Widgets Magazine
12
Jul / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാവങ്ങളെ തടഞ്ഞുവെക്കുന്ന പൊലീസ് എങ്ങനെ സ്വപ്നയെ വിട്ടയച്ചു! ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മറികടന്ന് സ്വപ്‌നയും സന്ദീപും എങ്ങനെ സംസ്ഥാനം വിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വീജയന്‍ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍


നല്ല ഭയമുണ്ടായിരുന്നു... എങ്കിലും ആരോഗ്യ പ്രവർത്തകരുടെ കരുതലിൽ സന്തോഷവനായിരുന്നു... ഇന്ന് ക്വാറന്റൈന്‍ അവസാനിക്കാനിരിക്കെതൃശൂരിലെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് ഇടുക്കി രാജാക്കാട് സ്വദേശി ജോണ്‍സന്‍ ജോസഫ്; ആത്മത്യാകുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല; മരണ കാരണം വ്യക്തമാകാതെ കുഴങ്ങി പോലീസ്


കലാലയത്തിൽ തുടങ്ങിയ പ്രണയം, പത്ത് വർഷത്തെ ദാമ്പത്യം! പിന്നെ എന്തുകൊണ്ട് മല്ലികയുടെയും ജഗതിയുടെയും ദാമ്പത്യ ജീവിതം തകർന്നു; ആ ഒരൊറ്റകാരണം അവർക്കിടയിൽ വില്ലനായി എത്തിയപ്പോൾ... വർഷങ്ങൾക്ക് ശേഷം ആ രഹസ്യം പുറത്ത്.... ഞെട്ടലോടെ ആരാധകർ


വർഷങ്ങൾ നീണ്ട പ്രണയം! രണ്ടു വർഷം മുൻപ് ഒളിച്ചോട്ടം; പക്ഷെ വിവാഹശേഷം സംഭവിച്ചത് മറ്റൊന്ന്... ഭാര്യയുടെ മൃതദേഹത്തിന് മുകളിലായി അവസാന നിമിഷം ഒരു പിടി കയറിൽ ജീവനൊടുക്കി! മാന്നാറില്‍ ജീവനൊടുക്കിയ ദമ്പതികളുടെ ആത്മഹത്യ കുറിപ്പ് ഞെട്ടിക്കുന്നത്... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നപ്പോൾ നാട്ടുകാരും പോലീസും ഞെട്ടി


ആദ്യകാലത്തെ നായികമാർക്കൊക്കെ വണ്ണം ആവിശ്യമായിരുന്നു! ശരീര പുഷ്ടിക്കായി ആഹാരത്തിനൊപ്പം ഇഞ്ചക്ഷനും എടുക്കുമായിരുന്നു.... ഇന്ന് പക്ഷെ മറ്റൊന്നാണ്... വെളിപ്പെടുത്തലുമായി ഷീല

സൂരജ് എന്ന ക്രൂരൻ പാമ്പുപിടുത്തം പഠിച്ചതിനു പിന്നിൽ .... അഞ്ചലിൽ ഉത്രയെ മൂര്‍ഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്ന കേസിൽ ഭര്‍ത്താവ് സൂരജിൻ്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്; യുട്യൂബില്‍ നോക്കിയാണ് പഠിച്ചതെന്ന് സൂരജ് പറഞ്ഞെങ്കിലും പോലീസ് പൂര്‍ണമായി വിശ്വസിക്കുന്നില്ല

31 MAY 2020 06:25 PM IST
മലയാളി വാര്‍ത്ത

More Stories...

പാവങ്ങളെ തടഞ്ഞുവെക്കുന്ന പൊലീസ് എങ്ങനെ സ്വപ്നയെ വിട്ടയച്ചു! ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മറികടന്ന് സ്വപ്‌നയും സന്ദീപും എങ്ങനെ സംസ്ഥാനം വിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വീജയന്‍ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

എന്‍.ഐ.ഐക്ക് കേരള പോലീസിനെ വിശ്വാസമില്ല; സ്വപ്‌ന ബെംഗുളുരുവിലെത്തിയത് പോലീസ് സംരക്ഷണയിലോ ? ട്രപ്പിള്‍ ലോക്ഡൗണ്‍ സ്വപ്‌നക്ക് വേണ്ടിയോ? കേരളം, തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തികള്‍ കടന്നതെങ്ങനെ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മതിയാകും സ്വപനയും ബന്ധങ്ങള്‍ വെളിപ്പെടാന്‍

