മന്ത്രി എം.എം മണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു , ആരോഗ്യ നില തൃപ്തികരം എന്ന് ഡോക്ടർമാർ

മന്ത്രി എം.എം മണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു , ആരോഗ്യ നില തൃപ്തികരം എന്ന് ഡോക്ടർമാർ
വൈദ്യുതി മന്ത്രി എം.എം.മണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും തുടർ പരിശോധനയ്ക്കുവേണ്ടിയാണ് അദ്ദേഹം ആശുപത്രിയിൽ കഴിയുന്നതെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ജൂലൈയിൽ തലയോട്ടിക്കുള്ളിൽ കട്ട പിടിച്ച രക്തം മാറ്റുന്നതിനായുള്ള ശസ്ത്രക്രിയ നടത്തിയിരുന്നു
https://www.facebook.com/Malayalivartha