Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കംപ്യൂട്ടർ വത്കരണത്തെ എതിർത്തിരുന്ന സി പിഎം ഡിജിറ്റൽ പ്ലാറ്റ്‌ ഫോമിലേക്ക്‌ ; എ.കെ.ജി. സെന്ററിൽ ഇതിന് പ്രത്യേക ‘കൺട്രോൾറൂം’ തയ്യാറാക്കിയതായാണ് റിപോർട്ടുകൾ; പി.ബി.യോഗം വീഡിയോ കോൺഫറൻസിലൂടെ ; കോവിഡിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം

01 JUNE 2020 12:23 PM IST
മലയാളി വാര്‍ത്ത

More Stories...

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന

കോവിഡിനെത്തുടർന്ന് ആകെ സ്തംഭിച്ചിരിക്കുകയാണ് ലോകം മുഴുവൻ. കേരളത്തിലും സ്ഥിതി സമാനമാണ് .ഈ സാഹചര്യത്തിൽ സംഘടനാപ്രവർത്തനവും പ്രചാരണരീതിയും മാറ്റാൻ തീരുമാനിച്ചിരിക്കുകയാണ് സി.പി.എം. പാർട്ടിയുടെ ബ്രാഞ്ച് തലംവരെയുള്ള പ്രവർത്തനം മന്ദീഭവിക്കുന്നത് രാഷ്ട്രീയ തിരിച്ചടിക്കു വഴിയൊരുക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

സാങ്കേതിക സംവിധാനം ഉപയോഗപ്പെടുത്തി പാർട്ടി ഘടകങ്ങളെ ഏകോപിപ്പിക്കാനാണ് നിലവിലെ തീരുമാനം. പാർട്ടി അംഗങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ അപ്പപ്പോൾ അവരിലെത്തിക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ട്..

എ.കെ.ജി. സെന്ററിൽ ഇതിന് പ്രത്യേക ‘കൺട്രോൾറൂം’ തയ്യാറാക്കിയതായാണ് റിപോർട്ടുകൾ.. സമകാലിക വിഷയങ്ങളിലും രാഷ്ട്രീയവിവാദങ്ങളിലും പാർട്ടി നിലപാട് ജനങ്ങളിലെത്തിക്കുകയാണ് ഇതിലൂടെ സിപിഐഎം ലക്ഷ്യമിടുന്നത്. ഒപ്പം, പാർട്ടിയുടെയും സർക്കാരിന്റെയും പ്രവർത്തനങ്ങൾക്കും പ്രചാരം നൽകും. പാർട്ടിഘടകങ്ങളെയും അംഗങ്ങളെയും ചലിപ്പിക്കാൻ കർമപദ്ധതിയും ഇതോടൊപ്പം തയ്യാറാക്കിയിട്ടുണ്ട്..

ഓരോ ലോക്കൽ കമ്മിറ്റിക്കു കീഴിലെയും മുഴുവൻ അംഗങ്ങളെയും ഉൾപ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങാനാണു നിർദേശം. സംസ്ഥാനത്ത് മുപ്പതിനായിരത്തിലധികം ലോക്കൽ കമ്മിറ്റികളാണ് സി.പി.എമ്മിനുള്ളത്. അംഗങ്ങൾ അധികമുള്ള കമ്മിറ്റിക്കു കീഴിൽ രണ്ടു വാട്‌സാപ്പ് ഗ്രൂപ്പ് വേണ്ടിവരും. സാമൂഹിക മാധ്യമങ്ങളിലൂടെ സംസ്ഥാന സെന്റർ കേന്ദ്രീകരിച്ചു നടത്തുന്ന പ്രചാരണത്തിന്റെ ഓൺലൈൻ ലിങ്കും ഈ ഗ്രൂപ്പുകളിൽ നൽകും.

ഇത് പാർട്ടിയംഗങ്ങൾ കൃത്യമായി പിന്തുടരുകയും അതനുസരിച്ചുള്ള പ്രവർത്തനം നടത്തുകയും വേണമെന്നാണു നിർദേശം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവിനാണ് ഇതിന്റെ ചുമതല. സംസ്ഥാന കമ്മിറ്റി അംഗമായ ഡോ. വി. ശിവദാസന്റെ നേതൃത്വത്തിലാണ് എ.കെ.ജി. സെന്ററിൽ ഇതിന്റെ ‘കൺട്രോൾ റൂം’ പ്രവർത്തിക്കുക.

ജില്ലാ കമ്മിറ്റിയും അതിനു താഴെയുള്ള കീഴ്ഘടകങ്ങളും ആരോഗ്യ സുരക്ഷാ മുന്നറിയിപ്പുകൾ പാലിച്ച് യോഗവും ചേരും. ജില്ലാ കമ്മിറ്റി യോഗങ്ങളിൽ സംസ്ഥാന നേതൃത്വത്തിൽനിന്ന് ഒരാളെ പങ്കെടുപ്പിക്കാനുള്ള ക്രമീകരണം സെക്രട്ടേറിയറ്റ് ഒരുക്കും. കോവിഡ് റിപ്പോർട്ട് ചെയ്തശേഷം പാർട്ടി സമ്പൂർണ പൊളിറ്റ് ബ്യൂറോ യോഗം ചേർന്നിട്ടില്ല. ചൊവ്വാഴ്ച വീഡിയോ കോൺഫറൻസിലൂടെ പി.ബി.യോഗം ചേരും.

തെരഞ്ഞെടുപ്പ് അടുത്തുനിൽക്കുന്ന സാഹചര്യമാണ്. ഈ സാഹചര്യത്തിൽ പാർട്ടിയുടെ പ്രാദേശിക ഇടപെടൽ ശക്തമാക്കണമെന്നാണ് പാർട്ടി തീരുമാനം. കോവിഡ് പ്രതിരോധ പ്രവർത്തനം തന്നെയാണ് ഇപ്പോഴത്തെ രാഷ്ട്രീയ പ്രവർത്തനമെന്നും അതിൽ സജീവമായി പങ്കെടുക്കാനുമാണ് ഇപ്പോഴത്തെ നിർദേശം. എല്ലാ വീടുകളിലും പാർട്ടിപ്രവർത്തകരെത്തണമെന്നും . രോഗം കാരണമോ നിയന്ത്രണം കൊണ്ടോ ആരെങ്കിലും ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ അവർക്കു ആവശ്യമായ ഇടപെടൽ നടത്തണമെന്നും പാർട്ടി തങ്ങളുടെ പ്രവർത്തകർക്കു നിർദേശം നൽകിയിട്ടുണ്ട്.. ഒരാൾപോലും പട്ടിണി കിടക്കരുതെന്നാണ് സർക്കാർ നയം. അത് നടപ്പാക്കുന്നതിനൊപ്പം, ഓരോരുത്തർക്കുമുള്ള വിഷമഘട്ടത്തിൽ പാർട്ടി കൂടെയുണ്ടെന്ന് ബോധ്യപ്പെടുത്താൻ കഴിയണമെന്നും നിർദേശിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (35 minutes ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (1 hour ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (1 hour ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (2 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (3 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (4 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (4 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (5 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (5 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (5 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (5 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (6 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (6 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (6 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (7 hours ago)

Malayali Vartha Recommends