നല്ല ഭയമുണ്ടായിരുന്നു... എങ്കിലും ആരോഗ്യ പ്രവർത്തകരുടെ കരുതലിൽ സന്തോഷവനായിരുന്നു... ഇന്ന് ക്വാറന്റൈന്‍ അവസാനിക്കാനിരിക്കെതൃശൂരിലെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് ഇടുക്കി രാജാക്കാട് സ്വദേശി ജോണ്‍സന്‍ ജോസഫ്; ആത്മത്യാകുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല; മരണ കാരണം വ്യക്തമാകാതെ കുഴങ്ങി പോലീസ്

എന്‍ഐഎ വീടു മുഴുവന്‍ അരിച്ചുപെറുക്കുമ്പോള്‍; സഹോദരന് ഒരു ഫോണ്‍കോള്‍; ഭാവ വ്യത്യാസം കണ്ട എന്‍ഐഎ പിന്നെ ഒന്നും ചിന്തിച്ചില്ല; നേരെ ബംഗളൂരുവിലേക്ക്; സ്വപ്‌നയ്‌ക്കൊപ്പം സന്ദീപിന്റെയും സാനിധ്യം ഉറപ്പിച്ചു; പിന്നെല്ലാം മിന്നല്‍ വേഗത്തില്‍

ബിഗ് സല്യൂട്ട് അഭിനന്ദന പ്രവാഹം... സ്വര്‍ണക്കടത്ത് ഭീകരവാദത്തിലേക്ക് വിരല്‍ ചൂണ്ടിയപ്പോള്‍ പാകിസ്ഥാനും ആകാക്ഷയായി; ചുമതലയേറ്റ് 24 മണിക്കൂറിനുള്ളില്‍ സ്വപ്നയെ പൊക്കിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടിയത് പാകിസ്ഥാനാണ്; ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സിക്ക് അഭിനന്ദന പ്രവാഹം

അഞ്ചലിൽ ഉത്രയെ മൂര്‍ഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്ന കേസിൽ ഭര്‍ത്താവ് സൂരജിൻ്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. സൂരജിന് പാമ്പുപിടിത്തത്തില്‍ പരിശീലനം ലഭിച്ചത് ആരില്‍നിന്നാണെന്ന് പോലീസ് അന്വേഷിക്കുന്നു. യുട്യൂബില്‍ നോക്കിയാണ് പഠിച്ചതെന്ന് സൂരജ് പറഞ്ഞെങ്കിലും പോലീസ് പൂര്‍ണമായി വിശ്വസിക്കുന്നില്ല.

വീട്ടില്‍ പാമ്പിനെ കണ്ടപ്പോള്‍ പിടികൂടിയതും ഉത്രയെ കടിപ്പിച്ച അണലിയെ എടുത്തു പുറത്തേക്കു കളഞ്ഞതും സൂരജായിരുന്നു. മൂര്‍ഖനെ ഉത്രയുടെ ദേഹത്തേക്കു കുടഞ്ഞിട്ടു കടിപ്പിച്ചെന്നാണ് മൊഴിയെങ്കിലും പാമ്പിനെ പിടിച്ചു കടിപ്പിക്കാനുള്ള സാധ്യതയും തള്ളുന്നില്ല. പാമ്പിനെ കൈകാര്യംചെയ്യാന്‍ നല്ല വൈദഗ്ധ്യമുള്ള ആള്‍ക്കേ ഇതിനു സാധ്യമാകു. അതിനാല്‍ ആരെങ്കിലും സൂരജിനെ പരിശീലിപ്പിച്ചിട്ടുണ്ടെന്നുതന്നെയാണ് പോലീസ് കരുതുന്നത്. പാമ്പുപിടിത്തത്തില്‍ വിദഗ്ധനായ സുരേഷ് സൂരജിനെ പരിശീലിപ്പിച്ചിരുന്നോ എന്ന അന്വേഷണവും നടത്തുന്നു.

സൂരജിന് പാമ്പുകളെ കൈകാര്യം ചെയ്യാൻ എവിടെ നിന്നാണ് പരിശീലനം ലഭിച്ചതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. യൂട്യൂബിൽ നോക്കിയാണ് പഠിച്ചതെന്ന സൂരജിൻ്റെ മൊഴി പൂര്‍ണമായി മുഖവിലയ്ക്ക് എടുക്കേണ്ടെന്നാണ് പോലീസിൻ്റെ നിഗമനം.

