Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

മരത്തിന്റെ പൊത്തില്‍ ഒളിച്ചിരുന്നു; പാതിരാത്രി ആയിട്ടും കാമുകന്‍ എത്തില്ലെന്ന് മനസിലായതോടെ ബന്ധുവായ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടില്‍ അഭയം തേടി; കൂട്ടുകാരിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍; വിരൽ ചൂണ്ടുന്നത് മൂന്നു യുവാക്കളെ..

16 JUNE 2020 03:48 PM IST
മലയാളി വാര്‍ത്ത

അടിമാലിയില്‍ 17കാരി തൂങ്ങിമരിച്ച സംഭവത്തില്‍ കൂടുതൽ നിർണായക വിവരങ്ങൾ. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കള്‍ നിരീക്ഷണത്തില്‍. തൊടുപുഴ, ഉപ്പുതറ, മാങ്കുളം സ്വദേശികളാണ് നിരീക്ഷണത്തിലുള്ളത്. ഇവരെ അടിമാലി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. 17 കാരിക്കൊപ്പം വീട്ടില്‍നിന്നും ഒളിച്ചുകടന്ന 21കാരിയെ ചോദ്യം ചെയ്തതോടെയാണ് നിർണായക വിവരം പൊലീസിന് ലഭിച്ചത്.

വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച യുവതി ഇപ്പോൾ എറണാകുളത്തെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്. 17 കാരിയുടെ മൊബൈല്‍ഫോണ്‍ കണ്ടെത്തിയതായും സൂചനയുണ്ട്. നിരീക്ഷണത്തിലുള്ള ഒരു യുവാവാണ് 17കാരിക്ക് മൊബൈല്‍ ഫോണ്‍ നല്‍കിയത്. രാത്രിയും പകലും മകളെ ആരോ മൊബൈലില്‍ വിളിച്ച്‌ സംസാരിച്ചിരുന്നതായി 17കാരിയുടെ അമ്മ പൊലീസിനോട് വ്യക്തമാക്കിയിരുന്നു.

ഒരു വര്‍ഷം മുമ്ബ് പനി ബാധിച്ചതിനെ തുടര്‍ന്ന് അടിമാലി അശുപത്രിയില്‍ എത്തിയപ്പോഴാണ് യുവാവും 17കാരിയും തമ്മിൽ പരിചയത്തിലാകുന്നത്. പരിജയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. തുടര്‍ന്നാണ് ഈ യുവാവ് പെണ്‍കുട്ടിക്ക് മൊബൈല്‍ഫോണ്‍ സമ്മാനിച്ചത്. 17കാരിയുടെ അടുത്ത കൂട്ടുകാരിയായിരുന്നു 21കാരി.

പ്രണയം വളർന്നതോടെ ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ മാതാവ് പെണ്‍കുട്ടിയെ ശകാരിച്ചു. പ്രണയത്തില്‍ നിന്നും പിന്തിരിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, പെണ്‍കുട്ടി കൂട്ടുകാരിയെ വിളിച്ച്‌ കാമുകനോടൊപ്പം പോവുകയാണെന്ന് പറയുകയായിരുന്നു. കൂട്ടുകാരിയാവട്ടെ ഞാനും വരുന്നുവെന്ന് പറഞ്ഞ് വീടുവിട്ടു. തങ്ങളെ കൂട്ടിക്കൊണ്ടു പോവാന്‍ എത്തണമെന്ന് 17കാരി പറഞ്ഞെങ്കിലും അവര്‍ എത്തിയില്ല. തുടര്‍ന്ന് വീടിനു സമീപമുള്ള വലിയ ഒരു മരത്തിന്റെ പൊത്തില്‍ ഇവര്‍ ഒളിക്കുകയായിരുന്നു.

പാതിരാത്രി ആയിട്ടും കാമുകന്‍ എത്തില്ലെന്ന് മനസിലായതോടെ ബന്ധുവായ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടില്‍ ഇരുവരും അഭയം തേടി. ഇരുവരെയും അനുനയിപ്പിച്ച്‌ പ്രസിഡന്റ് രാവിലെതന്നെ വീട്ടിലേക്ക് പറഞ്ഞയച്ചു. ഇതിനിടയില്‍ ഇവരെ കാണാതായതോടെ മാതാപിതാക്കള്‍ അടിമാലി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

വീട്ടിലെത്തിയ ഇരുവരെയും മാതാപിതാക്കള്‍ ശാസിച്ചു. കേസ് പിന്‍വലിക്കാന്‍ മാതാവ് സ്റ്റേഷനിലേക്ക് പോയപ്പോഴാണ് 17 കാരി രാത്രിയില്‍ ഒളിവില്‍ പാര്‍ത്ത മരത്തില്‍ തൂങ്ങിയത്. 21കാരിയാവട്ടെ വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ ആശുപത്രിയിലായി.

അടിമാലി സി.ഐ അനില്‍ ജോര്‍‌ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ 11നാണ് ഇരുവരും വീടുകളില്‍നിന്നും ഇറങ്ങിപ്പോയത്. 17കാരി തൂങ്ങിമരിച്ചതാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കൈകളില്‍ മൂന്നിടത്ത് ഉരഞ്ഞ പാടുകളുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (29 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (33 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (35 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (47 minutes ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (1 hour ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (2 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (4 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (5 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (5 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (5 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (5 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (5 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (5 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (5 hours ago)

Malayali Vartha Recommends