Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ആയുര്‍വേദ ആശുപത്രികളില്‍ ചികിത്സയ്ക്കു ശരീരസ്പര്‍ശം പാടില്ലെന്ന് ആയുഷ് വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്

11 JUNE 2020 05:30 AM IST
മലയാളി വാര്‍ത്ത

More Stories...

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി 

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ആയുര്‍വേദ ചികില്‍സാ മേഖലകളില്‍ ആശയക്കുഴപ്പവും ആശങ്കയും ഉയര്‍ത്തി ആയുഷ് വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്. ആയുര്‍വേദ ആശുപത്രികളില്‍ രോഗികളെ പ്രവേശിപ്പിക്കാം, ചികിത്സിക്കാം എന്നാല്‍ ശരീരസ്പര്‍ശം പാടില്ലെന്ന രീതിയിലുള്ള നിര്‍ദേശമാണ് ഉത്തരവിലുള്ളത്. കൊറോണ വൈറസിനെതിരെ ആയുര്‍വേദ പ്രതിരോധ മാര്‍ഗങ്ങള്‍ പരമാവധി ഉപയോഗിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതി നടപ്പാക്കുമ്പോഴാണ് ആശുപത്രികളിലെ ചികിത്സയ്ക്കു പരോക്ഷമായി തടയിടുന്ന സംസ്ഥാന ആയുഷ് വകുപ്പിന്റെ ഈ നീക്കം.

ചുമ, പനി, തലവേദന, ശ്വാസ പ്രശ്‌നങ്ങളുമുള്ളവരെ ഉടന്‍ ആലോപ്പതി ആശുപത്രിയിലേക്കു അയക്കാനുള്ള നിര്‍ദേശത്തിലും ദുരൂഹതയുണ്ടെന്നാണു പരാതി. അതു കോവിഡ് ആശുപത്രിയിലേക്കാണോ എന്ന് ഉത്തവില്‍ വ്യക്തമാക്കിയിട്ടില്ല. ഭൂരിഭാഗം അലോപ്പതി ആശുപത്രികളും പൂര്‍ണമായി രോഗപ്രതിരോധ പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കേയാണ് വകുപ്പിന്റെ ഈ നടപടി.

പനി, ജലദോഷം എന്നിവയ്ക്ക് ഉള്‍പ്പടെയുള്ള ആയുര്‍വേദ ചികിത്സകള്‍ക്കാണു ആയുര്‍ മന്ത്രാലയം കഴിഞ്ഞ ദിവസം അനുമതി നല്‍കിയത്. രോഗം അധികരിച്ചാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ ചട്ടമനുസരിച്ച് മറ്റു സ്ഥാപനങ്ങളിലേക്കു മാറ്റാം. ഉത്തരവ് സ്വകാര്യ ആശുപത്രികള്‍ക്കും ബാധകമാണോ എന്നതു സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്.

ആയുര്‍വേദ ചികിത്സയില്‍ പലതിലും പിഴിച്ചിലും കിഴിയും വസ്തിയും വമനവുമുള്‍പ്പെടെ വേണമെന്നിരിക്കേ ശരീരസമ്പര്‍ക്കം എങ്ങനെ ഒഴിവാക്കുമെന്നാണ് ഡോക്ടര്‍മാരുടെ ചോദ്യം. ആയുര്‍മന്ത്രാലയത്തിന്റെ തീരുമാനം അടിസ്ഥാനമാക്കിയുളള നടപടിക്കുപകരം ചികിത്സയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും കേന്ദ്രചട്ടത്തിനും എതിരാണ് വകുപ്പിന്റെ ഉത്തരവെന്നു ആയുര്‍വേദ ഡോക്ടര്‍മാര്‍, സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സംഘടനകള്‍ ആരോപിക്കുന്നു. എന്നാല്‍ കോവിഡ് പ്രതിരോധചട്ടം അനുസരിച്ചാണ് ഉത്തവിറക്കിയതെന്നാണ് ആയുഷ് അധികൃതരുടെ നിലപാട്.

കോവിഡിന്റെ തുടക്കത്തില്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലുള്ളവരെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന രീതിയില്‍ വകുപ്പ് ഉത്തരവ് ഇറക്കിയെങ്കിലും ഡോക്ടര്‍മാരുടെ സംഘടനകള്‍ രംഗത്തുവന്നതോടെ അതു തിരുത്തിയിരുന്നു. ഡെങ്കിപനി, എലിപ്പനി എന്നിവയുടെ ചികിത്സയ്ക്ക് വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ആയുര്‍വേദ വകുപ്പ് ചട്ടം തയാറാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (2 minutes ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (22 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (38 minutes ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (48 minutes ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (54 minutes ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (1 hour ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (1 hour ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (2 hours ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (2 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (2 hours ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (2 hours ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (3 hours ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (3 hours ago)

Malayali Vartha Recommends