മുൻപ് ഉത്രയെ കടിപ്പിച്ച അണലിയെ എടുത്തു പുറത്തു കളഞ്ഞതും വീട്ടിൽ കണ്ടെത്തയ പാമ്പിനെ പിടികൂടിയതും സൂരജായിരുന്നു. കിടപ്പുമുറിയിൽ വെച്ച് മൂര്‍ഖൻ പാമ്പിനെ ഉപയോഗിച്ച് ഉത്രയെ പിടിച്ചു കടിപ്പിച്ചതാകാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. പാമ്പിനെ ഉത്രയുടെ ദേഹത്തേയ്ക്ക് കുടഞ്ഞിടുകയായിരുന്നുവെന്നാണ് സൂരജിൻ്റെ വാദം. എന്നാൽ ഇത്തരത്തിൽ പാമ്പ് ദേഹത്തേയ്ക്ക് വീണാലും ആളെ കടിക്കാനുള്ള സാധ്യതയുണ്ടോയെന്ന് അന്വേഷണസംഘം വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കും.
സൂരജിന് പാമ്പുകളെ കൈമാറിയ പാമ്പുപിടുത്തക്കാരൻ സുരേഷിനെ മാപ്പുസാക്ഷിയാക്കാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. ആദ്യതവണ അണലിയെ പിടികൂടിയപ്പോള്‍ സൂരജിൻ്റെ ഉദ്ദേശം എന്താണെന്ന് അറിയില്ലായിരുന്നെങ്കിലും സുരേഷ് മൂര്‍ഖനെ കൈമാറിയത് കൊലപാതകലക്ഷ്യം അറിഞ്ഞുകൊണ്ടു തന്നെയാണെന്നാണ് അന്വേഷണസംഘം കരുതിയത്. പാമ്പുകളെ കൈമാറിയതു കൂടാതെ ഇയാള്‍ സൂരജിന് പരിശീലനം നല്‍കിയിരുന്നോ എന്ന വിവരമാണ് പോലീസ് പരിശോധിക്കുന്നത്.

ഇതിനിടെ സൂരജിൻ്റെ 15 സുഹൃത്തുക്കളെ ചോദ്യം ചെയ്യുമെന്നാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‍പി എ അശോകിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. പാമ്പിനെ വാങ്ങിയ വിവരം സുഹൃത്തുക്കളെ സൂരജ് അറിയിച്ചെന്നാണ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഉത്രയുടെ വീട്ടിൽ നിന്ന് കുഞ്ഞിനെ സൂരജിൻ്റെ വീട്ടിലേയ്ക്ക് കൊണ്ടുവരാനും സൂരജിന് ഒളിവിൽ കഴിയാനും ചില സുഹൃത്തുക്കള്‍ സഹായിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുഹൃത്തുക്കളുടെ മൊഴിയെടുക്കുന്നത്.

അതെ സമയം ഉത്രയെ പാമ്പ് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സൂരജിന്റെ അമ്മയും സഹോദരിയും കുടുങ്ങും. പൊലീസ് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സൂരജിനെ വീണ്ടും ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയത്. അടൂരിലെ വീട്ടിലെ സ്റ്റെയര്‍കെയ്‌സില്‍ ഉത്ര ആദ്യം കണ്ടത് അണലിയെത്തന്നെയാണെന്ന് സൂരജ് വ്യക്തമാക്കി. ചേരയായിരുന്നെന്നും താന്‍ കൊണ്ടിട്ട തല്ലെന്നുമായിരുന്നു സൂരജ് ആദ്യം പറഞ്ഞിരുന്നത്.

സൂരജ് പൊലീസുകാരോട് പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ. പാമ്പ് പിടുത്തക്കാരന്‍ സുരേഷാണ് അണലിയെ വീട്ടില്‍ എത്തിച്ച് നല്‍കിയത്. അമ്മയുടെയും സഹോദരിയുടെയും മുന്നില്‍ വച്ചാണ് സുരേഷ് പാമ്പിനെ കൈമാറിയത്. സുരേഷ് തിരികെപ്പോയതിന് തൊട്ടുപിന്നാലെ പാമ്പ് ചാക്കില്‍ നിന്നും പുറത്തേക്ക് ചാടി ഇഴഞ്ഞുപോയി.

