കോവിഡ് വന്നതോടെ തോമസ് ഐസക്ക് രക്ഷപ്പെട്ടു; ധനകാര്യ മന്ത്രിയെ പരിഹസിച്ച് തോമസ് ഐസക്ക്

കോവിഡ് വന്നതിനാൽ രക്ഷപ്പെട്ട ഒരേയൊരു വ്യക്തി തോമസ് ഐസക്കാണ് എന്ന പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ധനകാര്യ മാനേജ്മെന്റിലെ വീഴ്ചകള് മറച്ചുവയ്ക്കാന് അദ്ദേഹത്തിന് സാധിച്ചുവെന്നും ചെന്നിത്തല വ്യക്തമാക്കി.
സംസ്ഥാനം ഇത്രവലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകാന് കാരണം പാളിയ ധനകാര്യ മാനേജ്മെന്റാണെന്നും അദ്ദേഹം വ്യക്തമാക്കി. ഐസക്കിന്റെ ധനകാര്യ മാനേജ്മെന്റിന് കീഴില് സംസ്ഥാനം കുത്തുപാളയെടുത്ത അവസ്ഥയിലാണ് കോവിഡ് വന്നതെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha

























