Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

14 വയസിന് താഴെയുള്ള കുട്ടികളെ തിരഞ്ഞു പിടിച്ച് നിരന്തരം ലൈംഗീക പീഡനം...84 കാരനായ പുരോഹിതന്റെ അതിക്രൂരമായ വിരോധാഭാസം...ഒടുവിൽ കൂച്ചുവിലങ്ങിട്ടത് ഇങ്ങനെ..

21 DECEMBER 2021 04:31 PM IST
മലയാളി വാര്‍ത്ത

1990 ൽ ഷെല്‍റ്റര്‍ ഹോം ആരംഭിച്ചു...പിന്നീട് 14 വയസിന് താഴെയുള്ള കുട്ടികളെ തിരഞ്ഞു പിടിച്ച് നിരന്തരം ലൈംഗീക പീഡനം...പുരോഹിതന്റെ അതിക്രൂരമായ വിരോധാഭാസം...ഒടുവിൽ കൂച്ചുവിലങ്ങ് ഇട്ടത് ഇങ്ങനെ..

രാജ്യത്ത് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമത്തിന്റെ പേരില്‍ മുന്‍ പുരോഹിതനെ 12 വര്‍ഷത്തെ ജയില്‍ശിക്ഷക്ക് വിധിച്ചു. 84കാരനായ റിച്ചാര്‍ഡ് ഡാഷ്ബാക്കിനാണ് ശിക്ഷ ലഭിച്ചത്. ഈസ്റ്റ് ടിമൊറിലെ കോടതിയാണ് ചൊവ്വാഴ്ച ശിക്ഷാവിധി പുറപ്പെടുവിച്ചത്. പുരോഹിതനായിരിക്കെ തന്റെ സംരക്ഷണയില്‍ കഴിഞ്ഞുപോന്ന അനാഥരായ നിരവധി പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു ഇയാള്‍ക്കെതിരായ കേസ്.

അമേരിക്കയില്‍ പുരോഹിതനായിരുന്നയാള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യക്കേസ് വിചാരണ വരെ എത്തുന്നത് തന്നെ ആദ്യത്തെ സംഭവമാണ്. 1990കളിലായിരുന്നു അനാഥരും അശരണരുമായ കുട്ടികള്‍ക്കായി ഇയാള്‍ ഷെല്‍റ്റര്‍ ഹോം ആരംഭിച്ചത്. പിന്നീട് ഇതേ ഷെല്‍റ്റര്‍ ഹോമില്‍ തന്നെയുള്ള, 14 വയസിന് താഴെയുള്ള കുട്ടികളെ ഇയാള്‍ ലൈഗികമായി പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തെത്തുടര്‍ന്ന് ഇയാളെ പുരോഹിത പദവിയില്‍ നിന്നും തരംതാഴ്ത്തിയിരുന്നു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ചൈല്‍ഡ് പോര്‍ണോഗ്രഫി, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളിന്മേലും കേസുണ്ട്. ഫെബ്രുവരിയിലായിരുന്നു കേസുകളിന്മേല്‍ വിചാരണ ആരംഭിച്ചത്. കത്തോലിക്ക് വിശ്വാസം ഏറ്റവും ശക്തമായുള്ള പ്രദേശങ്ങളിലൊന്നാണ് ഈസ്റ്റ് ടിമൊര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (1 hour ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (2 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (5 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (5 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (6 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (6 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (6 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (6 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (6 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (6 hours ago)

Malayali Vartha Recommends