ഏറെ നേരമെടുത്ത് വളരെ ശ്രമകരമായിട്ടാണ് താനന്ന് അന്ന് അണലിയെ ചാക്കിലാക്കിയത്. വിറകുപുരയില്‍ ഒളിപ്പിച്ചുവച്ച ഇതിനെ വീടിന്റെ സ്റ്റെയര്‍കെയ്‌സില്‍ കൊണ്ടിടുകയായിരുന്നു. ടൈല്‍സ് ഇട്ട സ്റ്റെയര്‍കെയ്‌സ് ആയതിനാല്‍ അണലി ഇഴഞ്ഞുപോയില്ല. ഈ സമയത്ത് ഉത്രയോട് മുകളിലത്തെ മുറിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. മുകളിലേക്ക് പോകുവാന്‍ പടി കയറിയപ്പോഴാണ് ഉത്ര പാമ്പിനെക്കണ്ട് നിലവിളിച്ചത്. ഉടന്‍ സൂരജ് എത്തി അണലിയെ ചാക്കിനുള്ളിലാക്കി മാറ്റി. ഇതിനെ പിന്നീട് തുറന്നുവിട്ടാണ് ആദ്യം ഉത്രയെ ഉറങ്ങിക്കിടന്ന വേളയില്‍ കൊത്തിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാവങ്ങളെ തടഞ്ഞുവെക്കുന്ന പൊലീസ് എങ്ങനെ സ്വപ്നയെ വിട്ടയച്ചു! ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മറികടന്ന് സ്വപ്‌നയും സന്ദീപും എങ്ങനെ സംസ്ഥാനം വിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വീജയന്‍ വ്യക്തമാക്കണമെന്ന് ബിജെപി സം  (22 minutes ago)

എന്‍.ഐ.ഐക്ക് കേരള പോലീസിനെ വിശ്വാസമില്ല; സ്വപ്‌ന ബെംഗുളുരുവിലെത്തിയത് പോലീസ് സംരക്ഷണയിലോ ? ട്രപ്പിള്‍ ലോക്ഡൗണ്‍ സ്വപ്‌നക്ക് വേണ്ടിയോ? കേരളം, തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തികള്‍ കടന്നതെങ്ങനെ? ഈ ചോദ്യങ്  (37 minutes ago)

നല്ല ഭയമുണ്ടായിരുന്നു... എങ്കിലും ആരോഗ്യ പ്രവർത്തകരുടെ കരുതലിൽ സന്തോഷവനായിരുന്നു... ഇന്ന് ക്വാറന്റൈന്‍ അവസാനിക്കാനിരിക്കെതൃശൂരിലെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് ഇടുക്കി രാജാക്കാട  (49 minutes ago)

ഭാര്യയ്ക്ക് കൊവിഡ്; സ്രവം പരിശോധനയ്ക്ക് അയച്ചത് വീട്ടുജോലിക്കാരിയുടെതെന്ന പേരിൽ ; ഡോക്ടർക്കെതിരെ കേസ്; സമ്പർക്കത്തെ തുടർന്ന് ഒരു സബ്-ഡിവിഷണൽ മജിസ്ട്രേറ്റുൾപ്പെടെ 33 സർക്കാരുദ്യോഗസ്ഥർ ക്വാറന്റൈനിൽ  (58 minutes ago)

ആദ്യകാലത്തെ നായികമാർക്കൊക്കെ വണ്ണം ആവിശ്യമായിരുന്നു! ശരീര പുഷ്ടിക്കായി ആഹാരത്തിനൊപ്പം ഇഞ്ചക്ഷനും എടുക്കുമായിരുന്നു.... ഇന്ന് പക്ഷെ മറ്റൊന്നാണ്... വെളിപ്പെടുത്തലുമായി ഷീല  (1 hour ago)

എന്‍ഐഎ വീടു മുഴുവന്‍ അരിച്ചുപെറുക്കുമ്പോള്‍; സഹോദരന് ഒരു ഫോണ്‍കോള്‍; ഭാവ വ്യത്യാസം കണ്ട എന്‍ഐഎ പിന്നെ ഒന്നും ചിന്തിച്ചില്ല; നേരെ ബംഗളൂരുവിലേക്ക്; സ്വപ്‌നയ്‌ക്കൊപ്പം സന്ദീപിന്റെയും സാനിധ്യം ഉറപ്പിച്ചു;  (1 hour ago)

