Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ഓൺലൈൻ ക്ളാസുകൾ നാളെ മുതൽ; ടൈം​ടേ​ബി​ൾ ഇങ്ങനെ..

31 MAY 2020 04:16 PM IST
മലയാളി വാര്‍ത്ത

ഈ വർഷത്തെ അദ്ധ്യായന വര്ഷം കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഓൺലൈനാക്കിയിരിക്കുകയാണ്. സ്കൂ​ളു​ക​ളി​ലെ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കു​ന്നു. സം​സ്ഥാ​ന സി​ല​ബ​സി​ല്‍ പ​ഠി​ക്കു​ന്ന ഒ​ന്ന് മു​ത​ല്‍ പ്ല​സ്ടു വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കൈ​റ്റ് വി​ക്ടേ​ഴ്സ് ചാ​ന​ലി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യാ​ണ് ക്ലാ​സു​ക​ള്‍. ഇ​തി​നാ​യി ക്ലാ​സു​ക​ളു​ടെ വി​ഷ​യം തി​രി​ച്ചു​ള്ള ടൈം​ടേ​ബി​ള്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​ത്തി​റ​ക്കി. ഓ​രോ വി​ഷ​യ​ത്തി​നും അ​ര​മ​ണി​ക്കൂ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള ക്ലാ​സു​ക​ളാ​ണ് സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച​ത്തെ ടൈം​ടേ​ബി​ള്‍

പ്ല​സ് ടു:
ഇം​ഗ്ലീ​ഷ് - രാ​വി​ലെ 8.30, ജി​യോ​ഗ്ര​ഫി-9.00, ഗ​ണി​ത​ശാ​സ്ത്രം-, 9.30, ര​സ​ത​ന്ത്രം-10

പ​ത്താം ക്ലാ​സ് :
ഭൗ​തി​ക​ശാ​സ്ത്രം-11.00, ഗ​ണി​ത​ശാ​സ്ത്രം-11.30, ജീ​വ​ശാ​സ്ത്രം-12.00

പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ല്‍

ഒ​ന്നാം ക്ലാ​സി​ന് 10.30ന് ​പൊ​തു​വി​ഷ​യം.

ര​ണ്ടാം ക്ലാ​സി​ന് 12.30ന് ​പൊ​തു​വി​ഷ​യം.

മൂ​ന്നാം ക്ലാ​സി​ന് ഒ​രു മ​ണി​ക്ക് മ​ല​യാ​ളം

നാ​ലാം ക്ലാ​സി​ന് 1.30ന് ​ഇം​ഗ്ലീ​ഷ്

അ‍​ഞ്ച്, ആ​റ്, ഏ​ഴ് ക്ലാ​സു​ക​ള്‍​ക്കാ​യി മ​ല​യാ​ളം - ഉ​ച്ച​ക്ക് യ​ഥാ​ക്ര​മം 2.00, 2.30, 3.00.

എ​ട്ടാം ക്ലാ​സ്: ഗ​ണി​ത​ശാ​സ്ത്രം-​വൈ​കു​ന്നേ​രം 3.30. ര​സ​ത​ന്ത്രം-4.00.

