Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

കടുവ, ഒന്നര ക്വിന്റല്‍ തൂക്കമുള്ള പോത്തിനെ 6 മീറ്റര്‍ ദൂരം വലിച്ചുകൊണ്ടുപോയി കൊന്നു!

31 MAY 2020 12:36 PM IST
മലയാളി വാര്‍ത്ത

വയനാട് പനമരത്ത് മേയാനായി വയലില്‍ കെട്ടിയ പോത്തിനെ കടുവ കൊന്നു. പൂതാടി പഞ്ചായത്തിലെ ചീങ്ങോട് അയനിമല രാജേഷിന്റെ പോത്തിനെയാണ് ഇന്നലെ രാവിലെ പത്തരയോടെ കടുവ പിടിച്ചത്.

4 പോത്തുകളെ കെട്ടിയിരുന്ന വയലില്‍ ശബ്ദംകേട്ടു സ്ഥലത്തെത്തിയ വീട്ടുകാര്‍ ബഹളം വച്ചതോടെ കടുവ വനത്തിലേക്കു കയറി. ഒന്നര വയസ്സ് പ്രായവും ഒന്നര ക്വിന്റല്‍ തൂക്കമുള്ള പോത്തിനെ കൊന്ന് 6 മീറ്റര്‍ ദൂരം വലിച്ച് കൊണ്ടുപോയിരുന്നു.

പോത്തിനെ പിടിച്ച വലിയ കൊഴുത്ത കടുവയുടെ ദേഹത്ത് വരയുണ്ടെന്നും വീട്ടുകാര്‍ പറഞ്ഞു. പാതിരി സൗത്ത് സെക്ഷനില്‍പെട്ട ഈ പ്രദേശത്ത് അടുത്തിടെയായി വന്യമൃഗ ശല്യം രൂക്ഷമാണ്. ആന, പന്നി തുടങ്ങിയവ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് നിത്യ സംഭവമാണെന്നും എന്നാല്‍, കടുവ ഇറങ്ങി പോത്തിനെ പിടിച്ചത് ആദ്യമായാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.

കടുവയെ നിരീക്ഷിക്കുന്നതിന് ഈ ഭാഗത്ത് ക്യാമറ സ്ഥാപിക്കുമെന്നും ഉടമയ്ക്ക് അര്‍ഹമായ നഷ്ട പരിഹാരം നല്‍കുമെന്നും സ്ഥലത്തെത്തിയ പുല്‍പള്ളി സ്റ്റേഷനിലെ വനപാലകരും കേണിച്ചിറ പൊലീസും പൂതാടി പഞ്ചായത്ത് അധികൃതരും ഉറപ്പ് നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (49 minutes ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (54 minutes ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (1 hour ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (2 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (2 hours ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (2 hours ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (3 hours ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (3 hours ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (3 hours ago)

വോട്ടെണ്ണല്‍ ദിവസം ഭാര്യയ്ക്ക് ഒപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന് അഖില്‍ മാരാര്‍  (3 hours ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (4 hours ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (5 hours ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (5 hours ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (5 hours ago)

Malayali Vartha Recommends