിമാനമെന്ന് ദൗത്യം ഏറ്റെടുത്ത വിമാനത്തിന്റെ ക്യാപ്റ്റന്‍ അന്‍ഷുല്‍ ഷെറോണ്‍. ഇത് എനിക്കും ടീമിനുമുള്ള അംഗീകാരമാണെന്നു പറഞ്ഞ അദ്ദേഹം ചരിത്ര ദൗത്യത്തിനാണ് നമ്മള്‍ പങ്കാളികളായിരിക്കുന്നതെന്നും പറഞ്ഞു.

എയര്‍ ഇന്ത്യയ്ക്ക് ഈ ദൗത്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും അഭിമാനമുണ്ട്. ഇന്ത്യയിലേക്കുള്ള വ്യോമഗതാഗതം നിര്‍ത്തിവച്ച് ഏഴ് ആഴ്ചകള്‍ പിന്നിട്ട ശേഷം ഇന്ത്യയിലേക്കുള്ള ആദ്യ വിമാനമാണിത്. അഭിമാന നിമിഷമാണിത്. സ്വന്തക്കാരും രാജ്യവും നിങ്ങള്‍ എത്തുന്നതിനായി കാത്തിരിക്കുകയാണ്. വന്ദേ ഭാരത് മിഷന്റെ ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ ഭാഗമായി യാത്രക്കാര്‍ എല്ലാവരും കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകളെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷന്‍ സമുദ്ര സേതു ദൗത്യത്തില്‍ പങ്കെടുക്കുന്ന കപ്പലുകളെ അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോള്‍ ക്യാപ്റ്റന്‍ യാത്രക്കാര്‍ക്ക് കാണിച്ചു കൊടുത്തിരുന്നു. ക്യാപ്റ്റന്‍ അന്‍ഷുല്‍ ഷെറോണിനു പുറമെ കോ പൈലറ്റ് ക്യാപ്റ്റന്‍ റിസ്‌വിന്‍ നാസര്‍, ക്യാബിന്‍ ക്രൂമാരായ ദീപക്, റിയങ്ക, അജഞന, തഷിബൂട്ടിയ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (6 minutes ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (15 minutes ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (21 minutes ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (32 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (1 hour ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (1 hour ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (1 hour ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (1 hour ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (2 hours ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (2 hours ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (2 hours ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (2 hours ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

Malayali Vartha Recommends