ഹൈക്കോടതിയിലെ രജിസ്ട്രാര് ജനറല് കെ. ഹരിപാല് കേരള ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

ഹൈക്കോടതിയിലെ രജിസ്ട്രാര് ജനറല് കെ. ഹരിപാല് കേരള ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ ചീഫ് ജസ്റ്റിസിന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ചീഫ് ജസ്റ്റിസ് മണികുമാര് കെ.ഹരിപാലിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
നേരത്തെ കൊളീജിയം ശിപാര്ശയില് കേന്ദ്ര സര്ക്കാരാണ് കെ.ഹരിപാലിനെ അഡീഷണല് ജഡ്ജിയായി നിയമിച്ച് ഉത്തരവിറക്കിയത്.
"
https://www.facebook.com/Malayalivartha

























