Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കോവിഡ് കാലത്തെ നന്മ ; പ്ളസ് വണ്‍ വിദ്യാര്‍ത്ഥിനിക്കായി സർവീസ് നടത്തി സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ട്

01 JUNE 2020 04:28 PM IST
മലയാളി വാര്‍ത്ത

More Stories...

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന

ചുറ്റും വെള്ളത്താല്‍ ചുറ്റപ്പെട്ട ആലപ്പുഴ എംഎന്‍ ബ്ളോക്കിലെ സാന്ദ്രാബാബുവിനെ പ്ളസ് വണ്‍ പരീക്ഷക്ക് കോട്ടയം ജില്ലയിലെ കാ‌ഞ്ഞിരത്തുള്ള സ്കൂളില്‍ എത്താന്‍ സഹായിച്ചത് സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടാണ്. എഴുപത് സീറ്റുള്ള ഈ വാഹനത്തില്‍ പരീക്ഷ നടന്ന കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലെ ഏക യാത്രക്കാരി സാന്ദ്രയായിരുന്നു.

ലോക്ഡൗണ്‍ പ്രഖ്യാപനത്തിനു ശേഷം ബോട്ടുകളും നിര്‍ത്തലാക്കി. എന്നാൽ ഹയര്‍ സെക്കന്ററി പരീക്ഷയുടെ പുതുക്കിയ തീയതി അറിയിച്ചപ്പോള്‍ ആശങ്കയിലായി. വിവരം സാന്ദ്ര ജലഗതാഗത വകുപ്പിനെ അറിയിച്ചു. കാര്യം മനസ്സിലാക്കിയ ജലഗതാഗത വകുപ്പ് അങ്ങനെ സാന്ദ്രക്ക് മാത്രമായി സര്‍വ്വീസും നടത്തി.

പരീക്ഷാ ദിവസങ്ങളില്‍ സാന്ദ്രയുമായി ബോട്ട് രാവിലെ 11.30ന് പുറപ്പെട്ടു. കുട്ടി പഠിക്കുന്ന കാഞ്ഞിരം എസ്‌എന്‍ഡിപി ഹയര്‍സെക്കന്ററി സ്കൂളില്‍ 12 മണിയോടെ എത്തിച്ചു. യാത്രക്കാരിയായി സാന്ദ്ര മാത്രമേ ഉള്ളെങ്കിലും ബോട്ടില്‍ ഡ്രൈവര്‍, സ്രാങ്ക്, ബോട്ട്മാസ്റ്റര്‍, മറ്റ് രണ്ട് ജോലിക്കാരും കൃത്യമായി ഉണ്ടായിരുന്നു ജോലിക്ക്.

ദിവസവും ബോട്ട് വാടകയ്ക്ക് എടുത്താല്‍ 4000 രൂപയോളം ചാര്‍ജ്ജ് ആകും എന്നാല്‍ സാന്ദ്രക്ക് സ്കൂളിലേക്കും തിരികെയും മൊത്തം 18 രൂപ ടിക്കറ്റ് നിരക്ക് മാത്രമേ നല്‍കേണ്ടി വന്നുള്ളൂ എന്ന് ജലഗതാഗത വകുപ്പ് ആലപ്പുഴ യൂണിറ്റ് ഓഫീസര്‍ കെ.എ. സന്തോഷ് കുമാര്‍ പറഞ്ഞു. പ്ളസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ പിതാവായ തനിക്കും അധികൃതര്‍ക്കും മറ്രൊന്നും ആലോചിക്കേണ്ടി വന്നില്ലെന്നും ജലഗതാഗത വകുപ്പ് മന്ത്രിയും സര്‍ക്കാരും ഈ നല്ല കാര്യത്തിന് പൂ‌ര്‍ണ്ണ പിന്തുണ നല്‍കിയെന്നും ഡയറക്ടര്‍ ഷാജി വി നായര്‍ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (34 minutes ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (1 hour ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (1 hour ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (2 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (3 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (4 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (4 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (5 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (5 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (5 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (5 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (6 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (6 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (6 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (7 hours ago)

Malayali Vartha Recommends