തെരുവുനായയുടെ ആക്രമണത്തില് നിന്നും പൂച്ചയെ രക്ഷിക്കാന് ശ്രമിക്കുന്നതിനിടെ പരുക്കേറ്റയാള്ക്ക് 5 ലക്ഷം രൂപ നഷ്ട പരിഹാരം

പറവൂരില് തെരുവുനായ മൂലം പരുക്കേറ്റയാള്ക്കു നഗരസഭ 5,26,900 രൂപ നഷ്ടപരിഹാരം നല്കി.
നന്ത്യാട്ടുകുന്നം പുഴവൂര് രാജവിലാസത്തില് രമാദേവിക്കാണു തുക നല്കിയത്.
സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് സിരി ജഗന് കമ്മിറ്റിയുടെ ഉത്തരവു പ്രകാരമാണ് തുക നല്കിയത്.
വളര്ത്തുപൂച്ചയെ തെരുവുനായ് ഓടിച്ചപ്പോള് രക്ഷിക്കാനുള്ള ശ്രമത്തില് കാലിനു പരുക്കേറ്റെന്ന പരാതിയിലാണ് ഉത്തരവുണ്ടായത്.
https://www.facebook.com/Malayalivartha
























