Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഒറിജിനൽ ഭാര്യ എത്തി; പ്രവാസിയായ കാമുകിയുമൊത്ത് കറങ്ങാൻ പോയ യുവാവിന് പണികിട്ടി, തപ്പിയെത്തിയ അധികൃതർക്ക് റൂട്ട്മാപ്പ് കിട്ടി

16 JUNE 2020 05:11 PM IST
മലയാളി വാര്‍ത്ത

വിദേശത്തു നിന്ന് വന്ന യുവതി നിരീക്ഷണത്തിൽ കഴിയാതെ കാമുകനുമായി കറങ്ങി നടന്നു. അധികൃതര് തപ്പിയെത്തിയപ്പോൾ നടന്നത് വമ്പൻ ട്വിസ്റ്റ്. വിദേശത്തു നിന്ന് എത്തി കളത്തിപ്പടിയിലെ ഫ്‌ളാറ്റില്‍ സര്‍ക്കാര്‍ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന യുവതിയും ഒപ്പമുണ്ടായിരുന്ന യുവാവും കേസില്‍ കുടുങ്ങി. ദമ്പതികളെന്ന വ്യാജേന ഫ്‌ളാറ്റില്‍ കഴിയവേയായിരുന്നു സംഭവം. വിദേശത്ത് നിന്ന് എത്തിയതിനാൽ ക്വാറെന്റെന്‍ ലംഘിച്ച് മുങ്ങിയതാണ് ഇരുവര്‍ക്കും വിനയായി മാറിയത്. ഇത്തരത്തിൽ വിവരമറിഞ്ഞ് യുവാവിന്റെ യഥാര്‍ഥ ഭാര്യ എത്തിയതോടെയാണു സംഭവത്തിന്റെ ''റൂട്ട് മാപ്പ്'' അധികൃതര്‍ക്കും പിടികിട്ടിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു യുവതി സൗദിയില്‍നിന്ന് എത്തിയത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനിയാണ് ഇടുക്കി സ്വദേശിക്കൊപ്പം കളത്തിപ്പടിയിലെ ഫ്‌ളാറ്റില്‍ പണം മുടക്കിയുള്ള സർക്കാർ ക്വാറന്റീനില്‍ പ്രവേശിച്ചത്. എന്നാല്‍, നിരീക്ഷണത്തിലായിരുന്ന ഇരുവരെയും പിറ്റേന്ന് ഉച്ചയോടെ ഫ്‌ളാറ്റില്‍നിന്നു കാണാതായി. ഇക്കാര്യം റസിഡന്റ്‌സ് അസോസിയേഷന്‍ ആരോഗ്യവകുപ്പിനെ അറിയിക്കുകയുണ്ടായി. ഇതേതുടർന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കോട്ടയം നഗരത്തിലെ ആശുപത്രിയില്‍ ത്വക്‌രോഗത്തിനു ചികിത്സയ്ക്കു പോയെന്നായിരുന്നു മറുപടി നൽകിയത്. തുടർന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ കോട്ടയം ഈസ്റ്റ് പോലീസുമായി ബന്ധപ്പെടുകയുണ്ടായി.

അതേസമയം ആശുപത്രിയില്‍ പോലീസ് അന്വേഷിച്ചപ്പോള്‍ അങ്ങനെ രണ്ടുപേര്‍ അവിടെ എത്തിയിട്ടില്ലെന്നറിയുകയുണ്ടായി. തുടർന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ഇവരെ വീണ്ടും ഫോണില്‍ ബന്ധപ്പെടുകയുണ്ടായി. മല്ലപ്പള്ളിയില്‍ മാതാവിനെ കാണാന്‍ പോയതാണെന്നായിരുന്നു പുതിയ മറുപടി നൽകിയത്. പിന്നീട് ഇരുവരും കളത്തിപ്പടിയിലെ ഫ്‌ളാറ്റില്‍ മടങ്ങിയെത്തിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയുണ്ടായി. ഇതെത്തുടർന്ന് ക്വാറെന്റെന്‍ ലംഘിച്ചതിനു പോലീസ് കേസെടുക്കുകയുണ്ടായി.

ഇവരെ ഫ്‌ളാറ്റില്‍ തിരികെ പ്രവേശിപ്പിക്കാന്‍ മറ്റു താമസക്കാര്‍ തയാറായില്ല. ഇരുവരെയും പേരൂരിലെ ക്വാറെന്റെന്‍ കേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്തു. ഇതേതുടർന്ന് ഇവർക്കെതിരെ കേസെടുത്ത വാര്‍ത്ത പത്രങ്ങളില്‍ വന്നതോടെയാണ് ഇടുക്കി സ്വദേശിയായ യുവാവിന്റെ ഭാര്യ കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെത്തിയത്. ഭാര്യയോട് ഒരുമാസത്തേക്കു മുംെബെക്കു പോകുകയാണെന്നു പറഞ്ഞാണ് യുവാവ് വീടുവിട്ടത്. എന്നാല്‍, സൗദിയില്‍നിന്നു വന്ന യുവതിയേയും കൂട്ടി കളത്തിപ്പടിയിലെ ഫ്‌ളാറ്റിലേക്കായിരുന്നു യാത്ര എന്നത് ഭാര്യയെപ്പോലും ഞെട്ടിച്ചു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (28 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (32 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (34 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (46 minutes ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (1 hour ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (2 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (4 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (5 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (5 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (5 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (5 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (5 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (5 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (5 hours ago)

Malayali Vartha Recommends