സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. വെങ്ങല്ലൂർ സ്വദേശി ജുബീന (35) ആണ് മരിച്ചത്. അപകടമുണ്ടായത്.
വെങ്ങല്ലൂർ - മങ്ങാട്ട് കവല ബൈപ്പാസ് റോഡിലാണ്. റോഡ് പണിക്ക് എത്തിച്ച വാഹനവും യുവതി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനവും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ജുബീന ആരോഗ്യ വകുപ്പിലെ ജീവനക്കാരിയാണ്.
"
https://www.facebook.com/Malayalivartha

