ഒ​മ്ബ​താം ക്ലാ​സ്: ഇം​ഗ്ലീ​ഷ്-​വൈ​കു​ന്നേ​രം4.30. ഗ​ണി​ത​ശാ​സ്ത്രം-5.00

പ​ന്ത്ര​ണ്ടാം ക്ലാ​സി​ലു​ള്ള നാ​ല് വി​ഷ​യ​ങ്ങ​ളും രാ​ത്രി ഏ​ഴ് മു​ത​ലും പ​ത്താം ക്ലാ​സി​നു​ള്ള മൂ​ന്ന് വി​ഷ​യ​ങ്ങ​ളും വൈ​കു​ന്നേ​രം 5.30 മു​ത​ലും പു​നഃ​സം​പ്രേ​ഷ​ണ​വും ഉ​ണ്ടാ​കും. മ​റ്റു വി​ഷ​യ​ങ്ങ​ളു​ടെ പു​നഃ​സം​പ്രേ​ക്ഷ​ണം ശ​നി​യാ​ഴ്ച​യാ​കും. കൈ​റ്റ് വി​ക്ടേ​ഴ്സ് ചാ​ന​ല്‍ കേ​ബി​ള്‍ ശൃം​ഖ​ല​ക​ളി​ല്‍ ല​ഭ്യ​മാ​ണ്. ഏ​ഷ്യാ​നെ​റ്റ് ഡി​ജി​റ്റ​ലി​ല്‍ 411, ഡെ​ന്‍ നെ​റ്റ്‍​വ​ര്‍​ക്കി​ല്‍ 639, കേ​ര​ള വി​ഷ​നി​ല്‍ 42, ഡി​ജി മീ​ഡി​യ​യി​ല്‍ 149, സി​റ്റി ചാ​ന​ലി​ല്‍ 116 എ​ന്നീ ന​മ്ബ​റു​ക​ളി​ലാ​ണ് ചാ​ന​ല്‍ ല​ഭി​ക്കു​ക. വീ​ഡി​യോ​കോ​ണ്‍ ഡി2​എ​ച്ചി​ലും ഡി​ഷ് ടി​വി​യി​ലും 642ാം ന​മ്ബ​റി​ല്‍ ചാ​ന​ല്‍ ല​ഭി​ക്കും.

ഇ​തി​നു​പു​റ​മെ www.victers.kite.kerala.gov.in പോ​ര്‍​ട്ട​ല്‍ വ​ഴി​യും ഫെ​യ്സ്ബു​ക്കി​ല്‍ facebook.com/Victers educhannel വ​ഴി​യും ത​ത്സ​മ​യ​വും യു​ട്യൂ​ബ് ചാ​ന​ലി​ല്‍ youtube.com/ itsvictersല്‍ ​സം​പ്രേ​ക്ഷ​ണ​ത്തി​ന് ശേ​ഷ​വും ക്ലാ​സു​ക​ള്‍ ല​ഭ്യ​മാ​കും.

ആ​ദ്യ ആ​ഴ്ച പ​രീ​ക്ഷ​ണ സം​പ്രേ​ക്ഷ​ണ​മാ​യ​തി​നാ​ല്‍ ജൂ​ണ്‍ ഒ​ന്നി​ലെ ക്ലാ​സു​ക​ള്‍ അ​തേ​ക്ര​മ​ത്തി​ല്‍ ജൂ​ണ്‍ എ​ട്ടി​ന് പു​നഃ​സം​പ്രേ​ക്ഷ​ണം ചെ​യ്യും. വീ​ട്ടി​ല്‍ ടി​വി​യോ സ്മാ​ര്‍​ട്ട് ഫോ​ണോ ഇ​ന്‍റ​ര്‍​നെ​റ്റോ ഇ​ല്ലാ​ത്ത ഒ​രു കു​ട്ടി​ക്കു​പോ​ലും ക്ലാ​സു​ക​ള്‍ കാ​ണാ​ന്‍ അ​വ​സ​രം ഇ​ല്ലാ​തി​രി​ക്കു​ന്ന സാ​ഹ​ച​ര്യം പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ല്‍ നി​ഷ്ക​ര്‍​ഷി​ച്ചി​ട്ടു​ണ്ട്.

ഇ​ത​നു​സ​രി​ച്ചു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ അ​ധ്യാ​പ​ക​ര്‍ കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടും പ്ര​ഥ​മാ​ധ്യാ​പ​ക​ര്‍ ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളു​ടേ​യും പി​ടി​എ​ക​ളു​ടേ​യു​മെ​ല്ലാം സ​ഹാ​യ​ത്തോ​ടെ ഏ​ര്‍​പ്പെ​ടു​ത്താ​നും സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേശം നൽകി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (36 minutes ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (43 minutes ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (1 hour ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (1 hour ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (1 hour ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (1 hour ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (1 hour ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (1 hour ago)

യുഡിഎഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശന്‍  (1 hour ago)

ഒഞ്ചിയത്ത് CPM-ന്റെ പട്ടട തയ്യാർ.. 2012 മേയ് 4, മറക്കില്ല... പിണറായി ദേ ഒറ്റ വെട്ടിന് തീർന്നു ..UDF സുനാമി അടിച്ച് തൂക്കി  (1 hour ago)

ജനവിധി അംഗീകരിക്കുന്നുവെന്ന് കെ ടി ജലീല്‍  (1 hour ago)

വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

പാലക്കാട് മികച്ച വിജയവുമായി രമേശ് പിഷാരടി  (1 hour ago)

മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?  (2 hours ago)

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (3 hours ago)

Malayali Vartha Recommends