കോട്ടയത്ത് പതിനാലുകാരിയെ വയറുവേദനയെ തുടര്ന്ന് ആശുപത്രിയില് എത്തിച്ച അമ്മ ഞെട്ടി... രണ്ടു മാസം ഗര്ഭിണിയായ പെണ്കുട്ടിയെ നിരന്തരം പീഡിപ്പിച്ചത് മുത്തച്ഛന്റെ അനുജന്; 75കാരനായ പ്രതി കുറ്റം സമ്മതിച്ചു

പതിനാലുകാരിയായ പേരക്കുട്ടിയെ ഗര്ഭിണിയാക്കിയ മുത്തച്ഛന്റെ അനുജന് അറസ്റ്റില്. ദേവികുളത്താണ് സംഭവം.
പ്രതിയെ വിളിച്ചുവരുത്തി ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. 75കാരനായ പ്രതി കുറ്റം സമ്മതിച്ചു. രണ്ടു മാസം ഗര്ഭിണിയാണ് പെണ്കുട്ടി.
പെണ്കുട്ടിയെ ഇയാള് വീട്ടില്വച്ച് നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം വയറുവേദനയെ തുടര്ന്ന് ആശുപത്രിയില് അമ്മ എത്തിച്ചപ്പോഴാണ് പെണ്കുട്ടി ഗര്ഭിണിയാണെന്ന് അറിയുന്നത്.
തുടര്ന്ന് പെണ്കുട്ടിയോട് ഡോക്ടര് വിവരം ചോദിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്. തുടര്ന്ന് പെണ്കുട്ടിയുടെ പിതാവ് ദേവികുളം പൊലീസില് പരാതിപ്പെടുകയായിരുന്നു.
പ്രതിയെ ഇന്ന് കോടതിയില് ഹാജരാക്കും. പോക്സോ പ്രകാരമാണ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























