Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ത​ല​ച്ചോ​ര്‍ കാർന്ന് തി​ന്നു​ന്ന അ​മീ​ബ; നീന്തല്‍ക്കുളത്തില്‍ മുങ്ങിക്കുളിച്ച മലപ്പുറം സ്വദേശിയായ പന്ത്രണ്ടുകാരന്‍റെ മരണത്തിനിടയാക്കിയത് അമീബിക് മസ്തിഷ്‌കജ്വരമെന്ന് സ്ഥിരീകരണം

10 JUNE 2020 09:39 PM IST
മലയാളി വാര്‍ത്ത

More Stories...

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി 

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

നീന്തല്‍ക്കുളത്തില്‍ മുങ്ങിക്കുളിച്ച മലപ്പുറം സ്വദേശിയായ പന്ത്രണ്ടുകാരന്‍റെ മരണത്തിനിടയാക്കിയത് അമീബിക് മസ്തിഷ്‌കജ്വരമെന്ന് സ്ഥിരീകരണം. മലപ്പുറം കോട്ടക്കല്‍ സ്വദേശി കൊഴൂര്‍ വടക്കന്‍ ശരീഫ്‌മോന്‍റെയും സമീറയുടെയും മകന്‍ മിഷാല്‍ (12) ആണ് മരിച്ചത്. പറപ്പൂര്‍ എയുപിഎസ് ആറാംക്ലാസ് വിദ്യാര്‍ഥിയാണ്.

കഴിഞ്ഞയാഴ്ചയില്‍ രണ്ടുദിവസം കോഴിക്കോട്ടെ ബന്ധുവീട്ടിലെ നീന്തല്‍ക്കുളത്തില്‍ മിഷാല്‍ കുളിച്ചിരുന്നു. തുടര്‍ന്ന് തലവേദന, ഛര്‍ദ്ദി, ബോധക്ഷയം എന്നിവ അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയിലാണ് അത്യപൂര്‍വ രോഗബാധ കണ്ടെത്തിയത്. ആരോഗ്യനില വഷളായ കുട്ടി വെന്‍റിലേറ്ററിലായിരുന്നു.

പ്രൈമറി അമീബിക് മെനിംഗോ എന്‍സഫലൈറ്റിസ് (പിഎഎം) ആണ് മിഷാലിനെ ബാധിച്ചത്. ഇന്ത്യയില്‍ ഇതു വരെ 15 പേര്‍ക്കു മാത്രമാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ദീര്‍ഘനേരം നീന്തല്‍ക്കുളത്തില്‍ കളിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്നുണ്ടായ സംശയമാണ് രോഗനിര്‍ണയത്തിലേക്കെത്തിയത്.

കഴിഞ്ഞയാഴ്ചയില്‍ രണ്ടുദിവസം കോഴിക്കോട്ടെ ബന്ധുവീട്ടിലെ നീന്തല്‍ക്കുളത്തില്‍ മിഷാല്‍ കുളിച്ചിരുന്നു. തുടര്‍ന്ന് തലവേദന, ഛര്‍ദ്ദി, ബോധക്ഷയം എന്നിവ അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പറപ്പൂര്‍ എയുപിഎസ് ആറാംക്ലാസ് വിദ്യാര്‍ഥിയാണ്. വിദഗ്ദ്ധ പരിശോധനയിലാണ് അത്യപൂര്‍വ രോഗബാധ കണ്ടെത്തിയത്.പ്രൈമറി അമീബിക് മെനിംഗോ എന്‍സഫലൈറ്റിസ് (പിഎഎം) ആണ് മിഷാലിനെ ബാധിച്ചത്. ഇന്ത്യയില്‍ ഇതു വരെ 15 പേര്‍ക്കു മാത്രമാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

മുമ്ബ് ബിഹാറിലെ മുസാഫര്‍പൂരില്‍ മസ്തിഷ്‌കജ്വരം മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം 136 ആയി ഉയര്‍ന്നു . സംസ്ഥാനത്തെ 16 ജില്ലകളിലെ അറുനൂറിലധികം കുട്ടികളാണ് രോഗലക്ഷണങ്ങളുമായി വിവിധ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. എന്നാൽ അത് ഈ രോഗം തന്നെയാണോ എന്നതിൽ വ്യക്തതയില്ല മുസഫര്‍പൂരില്‍ മാത്രം 117 കുട്ടികള്‍ രോഗംബാധിച്ച്‌ മരിച്ചു. ജൂണ്‍ ഒന്നു മുതല്‍ ഇതുവരെ 626 കുട്ടികള്‍ രോഗലക്ഷണങ്ങളുമായി സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സതേടിയെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി . മുസഫര്‍പൂര്‍ കൂടാതെ സമസ്തിപൂര്‍, ബാങ്ക, വൈശാലി ജില്ലകളിലും മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം രോഗം വ്യാപിക്കുന്നതിന്റെ കാരണം സ്ഥിരീകരിക്കാന്‍ ആരോഗ്യ വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ലിച്ചിപ്പഴം കഴിച്ചത് മൂലം രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവു കുറഞ്ഞതാണ്(ഹൈപ്പഗ്ലൈസീമിയ) ഭൂരിഭാഗം കുട്ടികളും മരിച്ചതെന്നാണ് അധികൃതരുടെ വാദം. പക്ഷേ ഇതിന് സ്ഥിരീകരണമായിട്ടില്ല .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (2 minutes ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (22 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (38 minutes ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (48 minutes ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (54 minutes ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (1 hour ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (1 hour ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (2 hours ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (2 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (2 hours ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (2 hours ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (3 hours ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (3 hours ago)

Malayali Vartha Recommends