Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

സര്‍ക്കാര്‍ ധനസഹായമൊന്നും ലഭിക്കാത്ത ബിപിഎല്‍ -അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കുള്ള 1000 രൂപ സഹായം 15 വരെ നല്‍കും... മൂന്നുലക്ഷം കുടുംബങ്ങള്‍ക്ക് കൂടി സഹായം നല്‍കാനുറച്ച് സംസ്ഥാന സര്‍ക്കാര്‍

11 JUNE 2020 11:37 AM IST
മലയാളി വാര്‍ത്ത

More Stories...

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി 

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സര്‍ക്കാര്‍ ധനസഹായമൊന്നും ലഭിക്കാത്ത ബിപിഎല്‍ -അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കുള്ള 1000 രൂപ സഹായം 15 വരെ നല്‍കും. 14.7 ലക്ഷം പേരാണുള്ളത്. 11.19 ലക്ഷം പേര്‍ക്ക് സഹകരണ സംഘം ജീവനക്കാര്‍ തുക വീട്ടിലെത്തിച്ചു. മൂന്നുലക്ഷം പേര്‍ക്ക് തുക ലഭിക്കാനുണ്ടെന്ന് മന്ത്രി ടി എം തോമസ് ഐസക് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നാണ് സഹായം.

അനര്‍ഹര്‍ സഹായം കൈപ്പറ്റിയെന്ന പരാതി ഗൗരവമായി പരിശോധിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. അനര്‍ഹര്‍ക്ക് ബിപിഎല്‍- അന്ത്യോദയ കാര്‍ഡ് ഉള്ളതാകാം സഹായം ലഭിക്കാന്‍ കാരണം. ഇവരുടെ റേഷന്‍ കാര്‍ഡ് പരിശോധിക്കും. അനര്‍ഹമാരാണെങ്കില്‍ തുക മടക്കിവാങ്ങും. അന്യായമായി വാങ്ങിയ റേഷന്റെ വിലയും ഈടാക്കും. ക്ഷേമനിധി സഹായമായി 1000 രൂപ ലഭിച്ചവരും ഈ സഹായം വാങ്ങിയെന്ന പരാതിയും പരിശോധിക്കും.

റേഷന്‍ കാര്‍ഡിലെ മേല്‍വിലാസത്തിലാണ് തുക എത്തിക്കുന്നത്. താമസം മാറിയവര്‍ റേഷന്‍കാര്‍ഡിലെ മേല്‍വിലാസത്തിലെ സ്ഥലത്തെ റേഷന്‍കട, തദ്ദേശ സ്ഥാപനം, സഹകരണ ബാങ്ക് എന്നിവയുമായി ബന്ധപ്പെട്ടാല്‍, പട്ടികയിലുണ്ടെങ്കില്‍ തുക ലഭിക്കും.

ചിലര്‍ക്ക് ഇതുവരെ ഒരു ആനുകൂല്യവും ലഭിച്ചിട്ടില്ലെന്ന പരാതിയും പരിശോധിക്കും. റേഷന്‍ കാര്‍ഡിന്റെ ആദ്യ പേജ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, താമസിക്കുന്ന പഞ്ചായത്ത്/ കോര്‍പറേഷന്‍/ മുനിസിപ്പാലിറ്റിയുടെ പേര് എന്നിവ സഹിതം ധനമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അയക്കണം. ഇ മെയില്‍ വഴിയും അയക്കാം. വിലാസം  min.fin@kerala.gov.in.


അതിനിടയില്‍ കോവിഡ് കാലത്തു തൊഴില്‍ നഷ്ടപ്പെട്ട കലക്ഷന്‍ ഏജന്റുമാര്‍ക്കു നല്‍കിയ ധനസഹായം തിരിച്ചു പിടിച്ച് സഹകരണ വകുപ്പ്. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കു സര്‍ക്കാരിന്റെ കൈത്താങ്ങ് എന്ന രീതിയിലാണ് ഇരുപതിനായിരത്തോളം വരുന്ന ഏജന്റുമാര്‍ക്ക് 10,000 രൂപ വരെ ധനസഹായം നല്‍കാന്‍ സഹകരണ ഭരണ സമിതികള്‍ക്കു നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഈ തുക തിരിച്ചു പിടിക്കാനാണ് ഇപ്പോള്‍ സഹകരണ റജിസ്ട്രാറുടെ ഉത്തരവ്.
സഹകരണ സ്ഥാപനങ്ങള്‍ക്കു വേണ്ടി കമ്മിഷന്‍ അടിസ്ഥാനത്തില്‍ നിക്ഷേപ, വായ്പ പിരിവ് നടത്തുകയാണ് ഏജന്റുമാരുടെ ജോലി. ലോക്ഡൗണ്‍ മൂലം പിരിവ് നിര്‍ത്തിയപ്പോഴാണു സഹായം പ്രഖ്യാപിച്ചത്. ലോക്ഡൗണില്‍ ഇളവു പ്രഖ്യാപിച്ചതോടെ പിരിവ് തുടരാന്‍ സഹകരണവകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. ഇതോടൊപ്പമാണു നേരത്തേ നല്‍കിയ ധനസഹായം 10 മാസത്തവണകളായി തിരിച്ചുപിടിക്കാനും നിര്‍ദേശിച്ചിരിക്കുന്നത്.

ധനസഹായം അനുവദിക്കുന്ന വേളയില്‍ ഇതു തിരിച്ചുപിടിക്കുന്ന വായ്പയാണെന്നു വ്യക്തമാക്കിയിരുന്നില്ലെന്നും സര്‍ക്കാര്‍ സഹായം ചെയ്യുന്നു എന്ന രീതിയിലാണു നല്‍കിയതെന്നുമാണു ഏജന്റുമാരുടെ പരാതി.

" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (1 minute ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (21 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (37 minutes ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (47 minutes ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (53 minutes ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (1 hour ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (1 hour ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (2 hours ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (2 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (2 hours ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (2 hours ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (3 hours ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (3 hours ago)

Malayali Vartha Recommends