വാക്സിൻ: നിശ്ചിത സമയം പ്രവചിക്കാൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ; പരീക്ഷണം വേഗത്തിലാക്കും’; ഇന്ത്യയിൽ മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി ലഭിച്ചിരിക്കുന്നത് രണ്ടെണ്ണത്തിന്  (1 hour ago)

സന്തോഷവതിയായി ഇരിക്കാൻ ശ്രമിച്ചെങ്കിലും പക്ഷേ ആ സമയത്ത് ദേഷ്യവും സങ്കടവുമൊക്കെ വരുമായിരുന്നു... മൂഡ് മാറുമ്പോൾ ഒറ്റക്കിരുന്നു കരയുമായിരുന്നു... തിരക്കേറിയ ജീവിതത്തിന്റെ യാത്രയിലാണ് കുഞ്ഞു അതിഥിയെ വരവേ  (1 hour ago)

ബിഗ് സല്യൂട്ട് അഭിനന്ദന പ്രവാഹം... സ്വര്‍ണക്കടത്ത് ഭീകരവാദത്തിലേക്ക് വിരല്‍ ചൂണ്ടിയപ്പോള്‍ പാകിസ്ഥാനും ആകാക്ഷയായി; ചുമതലയേറ്റ് 24 മണിക്കൂറിനുള്ളില്‍ സ്വപ്നയെ പൊക്കിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടിയത്  (1 hour ago)

എന്‍ റിക്ക ലെക്‌സി കടല്‍ക്കൊല: 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദൃക്‌സാക്ഷിയായ ബാലന്റെ കുടുംബം; ബാലവേലയ്ക്കു കേസ് ഭയന്നാണ് അന്നു സംഭവം പുറത്തു പറയാതിരുന്നതെന്ന് ബന്ധുക്കൾ  (2 hours ago)

വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ ആളുണ്ടെന്ന കാരണത്താല്‍ സഹായത്തിന് എത്താന്‍ മടിച്ച്‌ നാട്ടുകാര്‍; മുരിങ്ങയില പറിക്കുന്നതിനിടെ കാല്‍തെറ്റി വീണ് തല വരാന്തയില്‍ ഇടിച്ച 68കാരൻ രക്തം വാര്‍ന്ന് ദാരുണാന്ത്യം  (2 hours ago)

ചേര്‍ത്തല താലൂക്കില്‍ ഉറവിടം അറിയാത്ത ധാരാളം കോവിഡ് കേസുകളും സമ്പർക്കത്തിലൂടെ ഉള്ള രോഗബാധയും സ്ഥിരീകരിച്ചു! ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്ക് പരിധിയിലുള്ള മുഴുവന്‍ പ്രദേശങ്ങളും കണ്ടെയ്ന്‍മെന്‍റ് സോ  (2 hours ago)

'നടപടി വേണം'; പൂന്തുറയിലെ പ്രതിഷേധത്തെ അപലപിച്ച് ദേശീയ വനിത കമ്മീഷൻ; കുറ്റക്കാർക്ക് എതിരെ കർശന നടപടി ഉണ്ടാവണമെന്നും രേഖാ ശർമ  (2 hours ago)

ആലുവയിൽ വിവാഹ നിശ്ചയ ചടങ്ങില്‍ കോവിഡ് രോഗലക്ഷണങ്ങളോടെ പങ്കെടുത്തു! പിന്നെ സംഭവിച്ചത് മറ്റൊന്ന്... അഞ്ചു വയസ്സ് മുതല്‍ 69 വയസ്സ് വരെ ഉള്ള എണ്‍പതോളം പേര്‍ ചടങ്ങിൽ പങ്കെടുത്തിട്ടുണ്ടെന്ന് വിവരം... ചടങ്ങി  (2 hours ago)

സ്വപ്നതുല്യമായ ക്ലൈമാക്‌സ്... മലയാളികളുടെ മനസില്‍ തീകോരിയിട്ട് സര്‍വരുടേയും കണ്ണ് വെട്ടിച്ച് ബംഗളുരുവില്‍ സുഖിച്ച സ്വപ്ന സുരേഷിനെയും സന്ദീപിനേയും കുടുക്കിയത് മൊബൈല്‍ ഫോണ്‍; സ്വപ്നയുടെ മകളും സന്ദീപിന്റ  (2 hours ago)

Malayali Vartha Recommends