സ്വന്തം മക്കളുടെ കാര്യം വരുമ്പോൾ ഇത്രയും ധീരമായ നിലപാടെടുക്കാന് പൊതു സമൂഹത്തില് പ്രവര്ത്തിക്കുന്ന എത്ര സ്ത്രികള് തയ്യാറാവും?? മാലാ പാര്വതി നിങ്ങള് സ്ത്രി സമൂഹത്തിന് അഭിമാനമാണ്! തുറന്ന് പറഞ്ഞാണ് ഹരീഷ് പേരടി

തന്റെ മകനുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളില് നടി മാലാ പാര്വതിയെ ആക്രമിക്കുന്നവരെ വിമര്ശിച്ച് നടന് ഹരീഷ് പേരടി.
'മാലാ പാര്വതി നിങ്ങള് സ്ത്രീ സമൂഹത്തിന് അഭിമാനമാണ്' എന്നു പറഞ്ഞാണ് ഹരീഷ് പേരടി ഫെയ്സ്ബുക്കില് ഇതു സംബന്ധിച്ച് എഴുതിയ കുറിപ്പ് ആരംഭിക്കുന്നത്.
പോസ്റ്റ് ഇങ്ങനെ...
മാലാ പാര്വതി നിങ്ങള് സ്ത്രി സമൂഹത്തിന് അഭിമാനമാണ്. ഒരു അമ്മയെന്ന നിലയില് മകന്റെ തെറ്റുകളോട് ഇരയോട് മാപ്പ് ചോദിച്ചു. എന്നിട്ടും പരാതികള് ഉണ്ടെങ്കില് നിയമ നടപടികളുമായി മുന്നോട്ട് പോവാന് ആവിശ്യപ്പെട്ടു. ഇതെല്ലാം ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു. ഇതിലും കൂടുതല് അവര് എന്താണ് ചെയേണ്ടത് ?
മാലാ പാര്വതി നിങ്ങള് സ്ത്രി സമൂഹത്തിന് അഭിമാനമാണ്…ഒരു അമ്മയെന്ന നിലയില് മകന്റെ തെറ്റുകളോട് ഇരയോട് മാപ്പ്…
Hareesh Peradi यांनी वर पोस्ट केले गुरुवार, ११ जून, २०२०
സ്വന്തം മക്കളുടെ കാര്യം വരുമ്ബോള് ഇത്രയും ധീരമായ നിലപാടെടുക്കാന് പൊതു സമൂഹത്തില് പ്രവര്ത്തിക്കുന്ന എത്ര സ്ത്രികള് തയ്യാറാവും??
https://www.facebook.com/Malayalivartha


























